എന്നാലും സുരഭി.... ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

നർമം മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമായിരിക്കുമെന്ന് കുറഞ്ഞ സമയത്തിനുള്ളിൽ തെളിയിച്ച നടിയാണ് സുരഭി ലക്ഷ്മി.

കോഴിക്കോടൻ ഭാഷയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് സുരഭി ലക്ഷ്മി. എംഐടി മൂസ് എന്ന ടെലിവിഷൻ പരമ്പരയിലെ പാത്തു എന്ന കഥാപാത്രമാണ് സുരഭി ലക്ഷ്മിയെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്. ടെലിവിഷൻ പരമ്പരയ്ക്കൊപ്പം സിനിമയിലും സുരഭി സജീവമാണെങ്കിലും എംഐടിയിലെ പാത്തുവിലൂടെയാണ് സുരഭിയെ ജനങ്ങൾ അറിയുന്നത്.

surabhi lakshmi

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുരഭി ലക്ഷ്മിയുടെ ഒരു പ്രസംഗമാണ്. സദസ്സിൽ ചിരി പടർത്തിയ പ്രസംഗമായിരുന്നു അത്. ഒരു സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു സുരഭി പങ്കെടുത്തത്. സുരഭിയെ ഏറെ ഹിറ്റാക്കിയ പാത്തുവിന്റെ ശൈലിയിലാണ് സുരഭി സംസാരിച്ച് കൈയ്യടി നേടിയത്.ഏകദേശം മൂന്ന് മാസം മൻപ് ഇറങ്ങിയ വീഡിയോയാണിത്. എന്നാൽ ഇപ്പോഴാണ് സുരഭിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ എത്തിയത്.

നർമം മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമായിരിക്കുമെന്ന് കുറഞ്ഞ സമയത്തിനുള്ളിൽ തെളിയിച്ച നടിയാണ് സുരഭി ലക്ഷ്മി. ഏതു കഥാപാത്രവും അതിന്റേതായ ശൈലിയിലും കഥാപാത്രത്തിനെ പൂർണ്ണതയോടെ സ്ക്രീനിലെത്തിക്കാനുള്ള സുരഭിയുടെ കഴിവ് സിനിമ ലോകവും പ്രേക്ഷകരും അംഗീകരിച്ചതാണ്. നാഷണൽ അവാർഡ് വരെ സുരഭിയെ തേടി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X