»   » പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍, വിശ്വസിക്കാന്‍ പ്രയാസമുണ്ടോ?

പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍, വിശ്വസിക്കാന്‍ പ്രയാസമുണ്ടോ?

Posted By: ഭദ്ര
Subscribe to Filmibeat Malayalam

പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയവര്‍. ലോകം മുഴുവന്‍ അറിയപ്പെടുന്ന താരങ്ങള്‍. ബോളിവുഡിലും ഹോളിവുഡിലും ലോക സിനിമാ ചരിത്രത്തില്‍ സ്ഥാനം കുറിച്ചവര്‍. ഇവര്‍ക്കു പിറകില്‍ പറഞ്ഞാല്‍ വിശ്വസിക്കാത്ത ചില കഥകളുണ്ട്.

പോണ്‍ അഭിനയ ജീവിതത്തില്‍ നിന്നും സിനിമാ ജീവിതത്തിലേക്ക് അടുത്ത കാലത്ത് എത്തിയ സണ്ണി ലിയോണിനെ മാത്രമേ നമ്മുക്കേവര്‍ക്കും അറിയൂ... എന്നാല്‍ കോടിക്കണക്കിന് ആരാധകരുള്ള ഇവരും പോണ്‍ അഭിനയത്തില്‍ നിന്നാണ് സിനിമയില്‍ എത്തിയത്... ആരൊക്കെ എന്ന് തുടര്‍ന്ന് വായിക്കൂ...

പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍


18ാം വയസ്സ് മുതലാണ് പോണ്‍ സ്റ്റാറായി അഭിനയിക്കാന്‍ തുടങ്ങിയത്. ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ സണ്ണി ഇപ്പോഴും പോണ്‍ സ്റ്റാര്‍ എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ താരമാണ് സണ്ണി. ലോകത്ത് അറിയപ്പെടാത്ത ആരാധകരില്ലാത്ത താരം.

പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍


യുഎസ്സിലെ പ്രശസ്തയായ അഡള്‍ട്ട് സ്റ്റാറായിരുന്നു പ്രിയ അഞ്ജലി റായ്. ഇന്ത്യന്‍ പോണ്‍ സ്റ്റാറുകളില്‍ ഹോട്ട് സ്റ്റാര്‍ കൂടിയായിരുന്നു. ബോളിവുഡിലൂടെയാണ് സിനിമയില്‍ എത്തുന്നത്.

പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍

ഹോളിവുഡ് ഹോട്ട് ലുക്ക് സ്റ്റാര്‍ കാമറോണ്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് പോണ്‍ ചിത്രങ്ങളില്‍ നിറസാനിദ്ധ്യമായിരുന്നു.

പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍


പോണ്‍ ചിത്രങ്ങളില്‍ നിന്നാണ് അര്‍ണോൾഡ് സിനിമയില്‍ എത്തിയത് എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ. നിരവധി പോണോഗ്രഫി മാഗസിനുകളില്‍ മോഡല്‍ കൂടിയായിരുന്നു അര്‍ണോള്‍ഡ്. പിന്നീടുള്ള പ്രയത്‌നത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍


ജാക്കി ചാന്‍ പോണ്‍ സ്റ്റാര്‍ ആയിരുന്നോ... ? സംശയിക്കേണ്ട 70 കളില്‍ പോണ്‍ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ജാക്കി ചാന്റെ തുടക്കം. പോണ്‍ ചിത്രങ്ങളോട് അദ്ദേഹം താല്പര്യ കുറവ് കാണിക്കാത്തതും ഇതുകൊണ്ട് തന്നെയാണ്.

പോണ്‍ അഭിനയത്തില്‍ നിന്നും സിനിമാ അഭിനയ ലോകത്തേക്ക് ചേക്കേറിയവരാണിവര്‍


2007-2010 കാലഘട്ടത്തില്‍ പോണോഗ്രഫിയില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ താരമാണ് സാഷ ഗ്രേ. ചെറിയ പ്രായത്തില്‍ തന്നെ പോണ്‍ അഭിനയത്തില്‍ എത്തി. പിന്നീടാണ് മോഡല്‍, എഴുത്തുകാരി, പാട്ടുകാരി എന്നീ മേഖലകളില്‍ അറിയപ്പെടാൻ തുടങ്ങിയത്.

English summary
Many popular superstars started out as porn stars and later moved mainstream, making a big name for themselves.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam