twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാത്രിയില്‍ ചിത്രീകരിച്ച ചിത്രം, 'ത്രയ'വുമായി സണ്ണിവെയ്‌നും ധ്യാനും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    |

    സണ്ണി വെയ്ൻ ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിതമാണ് "ത്രയം " ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ പുറത്ത്. പൂർണമായും രാത്രിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

    Thrayam

    മകളുടെ പേര് കണ്ടെത്തിയത് 9ാം ക്ലാസിൽ , റോയയുടെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ആര്യമകളുടെ പേര് കണ്ടെത്തിയത് 9ാം ക്ലാസിൽ , റോയയുടെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ആര്യ

    സണ്ണി വെയ്ൻ ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ് എന്നിവർക്കൊപ്പം മണിയൻ പിള്ള രാജുവിന്റ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയവരും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.

    നെറ്റിയിൽ സിന്ദൂരം ചാർത്തി ഋഷിക്കൊപ്പം നവവധുവായി സൂര്യ, കൂടെവിടെയിൽ വിവാഹം, സൂചന നൽകി ബിബിൻനെറ്റിയിൽ സിന്ദൂരം ചാർത്തി ഋഷിക്കൊപ്പം നവവധുവായി സൂര്യ, കൂടെവിടെയിൽ വിവാഹം, സൂചന നൽകി ബിബിൻ

    Recommended Video

    സണ്ണിക്കൊപ്പമുള്ള റൊമാന്റിക് അനുഭവങ്ങൾ. | Gouri G Kishan and Sunny Wayne | Filmibeat Malayalam

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.
    ''ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് "ത്രയം ".സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ,കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ,സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ, വാർത്ത പ്രചരണം-എ എസ് ദിനേശ്, ആതിര ദിൽജിത്ത്

    Read more about: sunny wayne dhyan sreenivasan
    English summary
    Sunny Wayne and Dhyan Sreenivasan Movie Thrayam First Look Poster Went Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X