»   » ഇതിപ്പോ എന്താ ചേട്ടാ പ്രേമത്തിന്റെ രണ്ടാം പാര്‍ട്ടോ.. നിവിന്‍ പോളിക്കും സഖാവിനും കൊല്ലും ട്രോള്‍!!

ഇതിപ്പോ എന്താ ചേട്ടാ പ്രേമത്തിന്റെ രണ്ടാം പാര്‍ട്ടോ.. നിവിന്‍ പോളിക്കും സഖാവിനും കൊല്ലും ട്രോള്‍!!

Posted By: Kishor
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ കിടിലന്‍ ചിരിയും കിടിലന്‍ ലുക്കുമായിയെത്തിയ സഖാവ് ഇന്‍ട്രോ ടീസറിന് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ഏപ്രില്‍ 15നാണ് നിവിന്‍ പോളിയുടെ സഖാവ് കൃഷ്ണകുമാര്‍ തീയറ്ററിലെത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന നിവിന്‍ പോളി ചിത്രമാണ് സഖാവ്. എന്നാല്‍ ആവേശം മാത്രം പോരല്ലോ, ഒരു സിനിമയാകുമ്പോള്‍ കുറച്ച് ട്രോളും വേണ്ടേ.

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: എസ്എഫ്ഐയെ ഊ.. ഊജ്വലമാക്കി ടോവിനോ തോമസ്.. മെക്സിക്കന്‍ അപാരട്രോളില്‍ പണികിട്ടിയ സഖാവ്!!

Read Also: കണ്ടോടാ കംഗാരുക്കളേ... ദ്രാവിഡല്ല, ഇതാ ഇന്ത്യയുടെ വന്മതില്‍.. പൂജാരയുടെ പൂജയില്‍ ഓസ്‌ട്രേലിയ സ്വാഹ... ട്രോളോട് ട്രോള്‍!!

ഇതാ കുറച്ച് സഖാവ് സ്‌പെഷല്‍ ട്രോളുകള്‍. പ്രേമത്തിന്റെ രണ്ടാം ഭാഗമോ എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയ സഖാവിനെ ട്രോള്‍ ചെയ്യുന്നത്. മെക്‌സിക്കന്‍ അപാരതയില്‍ പറ്റിയത് പോലെ സഖാവിലും സഖാക്കള്‍ക്ക് അക്കിടി പറ്റുമോ എന്നും നോക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍.

എന്താ ചേട്ടാ ഇത്

ഇതിപ്പോ എന്താ ചേട്ടാ ചുവപ്പ് ഷര്‍ട്ടിട്ട ജോര്‍ജ്ജോ.. സഖാവിന് ട്രോള്‍ തുടങ്ങുന്നത് ഇങ്ങനെ.

പ്രതീക്ഷിച്ചത്

സഖാവ് ടീസര്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷിച്ചതും സത്യത്തില്‍ സംഭവിച്ചതും

ആക്കിയതാണോ

ഇനി ഇവര്‍ നമ്മളെ ആക്കിയതാണോ.. മെക്‌സിക്കന്‍ അപാരത കണ്ടപ്പോള്‍ മുതലുള്ള സംശയമാണ്.

സോറി മാറിപ്പോയി

ഹേയ് ജോര്ജ്ജ്.. സോറി പടം മാറിപ്പോയി സഖാവാണ് അല്ലേ..

എന്നാ ലുക്കാ

ഉയ്യോ എന്നാ ലുക്കാ അച്ചായാ.. അത് സത്യം. കിടിലം ലുക്കാണ് സഖാവിന്.

വിപ്ലവം എവിടെ

സഖാവിന്റെ ടീസര്‍ കണ്ടശേഷം സഖാക്കള്‍ എവിടെ ഇതില്‍ വിപ്ലവം എവിടെ

ടീസര്‍ വന്ന ശേഷം

അമ്മക്കുട്ടി ആയ സഖാവ് കൃഷ്ണകുമാറിനെ ആയിരിക്കുമോ കാണേണ്ടി വരിക

കൊന്നുകളയും

ദുഷ്ടന്മാരാ ചേട്ടാ പണിയെടുപ്പിച്ച് കൊന്നുകളയും.. കസബ സഖാവിനോട്

ബിഎസ്എന്‍എല്‍ സിം

പുതിയ ഓഫര്‍ ഇറങ്ങിയ ശേഷം തന്നെ തിരയുന്നത് കാണുന്ന ബിഎസ്എന്‍എല്‍ സിം

ബസിലെ കിളി

വിവിധ തരം ആളുകള്‍ കയറുമ്പോള്‍ പ്രൈവറ്റ് ബസിലെ കിളിയുടെ റിയാക്ഷന്‍

കറങ്ങീട്ട് വരാം

ചങ്കുമായി പിണങ്ങിയാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ കഴിഞ്ഞ് സഖാവ്

സീനിയറിന്റെ അനിയന്‍

കോളജ് റാഗിങിനിടയില്‍ സീനിയറിന്റെ അനിയനെ കണ്ടുമുട്ടിയാല്‍ സഖാവ്

ബിടെക് കാര്‍ക്കും

അനിയത്തിയുടെ കൂട്ടുകാര്‍ വരുന്നു എന്നറിഞ്ഞ ബി ടെക് കഴിഞ്ഞ സഖാവ്

സഖാവിന്റെ പ്രതികാരം

തനിക്ക് വഴക്ക് കിട്ടിയപ്പോള്‍ ചിരിച്ച പെങ്ങള്‍ക്ക് വഴക്ക് കിട്ടുമ്പോള്‍ സഖാവിന്റെ മുഖഭാവം.

ഉറപ്പല്ലേ

സഖാവ് കൃഷ്ണകുമാര്‍ കേരളക്കര കീഴടക്കും എന്നുറപ്പല്ലേ അല്ലേ..

സഖാവ് പൊരിച്ചത്

സഖാവ് ടീസര്‍ ഇറങ്ങിയതില്‍ പിന്നെ തിന്നാന്‍ പോലും സഖാവ് മതിയത്രെ.

English summary
Social media troll Nivin Pauly’s film Sakhavu teaser

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam