Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 2 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രിയപ്പെട്ടവർ മോശമായി പറഞ്ഞാൽ പ്രതികരിക്കില്ല! തീർക്കുന്നത് ഇങ്ങനെയാണ്, വെളിപ്പെടുത്തി ഷെയിൻ
നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം വൻ ചർച്ച വിഷയമായിരിക്കുകയാണ്. താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതക്കാളുടെ സംഘടന രംഗത്തെത്തിയിരുന്നു . തന്റെ ഭാഗം വ്യക്തമാക്കി ഷെയിനും എത്തിയിരുന്നു. മാനസിക സംഘർഷം നേരിടുന്ന അവസരങ്ങളിൽ അഭിനയമാണ് തനിയ്ക്ക് ഏക ആശ്രമെന്നു ഷെയിൻ പറഞ്ഞു, മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യെ വെളിപ്പെടുത്തിയത്. തന്നെ കുറിച്ച് പ്രിയപ്പെട്ടവർ ആരെങ്കിലും മോശമായി പറഞ്ഞാൽ പ്രതികരിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ അഭിനയിച്ചും പാട്ടുണ്ടാക്കിയും തീർക്കുകയാണ് ചെയ്യുക .ഞാന്‍ കഥ എഴുതാറുണ്ട്. കുര്‍ബാനി എന്ന സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യുന്നുണ്ട്.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദിവസങ്ങളോളം കാര്‍ഗിലില്‍ കുടുങ്ങി, ഒടുവിൽ രക്ഷകനായി ടൊവിനോ
ചിലപ്പോൾ തനിയ്ക്കൊരു കഥാപാത്രമാകാൻ അരമണിക്കൂർ വേണ്ടി വരും, എന്നാൽ ചില കഥാപാത്രമാകാൻ രണ്ടോ മൂന്നോ ദിവസം വേണ്ടി വരും. കട്ട് പറഞ്ഞാലും ചില കഥാപാത്രങ്ങൾ വിട്ടു പോകാറില്ലെന്നും ഷെയിൻ പറഞ്ഞു. എന്നാൽ ഇതൊന്നും പലർക്കും പറഞ്ഞാൽ മനസ്സിലാകില്ലെന്നും ഷെയിൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞാൻ ഇവിടെയുണ്ട്! പ്രചരിക്കുന്നത് തെറ്റ്, തുറന്നടിച്ച് താര സുന്ദരി
എല്ലാവരും നിർബന്ധിച്ചതു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങുന്നത്. എന്നാൽ പറയാനുള്ള കര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ തുടങ്ങിയതോടെ അതിൽനിന്ന് വിട്ട് നിൽക്കാൻ ആവശ്യപ്പെട്ടു. സത്യത്തിൽ തനിയ്ക്ക് ഇതിന്റെയാന്നും ആവശ്യമില്ല. പല അവസരങ്ങളിലും പ്രകോപനത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴാണ് പ്രതികരിക്കുന്നതെന്നും ഷെയിൻ പറഞ്ഞു.