സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

By ഭദ്ര

പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിനെ അറിയാത്തവര്‍ ആരുമില്ല. പക്ഷെ സണ്ണിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? പോണ്‍ പദവിയില്‍ നിന്നും ബോളിവുഡ് ലോകത്തേക്കുള്ള വളര്‍ച്ച കണ്ണടച്ച് തുറക്കും മുമ്പായിരുന്നു. ഇന്ന് സണ്ണി അറിയപ്പെടുന്നത് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ എന്ന പദവിയിലാണ്.

താര സുന്ദരിമാര്‍ക്ക് വെല്ലുവിളിയാണ് ഈ സുന്ദരി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സണ്ണിയുടെ ഭൂതകാലം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സണ്ണിയുടെ ആരാധകര്‍ക്ക് വേണ്ടി തന്റെ ഭൂതകാലത്തെക്കുറിച്ച് പറയുന്നു.

'സണ്ണി' ഇതാണെന്റെ പേര്

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

സണ്ണി എന്നാണ് യഥാര്‍ത്ഥ പേര്. ഗോഗു എന്നാണ് വീട്ടില്‍ അച്ഛനും അമ്മയും വിളിക്കുന്നത്.

ലിയോണ്‍ എങ്ങനെ വന്നു

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

സഹോദരന്റെ പോരാണ് ലിയോണ്‍. സന്ദീപ് എന്നാണ് സഹോദരന്റെ പേര്. വീട്ടില്‍ വിളിക്കുന്നതാണ് ലിയോണ്‍ എന്ന്. പിന്നെ അഭിമുഖങ്ങള്‍ വന്നപ്പോള്‍ ഒരു മാറ്റത്തിന് ലിയോണ്‍ എന്ന് കൂട്ടി ചേര്‍ത്തു. പിന്നീട് ആ പേരാണ് എന്നെ തുണച്ചത്.

പഞ്ചാബി പെണ്‍കുട്ടി

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

അമ്മയുടെ സംരക്ഷണം ആവോളം അനുഭവിച്ച കുട്ടിയായിരുന്നു സണ്ണി.

തെറിച്ച പെണ്‍കുട്ടി

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

ചെറിയ പ്രായത്തില്‍ തന്നെ തെറിച്ച പെണ്‍കുട്ടിയായിരുന്നു എന്ന് സണ്ണി സ്വയം പറയുന്നു.

ആണ്‍കുട്ടികളുമായി ഹോക്കി കളിക്കാനായിരുന്നു ഇഷ്ടം

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

താമസിച്ചിരുന്നു തെരുവില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു. അവരുമായി ഹോക്കി കളിച്ചിരുന്ന ഏക പെണ്‍കുട്ടി സണ്ണിയായിരുന്നു.

ഞാന്‍ സുന്ദരിയായിരുന്നില്ല

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട സൗന്ദര്യം എന്നിക്കുണ്ടായിരുന്നില്ല. നിറമോ, പൊക്കമോ, വണ്ണമോ ഒന്നും

എന്നെയാരും പീഡിപ്പിച്ചിട്ടില്ല

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

ജീവിതത്തില്‍ ഓര്‍ത്ത് കരയുന്ന നിമിഷങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. തന്നെയാരും പീഡിപ്പിച്ചിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. നല്ല ബാല്യമായിരുന്നു അച്ഛനും അമ്മയും തന്നത്.

കാനഡയിലാണ് പഠിച്ചത്

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

കാനേഡിയന്‍ കൂട്ടുകാരില്‍ വെള്ളുത്ത നിറമില്ലാത്ത കുട്ടി താന്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗന്ധം അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവരില്‍ ഒരാളായി മാറാന്‍ ഞാന്‍ എന്നെ തന്നെ മാറ്റിയെടുത്തു.

വലിയ നാണക്കാരിയായിരുന്നു

സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

  • സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ നാണക്കാരിയായിരുന്നു ഞാന്‍. പിന്നീട് ഹൈസ്‌കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ മാറി കിട്ടിയത്.
  • തുടക്കം മാഗസിനിലൂടെയായിരുന്നു

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    19ാം വയസ്സിലാണ് മാഗസിനു വേണ്ടി ഫോട്ടോ എടുക്കുന്നത്. അതില്‍ മോശമായി ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സെക്‌സി ലുക്കാണ് തനിക്കെന്ന് അന്നാണ് തിരിച്ചറിഞ്ഞത്.

    19ാം വയസ്സില്‍ അങ്ങനെ താരമായി

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    ആ മാഗസിന്‍ ഫോട്ടോയില്‍ നിന്നാണ് ജീവിതം മാറിമറിയുന്നത്. പിന്നീട് ടെലിവിഷന്‍, റേഡിയോ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

    സെക്‌സ് ഒരിക്കലും മോശമല്ല

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    സെക്‌സ് എന്ന് പറയുന്നത് ഒരിക്കലും മോശമല്ല. അത് ഓരോരുത്തരും എത്തരത്തില്‍ കാണുന്നു എന്നതിലാണ് പ്രശ്‌നം

    ആനയെ കാണുന്ന ഭയമാണ് തന്നെ കാണുമ്പോള്‍ ചിലര്‍ക്ക്

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    അടച്ചിട്ട റൂമില്‍ ആനയെ കാണുന്ന ഭയമാണ് ചിലര്‍ക്ക് എന്നെ കാണുമ്പോള്‍.

    അവാര്‍ഡ് വേദികളില്‍ എന്നോടൊപ്പം നില്‍ക്കാന്‍ മടിക്കുന്നു

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    അവാര്‍ഡ് വേദികളില്‍ തന്നോടൊപ്പം നില്‍ക്കാന്‍ മടിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. സ്റ്റേജില്‍ കയറാന്‍ ചിലര്‍ മാത്രമാണ് സമ്മതിച്ചത്. അവരുടെ മനസ്സില്‍ എന്താണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല.

    എല്ലാം ഒരുപാട് മാറിപോയി

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    ഇപ്പോള്‍ എല്ലാം ഒരുപാട് മാറിപോയി. ഇന്ന് എന്നോട് സംസാരിക്കാനും സെല്‍ഫി എടുക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്.

    ഭര്‍ത്താവാണെന്റെ ബലം

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    എന്റെ വിജയത്തിന് പുറകില്‍ എന്റെ ഭര്‍ത്താവാണ്.

    എന്റെ സ്വപ്‌നമായിരുന്നു അത്

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    ബോളിവുഡില്‍ നായികയാവുക എന്നത് തന്റെ സ്വപ്‌നമായിരുന്നു.

    മസ്തി സാദെ എന്ന ചിത്രത്തില്‍ സംതൃപ്തയാണ്

    സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു

    മസ്തി സാദെ എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ വളരെ സംതൃപ്തയാണ്. വ്യത്യസ്തമായ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

    ലൈക്ക് ഫില്‍മി ബീറ്റ്

    ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

    മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
    ഫോളോ ട്വിറ്റര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X