»   » നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ബാഹുബലിയില്‍ അഭിനയിച്ചവരെല്ലാവരും നല്ല ഉയരമുള്ളവരാണ്

നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ബാഹുബലിയില്‍ അഭിനയിച്ചവരെല്ലാവരും നല്ല ഉയരമുള്ളവരാണ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബാഹുബലിയില്‍ നായകനായി എത്തിയ പ്രഭാസ് അടക്കമുളള പ്രധാന വേഷങ്ങളില്‍ എത്തിയ എല്ലാ കഥാ പാത്രങ്ങളും നല്ല ഉയരമുള്ളവരാണ്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യമല്ല ഇത്. ഈ സിനിമയില്‍ എല്ല പ്രധാന കഥാപാത്രങ്ങള്‍ക്കും നല്ല ഉയരം ഉണ്ടായിരിക്കണമെന്നത് ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ നിര്‍ബന്ധമായിരുന്നത്രേ. അങ്ങനെയാണ് പ്രഭാസ്, റാണ, തമന്ന, അനുഷ്‌ക തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ എത്തിയതെന്നാണ് ചിത്രത്തിലെ നായകന്‍ പ്രഭാസ് പറയുന്നത്. 'ക്ലബ് എഫ് എം' ന്റെ അഭിമുഖത്തിലാണ് ഈ കാര്യം പ്രഭാസ് വ്യക്തമാക്കിയ്ത്.

നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ബാഹുബലിയില്‍ അഭിനയിച്ചവരെല്ലാവരും നല്ല ഉയരമുള്ളവരാണ്

ബാഹുബലിയില്‍ നായകനായി എത്തിയ പ്രഭാസിന്റെ ഉയരം എത്രയാണന്നറിയുമോ? 189 സെന്റിമീറ്റര്‍ ആണത്രേ! പ്രഭാസ് ഉണ്ടായിരുന്നില്ലങ്കില്‍ ബാഹുബലി എന്ന ഒരു ചിത്രം യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് സംവിധായകന്‍ എസ് എസ് രാജമൗലി ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു.

നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ബാഹുബലിയില്‍ അഭിനയിച്ചവരെല്ലാവരും നല്ല ഉയരമുള്ളവരാണ്

ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയ റാണ ദഗുഭട്ടിയ്ക്ക് പ്രഭാസിനേക്കാള്‍ ഉയരമുണ്ട്. 191 സെന്റി മീറ്റര്‍ . ചിത്രം കണ്ടിറങ്ങിയ ഏതൊരാള്‍ക്കും തോന്നുന്നതാണ് റാണയക്ക് പകരക്കാരനാകാന്‍ മറ്റൊരു നടനില്ല എന്നത്.

നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ബാഹുബലിയില്‍ അഭിനയിച്ചവരെല്ലാവരും നല്ല ഉയരമുള്ളവരാണ്

തെലുങ്കിലെ നല്ല ഉയരമുള്ള നടിമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. അനുഷ്‌ക ഷെട്ടിയുടെ ഉയരം 183 സെന്റി മീറ്ററാണ്.

നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ബാഹുബലിയില്‍ അഭിനയിച്ചവരെല്ലാവരും നല്ല ഉയരമുള്ളവരാണ്

ബാഹുബലിയില്‍ നായികയായി എത്തിയ തമന്ന റെട്ടിയുടെ ഉയരം 165 സെന്റി മീറ്ററാണ്.

English summary
Baahubali is a 2015 two part Indian Telugu epic film, written and directed by S. S. Rajamouli. Produced by Shobu Yarlagadda and Prasad Devineni, the film is primarily made in Telugu language.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam