Just In
- 5 min ago
മികച്ച നടനുള്ള മത്സരത്തില്‍ പൃഥ്വിയും ടൊവിനോയും! ദുല്‍ഖർ തെലുങ്കിലാണ്, ഫിലിം ഫെയര്‍ നോമിനേഷന് ഇതാ
- 1 hr ago
എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫുമായി ചില സാമ്യങ്ങള്‍ തോന്നിയേക്കാം! മനസ് തുറന്ന് പൃഥ്വിരാജ്
- 1 hr ago
ട്വിങ്കിള്‍ ഖന്നയ്ക്ക് ഉളളികൊണ്ടുളള കമ്മല്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍! സന്തോഷം പങ്കുവെച്ച് നടി
- 1 hr ago
ലിസിയെ ഓര്‍ത്ത് പ്രിയദര്ശന്! ഓര്‍മ്മകള്‍ മരിക്കില്ല! വിവാഹ വാര്‍ഷിക ദിനത്തിലെ കുറിപ്പ് വൈറല്‍!
Don't Miss!
- Sports
തീരുമാനം തിരുത്തി, ഡ്വെയ്ന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചുവരുന്നു
- Automobiles
കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്
- News
പൗരത്വ ഭേദഗതി നിയമം കീറെയിറഞ്ഞു; ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍! തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
- Finance
എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; അക്കൌണ്ടിലുള്ള കാശു പോകാതെ സൂക്ഷിക്കുക
- Technology
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- Lifestyle
കണ്ണടപ്പാടുകള്‍ നിങ്ങളെ തളര്‍ത്തുന്നോ ?
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
മകൾക്ക് വിവാഹ സമ്മാനവുമായി അമ്മ കല ! നിറകണ്ണുകളോടെ ശ്രീലക്ഷ്മി...
സോഷ്യൽ മീഡിയയിലേയു സിനിമ കോളങ്ങളിലേയും ചർച്ച വിഷയം നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായി ശ്രീലക്ഷ്മിയുടെ വിവാഹമാണ് . ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശ്രീലക്ഷ്മിയും സുഹൃത്തായ ജിജിൻ ജഹാംഗീറും വിവാഹിതരാവുന്നത്. ലുലു ബോൽഗാട്ടി സെന്ററിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രീലക്ഷ്മിയ്ക്ക് അമ്മ കല നൽകിയ വിവാഹ സമ്മാനമാണ്. വിവാഹത്തിനെത്തിയ ക്ഷണിക്കപ്പെട്ട് അതിഥികളെ സാക്ഷിയാക്കിയാണ് ശ്രീലക്ഷ്മിയ്ക്കും ജിജിൻ ജഹാംഗീറിനു കല വിവാഹ സമ്മാനം നൽകിയത്.

മകൾക്ക് വിവാഹ സമ്മാനമായി ഒരു കുടുംബ ചിത്രമായിരുന്നു കല നൽകിയത്. കുടുംബ ചിത്രമായിരുന്നു വിവാഹ സമ്മാനമായി നൽകിയത്. ശ്രീലക്ഷ്മിയ്ക്കും ജിജിനോടൊപ്പം ജഗതിയും കലയും നിൽക്കുന്ന ഛായചിത്രമായിരുന്നു നൽകിയത്. അമ്മയുടെ വിവാഹ സമ്മാനം നിറ കണ്ണുകളോടെയാണ് ശ്രീലക്ഷ്മി സ്വീകരിച്ചത്. വൈകാരികമായ നിമിഷമായിരുന്ന വേദിയിൽ അരങ്ങേറിയത്.
മൈക്കിൾ ''മൂത്തോൻ'' നിനക്ക് വേണ്ടി! നിറ കണ്ണുകളോടെ ഗീതു , ഹൃദയ സ്പർശിയായ കഥ വെളിപ്പെടുത്തി താരം

ജഗതിയുടെ അസാന്നിധ്യത്തിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. അമ്മ കലയായിരുന്നു മകളുടെ വിവാഹത്തിൽ നിറഞ്ഞു നിന്നിരുന്നത്. അതിഥികളെ സ്വീകരിക്കൽ ഉൾപ്പെടെ അച്ഛൻ ചെയ്യേണ്ട കടമവരെ കലയുടെ കൈകളിൽ ഭഭ്രമായിരുന്നു. എന്നാൽ ജഗതിയുടെ നിശബ്ദമായ സാന്നിധ്യം വിവാഹത്തിനുണ്ടായിരുന്നു. അമ്മ നൽകിയ വിവാഹ സമ്മാനത്തിലെ ചിത്രത്തിനോടൊപ്പം നന്നു കൊണ്ട് ശ്രീലക്ഷ്മിയും ജിജിനും ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.
വിമാനത്തിൽ കയറുന്നതിനിടെ ദേഹാസ്വസ്ഥ്യം! നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

മുഗൾ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് ശ്രീലക്ഷ്മി എത്തിയത്. മുസ്ലീം ആചാരവിധി പ്രകാരമായിരുന്നു വിവാഹം. ഗോള്‍ഡന്‍ മോട്ടിഫുകള്‍ ഉള്ള ക്രീം നിറത്തിലുള്ള ലഹങ്കയും ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ചുവന്ന നിറത്തിലുള്ള ദുപ്പട്ടയുമാണ് ശ്രീലക്ഷ്മി ധരിച്ചത്,. ബോളിവുഡ് സ്‌റ്റൈലിലുള്ള ആഭരണങ്ങളാണ് അവര്‍ തിരഞ്ഞെടുത്തത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. പിന്നീട് ദിവസങ്ങൾ ശേഷം താരം വിവാഹിതയാവുകയായിരുന്നു. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവുംഎന്റെ കൈ നിനക്ക് വീടുമായിരിക്കും.'-ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്ര പങ്കുവച്ച് കൊണ്ട് എല്ലാവരുടേയും അനുഗ്രഹവും തേടിയിരുന്നു.ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.

ജഗതി തന്നെയായിരുന്നു ശ്രീലക്ഷമിയെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ ഇത് അംഗീകരിക്കാൻ ജഗതിയുടെ കുടുംബം തയ്യാറായിരുന്നില്ല. കാർ അപകടത്തിനു ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ജഗതിയെ കാണാൻ ശ്രീലക്ഷ്മി എത്തിയിരുന്നു. വേദിയിലേക്ക് കയറിച്ചെന്നാണ് ശ്രീലക്ഷ്മി ജഗതിയോടു സംസാരിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.മകളെ തിരിച്ചറിഞ്ഞ ജഗതി ശ്രീലക്ഷ്മിക്കു ചുംബനം നൽകി.