»   » രംഭയുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ കാണണം, അസൂയ തോന്നും, ഉറപ്പ്!

രംഭയുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ കാണണം, അസൂയ തോന്നും, ഉറപ്പ്!

Written By:
Subscribe to Filmibeat Malayalam

ഒരു സിനിമാ താരത്തെ പ്രണയ ഗോസിപ്പില്‍ പെടുത്താനുള്ള അതേ ആവേശം തന്നെ, താരകുടുംബം വേര്‍പിരിയുമ്പോഴും പാപ്പരാസികള്‍ കാണിക്കറുണ്ട്. പിരിഞ്ഞില്ലെങ്കില്‍ പറഞ്ഞ് പിരിക്കും. അങ്ങനെ വേര്‍പെടുത്താന്‍ ശ്രമിച്ചതാണ് രംഭയുടെ ദാമ്പത്യം. ഭര്‍ത്താവ് രംഭയെ ഉപേക്ഷിച്ചു എന്നും, ഭര്‍ത്താവിന് വേണ്ടി രംഭ നിയമപോരാട്ടം നടത്തുകയാണ് എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

ഇപ്പോള്‍ മത്സരം അടിവസ്ത്രത്തില്‍ ആരാണ് ഏറ്റവും സെക്‌സി എന്ന വിഷയത്തില്‍, എമിയോ ഇഷയോ??

എന്നാല്‍ രംഭയുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഈ ചിത്രങ്ങളത്രെയും കാണണം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള രംഭയുടെ സുന്ദര നിമിഷങ്ങള്‍ കാണുന്ന ആര്‍ക്കും അസൂയ തോന്നിപ്പോവും. അത്രമേല്‍ പ്രണയത്തിലാണ് രംഭയും ഭര്‍ത്താവും.. കാണൂ..

എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ്; നടി പ്രത്യുഷയുടെ അമ്മ വെളിപ്പെടുത്തുന്നു

കുസൃതിയും പ്രണയവും

ഈ ചിത്രത്തിലുണ്ട് രംഭയുടെ കുസൃതിയും ഭര്‍ത്താവിന്റെ പ്രണയവും. അടുത്തിരുന്ന് മക്കള്‍ കളിക്കുന്നതും ഫോട്ടോയില്‍ കാണാം..

ഇപ്പോഴും മധുവിധു

രംഭയ്ക്കും ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഥനും ഇപ്പോഴും മധുവിധുവാണ്.. ഓരോ നിമിഷവും അവര്‍ സന്തോഷമാക്കുന്നു.

മുറുക്കെ പിടിച്ചോ..

എവിടെ പോയാലും ഭര്‍ത്താവിന്റെ കൈയ്യില്‍ മുറുകെ പിടിച്ചിരിയ്ക്കുന്ന രംഭ. കൂടെ തന്നെ മക്കളും

സെല്‍ഫി ടൈം

ഒരു സെല്‍ഫി ചിത്രമായാലോ

ജാഡയില്ലാത്ത കുടുംബം

ഇതൊരു മുന്‍ സൂപ്പര്‍നായികയുടെ കുടുംബമാണെന്ന് പറയുമോ.. തീര്‍ത്തും സാധാരണക്കാരില്‍ സാധാരണക്കാര്‍

ചേര്‍ത്തു നിര്‍ത്തി

എന്നും രംഭയെ ചേര്‍ത്തു നിര്‍ത്തുന്ന ഇന്ദ്രന്‍

സൂക്ഷിച്ച്

ഈ ചിത്രത്തിലുണ്ട് ഇന്ദ്രന്‍ എത്രമാത്രം രംഭയെയും മക്കളെയും സംരക്ഷിക്കുന്നു എന്ന്

സന്തോഷം

ഭര്‍ത്താവിനൊപ്പം എത്രത്തോളം സന്തോഷവതിയാണ് രംഭ എന്ന് കണ്ടോ...

യാത്രകള്‍

സമയം കിട്ടുമ്പോഴൊക്കെ കുടുംബത്തോടൊപ്പം യാത്ര പോകാനും ഇന്ദ്രന്‍ ശ്രദ്ധിക്കാറുണ്ട്

ഇതവരുടെ ലോകം

ഇത് രംഭയുടെയും ഇന്ദ്രന്റെയും പ്രണയ ലോകം

സിനിമ ഉപേക്ഷിച്ചത്

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള സന്തോഷ ജീവിത്തിന് വേണ്ടിയാണ് രംഭ സിനിമ പോലും ഉപേക്ഷിച്ചത്.

കാര്‍ സെല്‍ഫി

ഒരു കാര്‍ സെല്‍ഫി

പിന്തുണയോടെ

ഇന്ദ്രന്റെ ജോലിയില്‍ എപ്പോഴും പിന്തുണ നല്‍കുന്ന രംഭ, മക്കളുടെ കാര്യത്തിലൊന്നും ഇന്ദ്രനെ ബുദ്ധിമുട്ടിക്കാറില്ല..

എന്തൊക്കെയായിരുന്നു

ഇന്ദ്രന്റെ രണ്ടാം വിവാഹമാണ് രംഭ, ഇന്ദ്രന്‍ രംഭയെ ഉപേക്ഷിച്ചു.. അങ്ങനെ എന്തൊക്കെയായിരുന്നു ഗോസിപ്പുകള്‍

വിവാഹ വാര്‍ഷികം

രംഭയും ഇന്ദ്രനും വിവാഹ വാര്‍ഷികം ആഘോഷിച്ചപ്പോള്‍

ഒരുമാല മതി

ഒരുമയുള്ള ഈ കുടുംബത്തിന് ഒരു മാല മതി

ഭക്തിയും പ്രണയവും

ഭര്‍ത്താവിനോടുള്ള രംഭയുടെ ഭക്തിയും പ്രണയവും ഈ ചിത്രത്തലുണ്ട്

ഗോസിപ്പ് കേള്‍ക്കേണ്ട

അതുകൊണ്ടൊക്കെ തന്നെ രംഭയും കുടുംബവും ഗോസിപ്പുകളെ ഭയക്കുന്നില്ല

English summary
Some lovely pictures of Rambha Family

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam