മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മലയാളത്തിന്റെ മഹനാടന്‍ മോഹന്‍ലാലിനെ സംബന്ധിച്ചത് എന്തു തന്നെയാണെങ്കിലും അത് മലയാളികള്‍ കാതോര്‍ത്തിരിയ്ക്കുന്ന വാര്‍ത്തയാണ്. സെലിബ്രേറ്റികളോളം അവരുടെ കുടുംബത്തിനും വായനക്കാര്‍ പ്രധാന്യം നല്‍കാറുണ്ട്.
മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും പൊതു പരിപാടികളിലൊക്കെ പങ്കെടുക്കുമെങ്കിലും താരതമ്യേനെ കുറവാണ്. ഇവിടെ ഇതാ മോഹന്‍ലാലും സുചിത്രയും ഒന്നിച്ചുള്ള ചില അപൂര്‍വ്വ ചിത്രങ്ങള്‍. കണ്ടു നോക്കൂ...

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലും സിചിത്രയും മക്കള്‍ പ്രണവിനും വിസ്മയയ്ക്കുമൊപ്പമുള്ള ഒരു പഴയ ചിത്രം

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
ഈ പ്രായത്തിലാണ് പ്രണവ് മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ഒന്നാമന്‍ എന്ന ചിത്രത്തില്‍ എത്തിയത്.

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മക്കള്‍ പാഠം പറഞ്ഞുകൊടുക്കുന്ന സുചിത്ര

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
ഇതാണ് മലയാളികള്‍ ആരാധിക്കുന്ന ലാലേട്ടന്‍. ഇ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇരിപ്പും ആ ബാക്ക് ഗ്രൗണ്ടില്‍ കാണുന്ന ചിത്രങ്ങളൊക്കെയാണ് മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ മലയാളി മനസ്സില്‍ ഓടിയെത്തുന്നത്.

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
സുരേഷ് ഗോപിയ്ക്കും കുടുംബത്തിനുമൊപ്പം ഒരു വിരുന്ന് സത്കാരത്തില്‍ മോഹന്‍ലാലും സുചിത്രയും

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
ലാലേട്ടന്റെ റൊമാന്റ്‌സ് ഇങ്ങനെയും

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലും ഭാര്യയും ഒരു പിക്‌നിക്ക് മൂഡിലാണ്

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
എന്തോ തമാശ പറഞ്ഞ് ചിരിയ്ക്കുകയാണ്. ഒരു പൊതു പരിപാടിയ്ക്കിടെ

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
എന്തും ലാലേട്ടന് ആഘോഷമാണ്. അങ്ങനെ എന്തോ ഒരു ആഘോഷത്തില്‍ സുചിത്രയ്ക്ക് മധുരം നല്‍കുന്ന ലാലേട്ടന്

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
ലാലേട്ടന്റെയും സുചിത്രയുടെയും ഇപ്പോഴത്തെ ഗെറ്റപ്പ്

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
പിക്കിനിക്കിനിടെ ലാലേട്ടന്‍ എന്തോ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ്

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലും സുചിത്രയും ഒരു ഡിന്നര്‍ ടൈം

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
1988 ലാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം നടന്നത്

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
വിവാഹ റിസപ്ഷനിടെ എടുത്ത ഫോട്ടോ. തമിഴിലെ പ്രശസ്ത നിര്‍മാതാവ് ബാലാജിയുടെ മകളാണ് സുചിത്ര

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
സ്‌പോര്‍ടിസിനോടും ലാലിന് വലിയ കമ്പമാണ്. ബ്രസീലില്‍ നടന്ന ലോകകപ്പ് മാമാങ്കത്തില്‍ ലാലും സുചിത്രയും കാണികളായി എത്തിയിരുന്നു.

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലിന് ല്ഫ്‌റ്റേണ്‍ കേണല്‍ പദവി നല്‍കിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
ഒരു പഴയകാല ഓര്‍മ ചിത്രം

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
ഈ ചിത്രത്തില്‍ ലാലിന്റെയും സുചിത്രയുടെയും മുഖത്ത് ഒരു ഗൗരവഭാവമില്ലേ

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
ഈ ചിത്രത്തില്‍ റൊമാന്‍സാണ് കേട്ടോ.

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ലാലേട്ടന്‍, ഒരോര്‍മ്മ ചിത്രം

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍
മലമുകളിലെ അത്ഭുതക്കാഴ്ചകള്‍ കാണാന്‍ ലാലും ഭാര്യയും
ഫോട്ടോ കടപ്പാട്: മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റ്

Click it and Unblock the Notifications