ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
ആദ്യം ചിത്രം പരാജയപ്പെട്ടെങ്കിലും വെള്ളിത്തിരയില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്. എന്നാല്‍ ആദ്യ സിനിമ ഹിറ്റായെങ്കിലും പിന്നീട് നല്ല ചിത്രങ്ങള്‍ ലഭിയ്ക്കാതിരുന്നവരും കുറവല്ല. എന്തായാലും അഭിനയിക്കുന്ന ആദ്യം ചിത്രം ബോക്‌സോഫീസ് ഹിറ്റാകണമെന്ന് മിക്ക താരങ്ങളും ആഗ്രഹിയ്ക്കും.
ഇത്തരത്തില്‍ ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കിയ ചില നായികമാരെ പരിചയപ്പെടാം

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
അവസരങ്ങള്‍ തേടിയലഞ്ഞ വിദ്യയ്ക്ക് കന്നി ചിത്രമായ പരിണീത തുണയായി. ചിത്രം മികച്ച വിജയം നേടിയതോടൊപ്പം വിദ്യയും രക്ഷപ്പെട്ടു

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
മികച്ച തുടക്കമായിരുന്നോ എന്ന് ചോദിച്ചാല്‍ ആലിയ നോ പറയും. എന്നിരുന്നാലും കന്നി ചിത്രത്തിന്‍രെ വിജയം താരത്തെ തുണച്ചു

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
ഫാഷന്‍ ഡിസൈനറാകാന്‍ കൊതിച്ച സോനാക്ഷി സിനിമാ നടിയായി. ആദ്യ ചിത്രമായ ദബാംഗ് സൂപ്പര്‍ ഹിറ്റ്.

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
ബോളിവുഡ് അടക്കി വാഴുന്ന നായികയെന്ന് ദീപികയെ വിശേഷിപ്പിയ്ക്കാം. ഓം ശാന്തി ഓം മില്‍ ഷാരൂഖിനൊപ്പമാണ് ദീപിക തുടകംക കുറിച്ചത്.

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
കന്നി ചിത്രമായ ലേഡിസ് Vs റിക്കി ബാല്‍ സൂപ്പര്‍ ഹിറ്റായത് പരിണീതിയെ തുണച്ചു

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
സിനിമയിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷിയ്ക്കാതിരുന്ന ഡെയ്‌സി ജയ്‌ഹോ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
അരങ്ങേറ്റ ചിത്രം ബിഗ് ഹിറ്റാക്കി കൃതിയും തിളങ്ങി

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
തെന്നിന്ത്യയ്ക്ക് പരിചിതായ ഇല്യേന ബര്‍ഫി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയതൊടൊപ്പം താരവും ശ്രദ്ധിയ്ക്കപ്പെട്ടു

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
ഗ്യാങ്സ്റ്ററിലൂടെ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് നല്ല അവസരങ്ങള്‍ കങ്കണയെ തേടിയെത്തിയില്ല. എന്നാല്‍ ഇപ്പോള്‍ കങ്കണയ്ക്ക് കൈ നിറയോ ചിത്രങ്ങളാണ്

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
ബോളിവുഡില്‍ അസിന്റെ അരങ്ങേറ്റചിത്രം ഗജിനി ആയിരുന്നു. ചിത്രം തമിഴില്‍ നേടിയ വിജയത്തെ കടത്തിവെട്ടുന്നതായിരുന്നു ഹിന്ദിയില്‍ ഗജനി നേടിയ വിജയം

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
ബോളിവുഡില്‍ ഏറെ വൈകിയെത്തിയ ഈ താരത്തിനും റോക്ക്‌സ്റ്റാര്‍ എന്ന കന്നി ചിത്രത്തിലൂടെ സൂപ്പര്‍ ഹിറ്റ് തുടക്കം ലഭിച്ചു

ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ നായികമാര്‍
മികച്ച പുതമുഖ നടിയ്ക്കുള്ള അവാര്‍ഡിനൊപ്പം തന്നെ അന്‍ദാസ് എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ പ്രിയങ്കയ്ക്ക കഴിഞ്ഞു.

Click it and Unblock the Notifications