ഹോട്ട് രംഗങ്ങൾ ഒക്കെ എന്ത്!!! സണ്ണി ലിയോൺ വീണ്ടും ഞെട്ടിച്ചു, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ...

വീരമാദേവിയ്ക്കായി ആയോധന കലകളും കുതിര സവാരിയിലുമൊക്കെ പരിശീലനം നേടുന്നുണ്ട്.

പോൺ താരമായി ഇന്ത്യൻ സിനിമയിലേയ്ക്ക് എത്തുകയും ശേഷം പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സണ്ണിലിയോൺ. പോൺ താരങ്ങൾ എന്നും ആ ഒരു ക്യാറ്റകറിയിൽ മാത്രമായിരിക്കും എന്ന് തുടർന്നു വന്നുള്ള വിശ്വാസം തെറ്റിച്ച് പോൺസ്റ്റാറുകൾക്ക് മികച്ച റോളുകളിൽ തിളങ്ങാമെന്ന് സമൂഹത്തിനു മുന്നിൽ തെളിയിച്ചു കൊടുത്ത നടിയാണ് സണ്ണി. സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് അല്പം ചുവട് മാറ്റി ആക്ഷൻ ചിത്രങ്ങളിൾ ഒരു കൈ പരീക്ഷിക്കാൻ തയ്യാറെടുക്കുകയണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം സണ്ണി ലിയോണിന്റെ വീരമാദേവിയെ കുറിച്ചാണ്. ഇതുവരെ കാണത്ത ഗെറ്റപ്പിലായിരിക്കും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ചിത്രത്തിനായി കഠിന പ്രയത്നമാണ് താര നടത്തുന്നത്. വീരമാദേവിയ്ക്കായി ആയോധന കലകളും കുതിര സവാരിയിലുമൊക്കെ പരിശീലനം നേടുന്നുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ച താരത്തിന്റെ വീരമാദേവിയെ കുറിച്ചാണ്.

താരത്തിന്റെ വീഡിയോ വൈറൽ

താരത്തിന്റെ വീഡിയോ വൈറൽ

സണ്ണി ലിയോണിന് ആരാധകരുടെ കാര്യത്തിൽ മറ്റ് ബോളിവുഡ് സൂപ്പർ താരങ്ങളോടൊപ്പം കിടപിടിച്ച് നിൽക്കും. അത് ഒരു പോൺ താരമായതു കൊണ്ട് മാത്രമല്ല. പല അവസരത്തിൽ പുച്ഛിച്ചവർ ഇന്നു താരത്തിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. അതിനു കാരണം താരത്തിന്റെ മനുഷ്യത്വ നിറഞ്ഞ പ്രവർത്തികൾ തന്നെയാണ്. സണ്ണി ലിയോണിന്റെ പോൺ വീഡിയോയെ കുറിച്ച് സംസാരിച്ചവർ ഇപ്പോൾ സംസാരിക്കുന്നത് താരത്തിൽ വീരമാദേവിയെ കുറിച്ചാണ്. ശക്തമായ സ്ത്രീകഥാപാത്രത്തിനെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഷൂട്ടിങ്ങിനിടയിലുള്ള വീഡിയോ കളും ചിത്രങ്ങളും താര തന്റെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ടായിരുന്നു.

തെന്നിന്ത്യയിൽ സജീവമാകുന്നു

തെന്നിന്ത്യയിൽ സജീവമാകുന്നു

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പീരിയഡ് ഡ്രാമയായ വീരാമാദേവിയിലൂടെ തെന്നിന്ത്യൻ സിനിമകളിൽ സജീവമാകാൻ ശ്രമിക്കുകയാണ് തരം. അതിന്റെ ശക്തമായ ശ്രമവും താരത്തിന്റെ ഭാഗത്തു നിന്ന് തകൃതിയായി നടക്കുന്നുണ്ട്. വീരമാദേവിയിലൂടെ തെന്നിന്ത്യൽ താരത്തിന് ഒരു മാസ് ഓഡിയൻസിനെ സൃഷ്ടിക്കാൻ കഴിയുമെന്നതിൽ സംശയമൊന്നുമില്ല. കാരം ഛിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു അത്രയധികം പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അത്തരമൊരു സഹചര്യത്തിൽ ഇപ്പോൾ പുറത്തു വന്ന വീഡിയോ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.

പോരാളിയായി സണ്ണി

പോരാളിയായി സണ്ണി

വീരമാദേവിയിൽ പോരാളിയായിട്ടാണ് സണ്ണി എത്തുന്നത്. ഇതിന്റെ ഭാഗമായി ആയോധന കലകൾ അഭ്യസിക്കുന്നുണ്ട്. ഇതിനു മുൻപ് അയോധന കലകളോന്നും താരം അഭ്യസിച്ചിട്ടില്ല. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഇതൊക്കെ ഗ്രഹിക്കുന്നത്. ബോളിവുഡിലെ ഹോട്ട് ആന്റ് സെക്സി സുന്ദരിയായ സണ്ണി ഇതാദ്യമായിട്ടാണ് പോരളിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗ്ലാമറസ് റോളുകളും ചിത്രങ്ങളും അഭിനയിച്ചു മടുത്തതിനിടെ തുടർന്നാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തതെന്ന് സണ്ണി മുൻപ് പറഞ്ഞിരുന്നു. എന്തായാലും താരത്തിന്റെ തെന്നിന്ത്യൻ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകവൃത്തങ്ങൾ.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫസ്റ്റ് ലുക്ക് പോസ്റ്റർ

പോൺ വീഡിയോകളിലും ഗ്ലാമർ വേഷങ്ങളിലും മാത്രം പ്രതൃക്ഷപ്പെടുന്ന താരത്തിന്റെ പുതിയ കഥാപാത്രം പ്രേക്ഷകർ എത്രത്തോളം സ്വീകരിക്കുമെന്നതിൽ സംശയം ഉയർന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോട് കൂടി ആ കാര്യത്തിൽ ഒരു ഉത്തരം കിട്ടി. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കും. ഫസ്റ്റ് ലുകക് പോസ്റ്ററിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. കണ്ണുകളും ചുവന്ന പെട്ടും മാത്രമായിരുന്നും ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ . സണ്ണി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. നിരവധി മികച്ച കമന്റുകളാണ് താരത്തിന് ലഭിച്ചത്. സണ്ണി ലിയോണിന്റെ അഭിനയ ജീവിതം മാറ്റി മറിയ്ക്കാൻ ഈ വിരമാദേവിയ്ക്ക് കഴിയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X