മീറ്റിം​ഗിൽ അപമാനിക്കപ്പെട്ടു, സിദ്ദിഖ് മെെക്ക് പിടിച്ച് വാങ്ങി, അശ്ലീല വാക്കുകൾ പറഞ്ഞു: ശ്വേത മേനോൻ

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിം​ഗിൽ അപമാനിക്കപ്പെട്ടെന്ന് സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വ​ഹിച്ച നടി ശ്വേത മേനോൻ. തന്നെ അവ​ഹേളിച്ച് സംസാരിച്ചെന്നും ബാബുരാജ് മീറ്റിം​ഗ് തുടങ്ങിയപ്പോൾ മുതൽ ബഹളമുണ്ടാക്കിയെന്നും ശ്വേത പറയുന്നു. രമേശ് പിഷാരടിയുമായി ശ്വേത നടത്തിയ ഫോൺ കോൾ റെക്കോർഡ് പുറത്ത് വന്നിട്ടുണ്ട്. ഇതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

വിടില്ല നിന്നെ പെണ്ണേ; മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതിയാൽ ജീവിതം തീരും; ആലപ്പുഴയിൽ ദിലീപും കാവ്യയും!
വിടില്ല നിന്നെ പെണ്ണേ; മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതിയാൽ ജീവിതം തീരും; ആലപ്പുഴയിൽ ദിലീപും കാവ്യയും!

ജനറൽ ബോ‍ഡിയിൽ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്റ്റേജിൽ നിർത്തി അശ്ലീല വാക്കുകൾ പറഞ്ഞത്. കണക്കുകൾ അവതരിപ്പിക്കാൻ അനുവദിച്ചില്ല. മീറ്റിം​ഗ് തു‌ടങ്ങിയപ്പോൾ തന്നെ ബാബുരാജ് ബഹളമുണ്ടാക്കി. നിരവധി സ്ത്രീകൾ എന്നെ വിളിച്ച് വിഷമം പറഞ്ഞിരുന്നു. സ്ത്രീകൾക്ക് സംസാരിക്കാൻ പറ്റാത്ത സ്ഥാപനമായി അമ്മ മാറി.

Shwetha Menon

സഘടനയെ ഓർത്താണ് ഇത്രയും ദിവസങ്ങൾ മിണ്ടാതിരുന്നത്. കുറ്റാരോപിതർ മാത്രം ബഹളമുണ്ടാക്കിയത് എന്തിനാണ്? സിദ്ദിഖിന് മെെക്ക് പിടിച്ച് വാങ്ങാനുള്ള അധികാരം ആരാണ് നൽകിയത്? അനൂപ് ചന്ദ്രൻ അടിക്കാൻ ഓങ്ങി. എല്ലാത്തിനും തെളിവുകളുണ്ടെന്ന് ശ്വേത മേനോൻ ഈ ഫോൺകോളിൽ പറയുന്നു. ഒൻപത് പേരാണ് തനിക്കെതിരെ നിന്നതെന്നും മറ്റാരും യോ​ഗത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X