»   » രാഷ്ട്രീയക്കാരന്റെ ജോലി നടുവൊടിക്കുന്ന പണിയാണെന്ന് സുരേഷ് ഗോപി! കാരണം ഇതാണ്!!!

രാഷ്ട്രീയക്കാരന്റെ ജോലി നടുവൊടിക്കുന്ന പണിയാണെന്ന് സുരേഷ് ഗോപി! കാരണം ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

പഞ്ച് ഡയലോഗുകള്‍ കൊണ്ട് മലയാള സിനിമയെ പുളകം കൊള്ളിക്കുന്ന നടനായിരുന്നു സുരേഷ് ഗോപി. ആക്ഷന്‍ സിനിമകളില്‍ തിളങ്ങി നിന്ന താരം ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി രാഷ്ട്രീയക്കാരനായി തിളങ്ങിയിരിക്കുകയാണ്. പാര്‍ലമെന്റ് അംഗം ആയാതിനാല്‍ മലയാള സിനിമ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെ കാര്യമായി ഗൗനിക്കാറില്ലെന്നാണ് പറയുന്നത്.

ആദ്യ രാത്രി വരെ സിനിമയുടെ സെറ്റിലായിരുന്നു!തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഷാരുഖ് ഖാന്‍!!!

മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

ഇത്തവണത്തെ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സൈ്‌ററയിലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറയുന്നത്. ' താന്‍ സിനിമയിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും, പക്ഷെ മുന്നോട്ടുള്ള യാത്രയില്‍ കൂടെ സിനിമയുണ്ടെന്നുമാണ്' സുരേഷ് ഗോപി പറയുന്നത്. തന്റെ ഉള്‍ജീവന്‍ എന്ന് പറയുന്നത് സിനിമയാണ്. അതിനാല്‍ തന്റെ അതിന്റെ പകിട്ടും താല്‍പര്യവും വിട്ടിട്ടില്ലെന്നും താരം പറയുന്നു.

suresh-gopi

തന്റെ ജീവന്‍ എന്ന് പറയുന്നത് സിനിമയാണ്. ഒരു സമുഹത്തിന്റെ ഇടയിലേക്ക് രാഷ്ട്രീയ നിറമില്ലാതെ ഇറങ്ങി ചെല്ലാന്‍ കഴിയുന്നത് താനൊരു നടന്‍ ആയതു കൊണ്ടാണെന്നും സുരേഷ് ഗോപി പറയുന്നു. നടന്‍ എന്ന ലേബലില്‍ നിന്ന് രാഷ്ട്രീയക്കാന്‍ എന്ന പദവിയിലേക്കുള്ള മാറ്റം താന്‍ ആസ്വാദിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു. പറയുമ്പോള്‍ അങ്ങനെ പറയാമെങ്കിലും നടുവൊടിയുന്ന പണിയാണെന്നും യാത്രകള്‍ വളരെയധികം പ്രയാസമാണെന്നും സുരേഷ് ഗോപി പറയുന്നു.

English summary
Suresh Gopi About politics And cinema
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam