twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ 'ഉണ്ടയ്ക്ക്' കിട്ടിയത് എട്ടിന്റെ പണി... ഉണ്ടയെ അശ്ലീലമാക്കിയും അടപടലം പൊങ്കാല!!!

    By Desk
    |

    Recommended Video

    മമ്മൂട്ടിയുടെ 'ഉണ്ടക്ക്' ട്രോള്‍ മഴ | filmibeat Malayalam

    മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പേര് 'ഉണ്ട' എന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗതി എന്തായാലും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

    ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

    പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ 'ഉണ്ട' തന്നെ ആണ് തരംഗം. എന്നാല്‍ പരിഹാസം ആണ് എന്ന് മാത്രം. ഉണ്ടയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

    ബോക്‌സ് ഓഫീസില്‍ കിലുങ്ങിയില്ല, കിലുങ്ങിയിത് ജിമിക്കിയും കമ്മലും മാത്രം, 'ഏട്ടന്‍' തിയറ്റര്‍ വിട്ടു ബോക്‌സ് ഓഫീസില്‍ കിലുങ്ങിയില്ല, കിലുങ്ങിയിത് ജിമിക്കിയും കമ്മലും മാത്രം, 'ഏട്ടന്‍' തിയറ്റര്‍ വിട്ടു

    അതിനിടെ ദ്വയാര്‍ത്ഥ സ്വഭാവമുള്ള ട്രോളുകളും ഏറെ വരുന്നുണ്ട്. എന്താണ് ശരിക്കും 'ഉണ്ട'യുടെ പ്രശ്‌നം?

    ഇതിലെന്താ ചിരിക്കാന്‍

    ഇതിലെന്താ ചിരിക്കാന്‍

    ഇക്കാന്റെ ഉണ്ട കണ്ടോ എന്ന ചോദിക്കുന്നതില്‍ ഒരിത്തിരി ദ്വയാര്‍ത്ഥമില്ലേ എന്നാണ് സംശയം. ചിലപ്പോള്‍ ഇങ്ങനെ ചിരിക്കാനും മതി.

    ഉണ്ട ഞെട്ടി

    ഉണ്ട ഞെട്ടി

    ഇക്കയുടെ പുതിയ സിനിമയ്ക്ക് തന്റെ പേരാണ് എന്ന് അറിഞ്ഞ് ഉണ്ട ഞെട്ടിയിരിക്കുകയാണത്രെ. ഞെട്ടാതെ പിന്നെ എന്ത് ചെയ്യും.

    പിന്നെ ഒന്നും കാണാന്‍ പറ്റില്ലേ

    പിന്നെ ഒന്നും കാണാന്‍ പറ്റില്ലേ

    അതിപ്പോള്‍ സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ ആരാധകരൊക്കെ എങ്ങനെ പറയും എന്നാണ് അറിയാത്തത്. ഉണ്ട അത്രയ്ക്ക് പ്രശ്‌നമാണോ?

    പേരിടാതെ പറ്റുമോ

    പേരിടാതെ പറ്റുമോ

    ഇനിയിപ്പോള്‍ പേരിടാതെ പടം വല്ലതും ഇക്കാന്‍ പറ്റുമോ എന്ന് മമ്മൂക്ക അന്വേഷിക്കുമായിരിക്കും. ഇമ്മാതിരി പേരിട്ടാല്‍ പിന്നെ വേറെ എന്ത് ചെയ്യും.

    ആരെങ്കിലും ഇട്ടിട്ടുണ്ടോ

    ആരെങ്കിലും ഇട്ടിട്ടുണ്ടോ

    അത് സത്യമാണല്ലോ... മലയാള സിനിമ ഉണ്ടായിട്ട് ഇത്രയും വര്‍ഷങ്ങളായില്ലേ.. ഇതുവരെ ാരെങ്കിലും ഉണ്ട എന്ന ഏതെങ്കിലും സിനിമയ്ക്ക് പേരിട്ടിട്ടുണ്ടോ?

    കൊള്ളാം അല്ലേ

    കൊള്ളാം അല്ലേ

    ആരെങ്കിലും പടത്തിന്റെ പേര് കൊള്ളാം എന്ന് പറഞ്ഞാല്‍ ഇങ്ങനെ നില്‍ക്കുകയല്ലാതെ ഫാന്‍സ് എന്ത് ചെയ്യും!

    തള്ള് തുടങ്ങും

    തള്ള് തുടങ്ങും

    ഇനിയിപ്പോള്‍ അടുത്ത തള്ള് തുടങ്ങും എന്നാണ് പരിഹാസം. ആദ്യ ദിനം തന്നെ അഞ്ച് കോടി വാരുമോ ഉണ്ട!

    ഉണ്ടില്ല

    ഉണ്ടില്ല

    ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടില്ല എന്ന് പറയാം. ഇനിയിപ്പോള്‍ ഉണ്ടയുടെ കാര്യത്തിലും അങ്ങനെ ഒരു തീരുമാനം ഉണ്ടാകും!!!

    എന്തെങ്കിലും ചോദിച്ചാല്‍

    എന്തെങ്കിലും ചോദിച്ചാല്‍

    എന്തെങ്കിലും ചോദിച്ചാല്‍ ഉണ്ട എന്ന് പറയുന്നവരുണ്ടല്ലോ... ഇനിയിപ്പോള്‍ ദുല്‍ഖറിനോട് ഇങ്ങനെ ചോദിച്ചാല്‍ മറുപടിയും കിട്ടും!

    ബിസിനസ് തന്ത്രം

    ബിസിനസ് തന്ത്രം

    ഇനിയിപ്പോള്‍ ഇത് വല്ല ബിസിനസ് തന്ത്രവും ആണോ എന്നാണ് മറ്റ് ചിലര്‍ക്ക് സംശയം. ട്രോളിയാല്‍ കുഴപ്പമാകുമോ?

    അപ്പോള്‍ അതല്ലേ

    അപ്പോള്‍ അതല്ലേ

    സ്ട്രീറ്റ് ലൈറ്റ് ആണ് മമ്മൂട്ടിയുടെ പുതിയ പടം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴല്ലേ ഉണ്ട വന്നത്!!!

    ഗതികേടാണോ

    ഗതികേടാണോ

    ലാലേട്ടന്റെ കഥാപാത്രങ്ങള്‍ ഒടിയന്‍, ലൂസിഫര്‍,ഭീമന്‍... പൃഥ്വിരാജിന് വിമാനവും മൈ സ്റ്റോറിയും... പാവം മമ്മൂക്കയ്ക്ക് മാത്രം കോഴി തങ്കച്ചനും ഉണ്ടയും!

    ഉണ്ടില്ലല്ലേ

    ഉണ്ടില്ലല്ലേ

    ഇനിയിപ്പോള്‍ ലാലേട്ടനും മമ്മൂക്കയെ ട്രോളുമോ.. ഉണ്ടില്ല, ഉണ്ടില്ല എന്ന് പറഞ്ഞിട്ട്!!!

    സത്യമായിട്ടും

    സത്യമായിട്ടും

    വെറുതേ ഉണ്ട എന്ന് പറഞ്ഞതല്ലത്രെ... സത്യമായിട്ടും അത് ഉണ്ട ആയിരുന്നത്രെ!!!

    സൂപ്പറാണോ

    സൂപ്പറാണോ

    അതിനി സിനിമ ഇറങ്ങിക്കഴിഞ്ഞാലല്ലേ പറയാന്‍ പറ്റൂ... സൂപ്പറാണെങ്കില്‍ സൂപ്പറാണെന്ന് തന്നെ പറയും!

    വല്ലാത്ത ചിരി

    വല്ലാത്ത ചിരി

    എന്തായാലും പേരുകൊണ്ട് രക്ഷപ്പെട്ട സിനിമ എന്ന ചീത്തപ്പേര് ഉണ്ടക്ക് കിട്ടുമോ എന്നാണ് അറിയേണ്ടത്. ഇപ്പോള്‍ കിട്ടുന്ന പബ്ലിസിറ്റി കാണുമ്പോള്‍ മമ്മൂക്കയല്ല, ആരായാലും ഇങ്ങനെ ചിരിച്ച് പോകും.

    ആരാണ് ആ ചങ്ങാതി

    ആരാണ് ആ ചങ്ങാതി

    മമ്മൂട്ടി തന്റെ ചങ്ങാതിയെ മുന്‍നിര്‍ത്തിയാണത്രെ ഉണ്ട എന്ന് സിനിമയ്ക്ക് പേരിട്ടത്. ഉണ്ടപ്പന്‍ എന്ന ആ ചങ്ങാതി ആരാണാവോ!!!

    ഉ വച്ച് തുടങ്ങും

    ഉ വച്ച് തുടങ്ങുംഉ

    ഇക്കയുടെ പുതിയ പടത്തിന്റെ പേര് 'ഉ' വച്ച് തുടങ്ങും എന്ന് കേട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.

    ഇതാണ് ആ ഉണ്ട

    ഇതാണ് ആ ഉണ്ട

    ഇനിയിപ്പോള്‍ ാരും മമ്മൂട്ടിയുടെ പുതിയ ചിത്രം ആയ ഉണ്ട കണ്ടില്ല എന്ന് വേണ്ട... ഇതാണ് ആ ചിത്രം!!!

    അത് ഇങ്ങേരോട് തന്നെ ചോദിക്കണം

    അത് ഇങ്ങേരോട് തന്നെ ചോദിക്കണം

    ഇതിപ്പോള്‍ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയോട് ഹിറ്റ്‌ലറിനെ കുറിച്ച് ചോദിച്ചപോലെ ആയല്ലോ... !!!

    മനസ്സിലാക്കിക്കാന്‍

    മനസ്സിലാക്കിക്കാന്‍

    സണ്ടേ ഹോളിഡേ കണ്ടവര്‍ക്ക് കലങ്ങും. അല്ലാത്തവര്‍ക്ക് കലങ്ങില്ല!!!

    ചായക്ക്

    ചായക്ക്

    മമ്മൂക്ക ഹോട്ടലില്‍ കയറിയപ്പോള്‍ സംഭവിച്ചത്... ചായക്ക് എന്താ കടിയെന്ന്? പേര് പറയാതിരിക്കാന്‍ പറ്റില്ലാല്ലേ...

    ദ്വയാര്‍ത്ഥം

    ദ്വയാര്‍ത്ഥം

    എന്തായാലും മിക്ക ട്രോളുകളിലും ദ്വയാര്‍ത്ഥം നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ ആവില്ല. കഷ്ടം തന്നെ എന്നും തോന്നിപ്പോകും.

    ഫാന്‍ യുദ്ധം

    ഫാന്‍ യുദ്ധം

    ഇനിയിപ്പോള്‍ ഫാന്‍സുകാര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇത്തരത്തിലുള്ള കുറേ ഡയലോഗുകള്‍ കേള്‍ക്കാം.

    ലാലേട്ടന്‍ റഫറന്‍സ്!!!

    ലാലേട്ടന്‍ റഫറന്‍സ്!!!

    ചിലപ്പോള്‍ ലാലേട്ടന് ഇട്ട് വച്ച ഒരു പാര ആയിരിക്കുമോ ഈ ഉണ്ട... ലാലേട്ടനാണ് റഫറന്‍സ് എന്നാണ് ചോദ്യം!

    ഫാന്‍സ്

    ഫാന്‍സ്

    ഇക്കയുടെ പുതിയ പടത്തിന്റെ പേര് കേട്ട് ഫാന്‍സ് ഒക്കെ ഇങ്ങനെ ചെയ്യാന്‍ നിന്നാല്‍ പിന്നെ എന്തായിരിക്കും അവസ്ഥ!

    ഉണ്ട കാണാന്‍

    ഉണ്ട കാണാന്‍

    വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ ഇങ്ങനെയൊന്നംു ചോദിക്കരുത്. ചിലപ്പോള്‍ നല്ല ആട്ട് കിട്ടും!

    അടുത്തത്

    അടുത്തത്

    പെണ്‍കുട്ടികള്‍ സിനിമ കാണാന്‍ അനുവാദം ചോദിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ എട്ടിന്‌റെ പണികിട്ടും!

    എന്തായാലും

    എന്തായാലും

    പടം വിജയിച്ചാല്‍ ഇക്കാന്റെ ഉണ്ട കിടുവാണെന്ന് പറയും... പൊട്ടിയാലോ... ഇക്കാന്റെ ഉണ്ട പൊട്ടിയെന്ന്!! എന്തായാലും അക്കാര്യത്തില്‍ തീരുമാനം ആകും!

    പടം പൊട്ടിയാല്‍

    പടം പൊട്ടിയാല്‍

    കഷ്ടം തന്നെ മുതലാളീ... ഇങ്ങനെയൊക്കെ പറയാമോ? ഒരു സിനിമയുടെ പേരല്ലേ പുറത്ത് വന്നിട്ടുള്ളൂ!!!

    English summary
    Social Media trolls mocking Mammootty's new film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X