സുരേഷ് ഗോപിയും ആന്ധ്രയും തമ്മില്‍ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

By Aswathi

തുടക്കകാലത്ത് മലയാള സിനിമയില്‍ മിന്നി നിന്ന ആക്ഷന്‍ ഹീറോ ആയിരുന്നു സുരേഷ് ഗോപി. ഇപ്പോഴും ഒരു കാക്കിയും തൊപ്പിയും കൊടുത്താല്‍ സുരേഷ് ഗോപി കലക്കും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല.

ശ്വാസം പിടിച്ചി നിര്‍ത്തി ഇടിവെട്ട് ഡയലോഗുകള്‍ പറഞ്ഞ് എതിരാളിയെയും പ്രേക്ഷകരെയും വിറപ്പിയ്ക്കാന്‍ മറ്റൊരു സുരേഷ് ഗോപി ഇതുവരെ വന്നിട്ടില്ല. പക്ഷെ പിന്നീട് ഇങ്ങോട്ട് അത് നിലനിര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. ഇന്ന് പല കാരണങ്ങള്‍ കൊണ്ടും സുരേഷ് ഗോപിയുടെ താരമൂല്യം ഇടിഞ്ഞു.

ഇനി അറിയേണ്ടത് മലയാളത്തിന്റെ ആക്ഷന്‍ ഹീറോയും ആന്ധ്രാ പ്രദേശും തമ്മില്‍ എന്താണ് ബന്ധം എന്നാണ്. വേരന്വേഷിച്ച് പോയാല്‍ അങ്ങനെ ഒരു സംഭവവും കിട്ടി എന്നു വരില്ല. പക്ഷെ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍ ആന്ധ്രയും സുരേഷ് ഗോപിയും തമ്മിലുണ്ട്. എന്താണെന്ന നോക്കാം,

ആന്ധ്രയില്‍ വിജയം നേടിയ മലയാളിതാരം

സുരേഷ് ഗോപിയും ആന്ധ്രയും തമ്മില്‍ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

ആന്ധ്രയില്‍ ഏറ്റവുമധികം ഹിറ്റ്‌സ് ഉള്ള ഒരേ ഒരു മലയാള നടന്‍ സുരേഷ് ഗോപിയാണ്.

സുരേഷ് ഗോപി ചിത്രം ആന്ധ്രയില്‍

സുരേഷ് ഗോപിയും ആന്ധ്രയും തമ്മില്‍ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

90 കളില്‍ മലയാളത്തില്‍ കത്തി നിന്ന സമയത്ത് ഇവിടെ ഇറങ്ങുന്ന ഓരോ സുരേഷ് ഗോപി ചിത്രങ്ങളും ആന്ധ്രയില്‍ ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു.

ഏകലവ്യന്

സുരേഷ് ഗോപിയും ആന്ധ്രയും തമ്മില്‍ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

ഏകലവ്യന്‍ സുരേഷ് ഗോപിയെ ഇവിടെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയപ്പോള്‍, ആന്ധ്രയില്‍ ഏറ്റവും മാര്‍ക്കറ്റുള്ള അന്യ ഭാഷാ നടനാക്കിമാറ്റി.

ഏകലവ്യന് ശേഷം കമ്മീഷണര്‍

സുരേഷ് ഗോപിയും ആന്ധ്രയും തമ്മില്‍ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

ഏകലവ്യനുശേഷം പുറത്തിറങ്ങിയ കമ്മീഷണര്‍ എന്ന ചിത്രം മലയാളത്തിലെ പല ബോക്‌സ് ഓഫീസ് റെക്കോഡുകളും തകിടം മറിച്ചപ്പോള്‍, ആന്ധ്രയില്‍ അന്നത്തെ സൂപ്പര്‍ സ്റ്റാറുകളായ നാഗാര്‍ജ്ജുനയുടയും ചിരഞ്ചീവിയുടെയും റെക്കോഡുകള്‍ പോലും സുരേഷ് ഗോപി ഭേധിച്ചു.

സുരേഷ് ഗോപിയ്ക്ക് വിലക്ക്

സുരേഷ് ഗോപിയും ആന്ധ്രയും തമ്മില്‍ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

ലേലം വരയുള്ള സുരേഷ് ഗോപി ചിത്രങ്ങള്‍ അവിടെ വന്‍ വിജയമായപ്പോള്‍ തങ്ങളുടെ താരങ്ങളെക്കാള്‍ വില അന്യ നടനായ സുരേഷ് ഗോപിക്കു ലഭിക്കുന്നതുകണ്ട് അവിടുത്തെ വമ്പന്മാരുടെ ഇടപെടല്‍ മൂലം ഒടുവില്‍ സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് ആന്ധ്രയില്‍ വിലക്ക് ഏര്‍പ്പെടുത്തി.

താരമൂല്യം കുറഞ്ഞപ്പോള്‍

സുരേഷ് ഗോപിയും ആന്ധ്രയും തമ്മില്‍ അധികമാരും അറിയാത്ത ചില കാര്യങ്ങള്‍

പിന്നീട് താരമൂല്യം കുറഞ്ഞത്തിനു ശേഷമാണു വീണ്ടും അവിടെ സുരേഷ് ഗോപി സിനിമകള്‍ ഇറക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X