ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

By Rohini

1994 ലാണ് ഐശ്വര്യ റായി ലോകസുന്ദരി പട്ടം അണിയുന്നത്. ഐശ്വര്യയ്ക്കും മുമ്പും ശേഷവും പലരും ആ കിരീടം അണിഞ്ഞെങ്കിലും ആരും ആഷിനോളം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിട്ടില്ല. നാച്ച്വറല്‍ ബ്യൂട്ടി എന്നാണ് ഐശ്വര്യയുടെ അഴകിനെ വിശേഷിപ്പിയ്ക്കുന്നത്.

അന്ന് എന്നപോലെ ഇന്നും ആഷ് ഹോട്ട് ലുക്കിങാണ്. മോഡലിങും അഭിനയവും ഒരുപോലെ കൊണ്ടുപോന്നിരുന്നു തുടക്കം മുതല്‍ ആഷ്. ഇടവേളയെടുത്ത് ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നിന്നപ്പോഴും ആഷിന്റെ താരമൂല്യത്തിന് ഒരിടിവും സംഭവിച്ചിരുന്നില്ല..

വിവാഹവും പ്രസവവുമൊന്നും ഐശ്വര്യയുടെ സൗന്ദര്യത്തെയും ബാധിച്ചിട്ടില്ല. ചില പഴയതും പുതിയതുമായ ഫോട്ടോകളിലൂടെ ആഷിന്റെ സൗന്ദര്യത്തിലേക്ക്, നോക്കൂ....

ലോക സുന്ദരി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ലോകസുന്ദരി പട്ടം അണിഞ്ഞ ശേഷം ഇന്ത്യയിലെത്തിയ ഐശ്വര്യ റായി

ഫോട്ടോഗ്രാഫര്‍ക്കൊപ്പം

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ലോകസുന്ദരി പട്ടം സ്വീകരിച്ച ഐശ്വര്യ അന്നത്തെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ക്കൊപ്പം

അടുത്ത ലോകസുന്ദരി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

1994 ലെ ലോകസുന്ദരിയായ ഐശ്വര്യ 95 സുന്ദരിക്ക് കിരീടം മാറുന്നു

ആ കണ്ണ് കണ്ടോ

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഒരു പൊതു ചടങ്ങില്‍ ഐശ്വര്യ പങ്കെടുക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ്. ആ കണ്ണ് കണ്ടോ

മോഡലിങ്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മോഡലിങായിട്ടാണ് ഐശ്വര്യയുടെ തുടക്കം. ആ സമയത്ത് എടുത്ത ഫോട്ടോ

ലാക്‌മെ

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ലോകസുന്ദരി ആയ ശേഷം ഒരുപാട് പരസ്യകമ്പനികളുടെ അംബാസിഡറായി ഐശ്വര്യ. ലാക്‌മെ ഉള്‍പ്പടെയുള്ള സൗന്ദര്യ വര്‍ധകവസ്തുകളുടെ മോഡലായി

കണ്ണ് ധാനം ചെയ്യും

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മരണ ശേഷം തന്റെ കണ്ണ് ധാനം ചെയ്യും എന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്. അവയവധാനത്തെ പ്രമോട്ട് ചെയ്ത് ഒത്തിരി പരിപാടികളിലും പങ്കെടുത്തു

ബോളിവുഡില്‍ നിന്ന്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മിസ് ഇന്ത്യ മത്സരത്തിന് പങ്കെടുക്കുന്നതിന് മുമ്പ് ബോളിവുഡില്‍ നിന്നും തനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു എന്ന് മുമ്പൊരിക്കല്‍ ആഷ് പറഞ്ഞിരുന്നു

നക്ഷത്ര ഡയമണ്ട്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

നക്ഷത്ര ഡയമണ്ട് പരസ്യത്തിലൂടെ ഐശ്വര്യ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ആദ്യത്തെ പരസ്യം

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ആമീര്‍ ഖാനൊപ്പം കോളയുടെ പരസ്യത്തിലാണത്രെ ഐശ്വര്യ ആദ്യമായി അഭിനയിച്ചത്

ആദ്യ ചിത്രം

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഇന്ത്യയിലെ പ്രശസ്ത സംവിധായകനായ മണിരത്‌നത്തിനൊപ്പമായിരുന്നു ആഷിന്റെ ആദ്യത്തെ ചിത്രം. നായകന്‍ മോഹന്‍ ലാലും. ആ സിനിമയാണ് ഇരുവര്‍

മേക്കപ്പില്ലാതെയും

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മേക്കപ്പില്ലാതെയും ഐശ്വര്യ വളരെ സുന്ദരിയാണ്. അതുകൊണ്ടാണ് ആഷിന് നാച്ച്വറല്‍ ബ്യൂട്ടിയാണെന്ന് പറയുന്നതും

 ആര്‍ക്കിട്ടെക്ട്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഒരു ആര്‍ക്കിടെക്ട് ആകണം എന്നായിരുന്നുവത്രെ ആഷിന്റെ ആഗ്രഹം. പല അഭിമുഖങ്ങളിലും ഐശ്വര്യ അത് പറഞ്ഞിട്ടുണ്ട്

വിജയിച്ച സുന്ദരി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ലോക സുന്ദരി എന്ന നിലയില്‍ വിജയിച്ച ഏക ആളാണ് ഐശ്വര്യ എന്ന് വേണമെങ്കില്‍ പറയാം. ഐശ്വര്യയോളം പ്രശസ്തിയും ശ്രദ്ധയും ഒരു ലോകസുന്ദരിയ്ക്കും ഇന്നുവരെ കിട്ടിയിട്ടില്ല

ഇടവേളയിലും

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

സിനിമയില്‍ നിന്ന് അവധിയെടുത്ത് അഞ്ച് വര്‍ഷം വിട്ടുനിന്നപ്പോഴും ഐശ്വര്യയ്ക്ക് ബോളിവുഡ് ഇന്റസ്ട്രിയില്‍ മാര്‍ക്കറ്റായിരുന്നു

ചോക്കര്‍ ബലി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ചോക്കര്‍ ബലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ഒരു ക്ലിക്ക്

തിരിച്ചുവരവ്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ജസ്ബ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരിയ്ക്കുകയാണ് ആഷ്

രാവണ്‍

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന്

യമ്മി മമ്മി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മകള്‍ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ റായി

ബ്ലാക്ക് ബ്യൂട്ടി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

കറുപ്പില്‍ ഐശ്വര്യയ്ക്ക് പ്രത്യേകമൊരു ഭംഗിയാണ്

ഇത് കണ്ടോ?

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

അധികമാരും കാണാത്ത ഐശ്വര്യയുടെ ഒരു റെയര്‍ ചിത്രം

ചുരുളമുടി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

സ്‌ട്രൈറ്റ് ചെയ്ത നീണ്ട മുടിയാണ് ഐശ്വര്യ അധികപക്ഷവും സ്വീകരിക്കാറുള്ളത്. ചുരുളമുടി ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം സെറ്റ് ചെയ്യുന്നതാണ്

ലോക സുന്ദരി

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ലോകസുന്ദരി മത്സരത്തില്‍ നിന്നൊരു ക്ലിക്ക്

ബ്ലാക്ക് ഹോട്ട്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മറ്റൊരു കറുപ്പഴക്, ഹോട്ട് ചിത്രം

ഹോട്ടല്ലേ

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഈ ചിത്രം എങ്ങനെയുണ്ട്

ഫോട്ടോ ഷൂട്ട്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

മറ്റൊരു പഴയ ഫോട്ടോഷൂട്ടില്‍ നിന്ന്

റെയര്‍

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഒരു റെയര്‍ ചിത്രം കൂടെ

ക്വീന്‍

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

സൗന്ദര്യത്തിന്റെ രാജ്ഞിയാണ് ഐശ്വര്യ

ഒന്നാം സ്ഥാനം തന്നെ

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ സുന്ദരിമാരുടെ പട്ടികയില്‍ ഇന്നും ഒന്നാം സ്ഥാനത്താണ് ആഷിന്റെ സ്ഥാനം

ബ്ലാക്ക് ആന്റ് വൈറ്റ്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ബ്യൂട്ടി

പ്രായത്തെ മറയ്ക്കും

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

പ്രായത്തെ മറച്ചുവയ്ക്കാന്‍ കഴിയുന്ന ശരീര സൗന്ദര്യം

ഫോട്ടോ ഷൂട്ട്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഫോട്ടോ ഷൂട്ടില്‍ നിന്ന്

പൂച്ചകണ്ണ്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ആ കണ്ണ് കേന്ദ്രീകരിച്ചാണ് മിക്ക ഫോട്ടോ ഷൂട്ടും നടത്താറുള്ളത്

പരസ്യങ്ങള്‍

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

പരസ്യ ചിത്രങ്ങളില്‍ മോഡലിങായും സജീവമാണ് ആഷ്

ഇന്‍ട്രസ്റ്റിങ്

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഒരു ഇന്‍ട്രസ്റ്റിങ് ചിത്രം

അഭിനയ്‌ക്കൊപ്പം

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പം ഒരു പഴയ ചിത്രം

 ലവ് യു

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

പൊതു വേതിയില്‍ വച്ച് ഷാരൂഖ് ഐശ്വര്യയെ പ്രപ്പോസ് ചെയ്തപ്പോള്‍

പോസ് കണ്ടോ

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ഒരു കലയാണ്, കഴിവാണ്

കുടുംബം

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ലോക സുന്ദരി പട്ടം അണിഞ്ഞ ശേഷം അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ആഷ്‌

ജോധ അക്ബര്‍

ഹോട്ട് ഹോട്ട് ഹോട്ട്; ഐശ്വര്യയോളം ഹോട്ടായ ഒരു ലോകസുന്ദരി വേറെയുണ്ടോ, നോക്കൂ

ജോധ അക്ബര്‍ എന്ന ചിത്രത്തില്‍ നിന്ന്. ആഷിന്റെ കല്യാണവും ചിത്രത്തിന്റെ ഷൂട്ടും ഒരുമിച്ചായിരുന്നു. വിവാഹ ശേഷമാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X