ഡാഡി മരണപ്പെടുമെന്ന് കരുതിയില്ല, ഇനിയങ്ങോട്ട് ഡാഡിയുടെ ക്ലിപ്പുകൾ അധികം കാണില്ല: സിന്ധു കൃഷ്ണ

കഴിഞ്ഞ ദിവസമാണ് യൂട്യൂബർ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രം​ഗനാഥൻ മരിച്ചത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഏറെക്കാലമായി ഇദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. നിരവധി‍ പേരാണ് സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനും ആശ്വാസ വാക്കുകൾ അയച്ചത്. അവസാന നാളുകളിൽ സിന്ധു അച്ഛന് എല്ലാ വിധ പരിചരണങ്ങളും നൽകി ഒപ്പമുണ്ടായിരുന്നു. അച്ഛന്റെ മരണ ശേഷം സിന്ധു ആദ്യമായി പങ്കുവെച്ച വ്ലോ​ഗ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛൻ മരിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് സിന്ധു കൃഷ്ണ വ്ലോ​ഗ് പങ്കുവെച്ചിരിക്കുന്നത്.

സ്ത്രീയാണോ ട്രാൻസ്ജെന്ററാണോ ആണുങ്ങളാണോ എന്നൊന്നും രഞ്ജിത്തിനില്ല, എന്നോ അകത്ത് പോകേണ്ടയാളാണ്; സായ്!
സ്ത്രീയാണോ ട്രാൻസ്ജെന്ററാണോ ആണുങ്ങളാണോ എന്നൊന്നും രഞ്ജിത്തിനില്ല, എന്നോ അകത്ത് പോകേണ്ടയാളാണ്; സായ്!

ഇതിന് കാരണമുണ്ടെന്ന് സിന്ധു പറയുന്നു. അച്ഛന്റെ അവസാന നിമിഷങ്ങളുള്ള വിഷ്വലുകൾ ഉള്ളത് കൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. അനാവശ്യമായ നെ​ഗറ്റീവ് കമന്റുകൾ ഒഴിവാക്കണമെന്ന് സിന്ധു പറയുന്നു. അച്ഛന്റെ മരണത്തെക്കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചു. ശനിയാഴ്ച ഡാഡിയെയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ ഇസിജിയെല്ലാം എടുത്തിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. ഞായറാഴ്ച ഡാഡി ഇവിടെയിരുന്ന് സിനിമ കണ്ട് ആസ്വദിക്കുന്ന വിഷ്വൽസ് ഡാഡിയുടെ ഹോം നഴ്സ് ആ​ദി അയച്ച് തന്നു.

Sindhu Krishna Father

ഡാഡിയുടെ വിവരങ്ങലെല്ലാം പുള്ളി ഫോട്ടോ അയച്ച് തന്ന് കൊണ്ടിരിക്കും. ഡാഡി വീണപ്പോഴും ഡ്രെെവർ വന്നപ്പോഴുമെല്ലാം ഡാഡി മരണപ്പെടുമെന്ന് കരുതിയില്ല. ഡാഡിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഇനിയങ്ങോട്ട് ഡാഡിയുടെ ക്ലിപ്പുകൾ അധികം കാണില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X