»   » ഷക്കീല, യുവാക്കളെ ഇളക്കിമറിച്ച മാദകത്വം

ഷക്കീല, യുവാക്കളെ ഇളക്കിമറിച്ച മാദകത്വം

Posted By:
Subscribe to Filmibeat Malayalam

മലയാളിയൗവനത്തെ ഏറെ ത്രസിപ്പിച്ച നടിയായിരുന്നു ഷക്കീല. സില്‍ക്ക് സ്മിതയ്ക്കു ശേഷം ശരീരം കൊണ്ട് ഇത്രയും വശീകരിച്ച നടി വേറെയുണ്ടായിട്ടില്ല. കാഴ്ചയ്ക്കു ഇറച്ചിഗോപുരമാണെങ്കിലും മൂന്നുവര്‍ഷക്കാലം മലയാളിയുവാക്കളെയും വയോധികരെയും വരെ ഷക്കീല ആകര്‍ഷിച്ചിരുന്നു. അവരെ തിയറ്ററിലെത്തിച്ച പ്രധാനപ്പെട്ട 10 ചിത്രങ്ങള്‍.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

ജെ. പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ഷക്കീല മലയാളികളുടെ ഇഷ്ടനായികയാകുന്നത്. ഒന്നും തുറുന്നുകാണിക്കാന്‍ മടിയില്ലാത്ത ഈ നടിയുടെ കുളിസീനുകളായിരുന്നു ഏറെപേരെ ആകര്‍ഷിച്ചത്.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍


മോഹന്‍ലാലിന്റെ രാവണപ്രഭു, മമ്മൂട്ടിയുടെ രാക്ഷസരാജാവ് എന്നീ ചിത്രങ്ങളോടു മല്‍സരിക്കാന്‍ തിയറ്ററിലെത്തിയ ചിത്രമായിരുന്നു ഇത്. പൊലീസ് ഓഫിസറായിട്ടാണ് ഷക്കീല ഇതില്‍ അഭിനയിച്ചത്.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

ഷക്കീല വീട്ടുവേലക്കാരിയായി തകര്‍ത്തഭിനയിച്ച ചിത്രമാണിത്.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

സ്‌പോര്‍ട്‌സ് താരങ്ങളുടെ കഥയാണ് നീലത്തടാകത്തിലെ നിഴല്‍പക്ഷികള്‍.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

കല്ലുവാതുക്കല്‍ മദ്യദുരന്തമുണ്ടായപ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഷക്കീലചിത്രമായിരുന്നു കല്ലുവാതുക്കല്‍ കത്രീന.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

ഷക്കീലയ്‌ക്കൊപ്പം രേഷ്മയും തകര്‍ത്തഭിനയിച്ച ചിത്രമാണ് രാക്കിളികള്‍.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

കൗമാരക്കാരനായ പയ്യനെ ഷക്കീല വശീകരിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിലെ പ്രമേയം.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

ചാരസുന്ദരിയായി ഷക്കീലയെത്തുന്ന ചിത്രമാണിത്.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

ഡ്രൈവിങ് സ്‌കൂളിന്റെ ഉടമയായിട്ടാണ് ഈ ചിത്രത്തില്‍ ഷക്കീല അഭിനയിച്ചിരിക്കുന്നത്.

ഷക്കീല പടം വീണ്ടുമെത്തുമ്പോള്‍

പ്രായമേറിയ ഭര്‍ത്താവിനൊപ്പം കഴിയേണ്ടി വന്ന യുവതിയുടെ കഥയാണിതില്‍ പറയുന്നത്.

English summary
Shakeela is notorious as the actress who dominated Malayalam Cinema with her steamy roles. She is now all set to make a return,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam