ചില വിശേഷാവസരങ്ങൾ വരുന്നു! വിവാഹ സൂചനയുമായി നടി അഞ്ജലി അമീര്‍

പേരൻപ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അഞ്ജലി അമീർ. മമ്മൂട്ടി പ്രധന വേഷത്തിലെത്തിയ ചിത്രത്തിൽ ഒരു ശക്തമായ കഥപാത്രത്തയാണ് അഞ്ജലി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ഏറെ പ്രേക്ഷക നിരൂപക പ്രശംസ്ത താരത്തിന് ലഭിച്ചിരുന്നു.

anjali

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടിയുടെ വിവാഹത്തെ കുറിച്ചാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാഹ വാർത്തയ്ക്ക് അടിസ്ഥാനം. സ്വർണ്ണക്കടയിൽ നിന്ന് ആഭരണ ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രമായിരുന്നു അഞ്ജലി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില വിശേഷങ്ങൾ വരുന്നുണ്ട് എന്ന അടിക്കുറിപ്പോടെയാണ് സെൽഫി പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് താരത്തിന്റെ വിവാഹ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

താരത്തിന് വിവാഹാശംസ നേർന്ന് നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കല്യാണം എപ്പോഴാണെന്നു ഇത്രവേഗം വിവാഹം വേണമായിരുന്നോ എന്നു ആളുകൾ ചോദിക്കുന്നുണ്ട്. അഞ്ജലിയുടെ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

അഞ്ജലി അമീർ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X