twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ത്രയ'വുമായി സണ്ണിവെയ്‌നും ധ്യാനും അജുവും എത്തുന്നു, രണ്ടാമത്തെ പോസ്റ്റർ പുറത്ത്

    |

    സണ്ണി വെയ്ൻ ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിതമാണ് "ത്രയം " ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ പുറത്ത്. പൂർണമായും രാത്രിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആദ്യ പോസ്റ്ററിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരിന്നു.

     Thrayam

    ഞാനും പൂർണ്ണിമയും ഒന്നിച്ച് വളർന്നവരാണ്, അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു, ഇന്ദ്രജിത്ത് പറയുന്നുഞാനും പൂർണ്ണിമയും ഒന്നിച്ച് വളർന്നവരാണ്, അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു, ഇന്ദ്രജിത്ത് പറയുന്നു

    സണ്ണി വെയ്ൻ ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ് എന്നിവർക്കൊപ്പം മണിയൻ പിള്ള രാജുവിന്റ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയവരും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.

    തൊഴിൽ ഏതായാലും ആത്മാർത്ഥതയോടെ ചെയ്താൽ സന്തോഷത്തോടെ മുന്നോട്ട് പോകാം, കണ്ണൻ സാഗറിന്റെ കുറിപ്പ് വൈറലാവുന്നുതൊഴിൽ ഏതായാലും ആത്മാർത്ഥതയോടെ ചെയ്താൽ സന്തോഷത്തോടെ മുന്നോട്ട് പോകാം, കണ്ണൻ സാഗറിന്റെ കുറിപ്പ് വൈറലാവുന്നു

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ''ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം ".സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ,കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ,സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ, വാർത്ത പ്രചരണം-എ എസ് ദിനേശ്, ആതിര ദിൽജിത്ത്

      തൂവൽസ്പർശം പരമ്പരയുടെ സമയം മാറുന്നു, അതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ, വേറെ ചാനലിൽ കാണിക്കൂ തൂവൽസ്പർശം പരമ്പരയുടെ സമയം മാറുന്നു, അതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ, വേറെ ചാനലിൽ കാണിക്കൂ

    Read more about: sunny wayne aju varghese
    English summary
    Sunny Wayne And Dhyan Aju Varghese Movie Thrayam Movie Second Poster Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X