ഈ പ്രിയതാരങ്ങള്‍ വേര്‍ പിരിഞ്ഞതെന്തിനായിരുന്നു

By Meera Balan

സെലിബ്രിറ്റികള്‍ക്കിടയില്‍ വിവാഹ മോചനങ്ങള്‍ വര്‍ധിയ്ക്കുന്നതയാണ് റിപ്പോര്‍ട്ട്. സിനിമ മേഖലയില്‍ ഉള്‍പ്പടെ ആഘോഷ പൂര്‍ണമായി നടത്തുന്ന പല വിവാഹങ്ങളും വളരെ പെട്ടന്ന് തന്ന വെിവാഹ മോചനത്തില്‍ അവസാനിയ്ക്കുന്നു. മലയാളത്തിലായാലും തമിഴിലായാലും വിവാഹമോചനങ്ങള്‍ക്ക് കുറവില്ല.

മലയാളിയെ ഞെട്ടിച്ച തമിഴ്-മലയാളം സിനിമ ലോകത്തെ ചില വിവാഹ മോചനങ്ങള്‍ കാണാം.

 അരവിന്ദ് സ്വാമി- ഗായത്രി രാമമൂര്‍ത്തി

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2010 ലാണ് 16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് അരവിന്ദ് സ്വാമിയും ഗായത്രിയും വിവാഹ മോചിതരായത്.

കമല്‍ ഹാസന്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

കമല്‍ ഹാസനും വാണി ഗണപതിയും തമ്മിലുള്ള വിവാഹ ബന്ധം പത്ത് വര്‍ഷം മാത്രമാണ് നീണ്ട് നിന്നത്. രണ്ടാമതാണ് സരികയെ കമല്‍ ഹാസന്‍ വിവാഹം ചെയ്തത്. 2002 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ള മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും

പാര്‍ത്ഥിപന്‍-സീത

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

പരസ്പര സമ്മതത്തോടെയാണ് ഇവര്‍ വേര്‍ പിരിഞ്ഞത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളാണുള്ളത്.

പ്രഭുദേവ-രാമലത

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2011 ലാണ് രാമലതയും പ്രഭുദേവയും വേര്‍ പിരിഞ്ഞത്. നയന്‍താരയുമായുള്ള അടുപ്പത്തെത്തുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രകാശ് രാജ്- ലളിത കുമാരി

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2009 ലാണ് പ്രകാശ് രാജ് വിവാഹ മോചിതനായത്. കൊറിയോഗ്രാഫറായ പോണി വര്‍മ്മയുമയുള്ള അടുപ്പമാണ് ബന്ധം പിരിയാന്‍ കാരണം

രാധിക

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

1985 ല്‍ ആദ്യ ഭര്‍ത്താവായ പ്രതാപ് പോത്തനില്‍ നിന്നും രാധിക വിവാഹ മോചനം നേടി. രണ്ടാമത് റിച്ചാര്‍ഡ് ഹാര്‍ഡിയെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ട് നിന്നില്ല. പിന്നീട് 2001 ല്‍ ശരത് കുമാറിനെ വിവാഹം കഴിച്ചു.

രഘുവരന്‍-രോഹിണി

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

രഘുവരന്റെ മദ്യപാനവും, ശാരിരിക മാനസിക പീഡനങ്ങളുമാണ് രോഹിണിയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത്. ഈ ബന്ധത്തില്‍ രാഹുല്‍ എന്ന് പേരുള്ള മകനുണ്ട്

 ശരത് കുമാര്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2000 ലാണ് ഭാര്യ ഛായയില്‍ നിന്നും ശരത് കുമാര്‍ വിവാഹ മോചനം നേടുന്നത്.

രേവതി-സുരേഷ് ചന്ദ്രമേനോന്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

1988 ലാണ് രേവതിയും സുരേഷ് മേനോനും വിവാഹിതരാകുന്നത്. 15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇവര്‍ വേര്‍ പിരിഞ്ഞു.

സരിത- മുകേഷ്

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2012 ലാണ് സരിതയും മകേഷും വിവാഹമോചിതരാകുന്നത്. സരിതയുടെ രണ്ടാം വിവാഹമായിരുന്നു മുകേഷുമൊത്തുള്ളത്. തെലുങ്ക് നടന്‍ വെങ്കട സുബ്ബയ്യായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്

സെല്‍വ രാഘവന്‍- സോണിയ അഗര്‍വാള്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2006 ല്‍ ഇവര്‍ വിവാഹിതരായി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവര്‍ പിരിഞ്ഞു.

ഉര്‍വശി-മനോജ് കെ ജയന്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2008 ലാണ് ഉര്‍വശിയും മനോജ് കെ ജയനും വിവാഹിതരാകുന്നത്. 2008 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

 ശ്രീവിദ്യ

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

സ്വത്ത് തര്‍ക്കത്തെയും മറ്റും തുടര്‍ന്നാണ് ശ്രീവിദ്യ തന്റെ ഭര്‍ത്താവായ ജോര്‍ജ്ജ് തോമസില്‍ നിന്ന് വിവാഹമോചനം നേടുന്നത്.

സ്വര്‍ണമാല്യ

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2002 ലാണ് സ്വര്‍ണമാല്യ അര്‍ജുനെ വിവാഹം കഴിയ്ക്കുന്നത്. ഇവര്‍ യുസിലേയ്ക്ക് താമസം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇസ്വര്‍ണമാല്യ നാട്ടിലെത്തുകയും സിനിമകളില്‍ സജാവമാവുകയും ചെയ്തു. ഇതാണ് വിവാഹമോചനത്തിന് കാരണമെന്ന് പറയപ്പെടുന്നു.

വനിത വിജയകുമാര്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം പിരിഞ്ഞ ശേഷം ഒരു പ്രവാസിയെ വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ട് നിന്നില്ല.

യുവ്വന്‍ ശങ്കര്‍ രാജ- സുജയ

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2005 ലാണ് സംഗീത സംവിധായകനായ യുവന്‍ ശങ്കര്‍ രാജയും സുജയയും വേര്‍ പിരിയുന്നത്.

 ഗൗതമി

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

വ്യവസായിയായ സന്ദീപ് ഭാട്ടിയയെ 1998ലാണ് ഗൗതമി വിവാഹം കഴിയ്ക്കുന്നത്. 1999 ല്‍ ഇവര്‍ വിവാഹമോചിതരായി. 2005 മുതല്‍ കമല്‍ഹാസനൊപ്പമാണ് ഗൗതമി ജീവിയ്ക്കുന്നത്

കാവ്യമാധവന്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് നിശാല്‍ ചന്ദ്രയില്‍ നിന്ന് 2011 ല്‍ കാവ്യ വിവാഹമോചനം നേടുന്നത്. 2009ലായിരുന്നു ഇവരുടെ വിവാഹം

മംമ്ത മോഹന്‍ദാസ്

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

2011ലാണ് പ്രജിത്ത് പത്മനാഭനെ മംമ്ത വിവാഹം കഴിയ്ക്കുന്നത്. 2012 ല്‍ ഇവര്‍ വിവാഹ മോചിതയായി.

ദിലീപ്-മഞ്ജുവാര്യര്‍

താരവിവാഹമോചനങ്ങളുടെ അറിയാക്കഥകള്‍

1998 ലാണ് മഞ്ജുവും ദിലീപും വിവാഹിതരായത്. 2014 ല്‍ മഞ്ജുവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X