താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി, ആരാധകനെ ഇങ്ങനെ ചീത്ത പറയാമോ സ്വാതി റെഡ്ഡി?
നായകന്‍മാരെ നട്ടപ്പാതിരയ്ക്ക് ഫോണ്‍ ചെയ്ത് ശല്യം ചെയ്യുന്ന ആരാധകരെപ്പോലെ തന്നെ നായികമാരുടെ ഫേസ്ബുക്ക് പോസ്റ്റിലും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളിലുമൊക്കെ അനാവശ്യ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ഒട്ടേറെയാണ്. പൊതുസ്ഥലത്ത് അശ്ലീല കമന്റുകള്‍ എഴുതുന്നത് പോലെയാണ് ചിലര്‍ക്ക് നായികമാരുടെ ചിത്രത്തില്‍ പ്രകോപനപരമോ അശ്ലീലപരമോ ആയ കമന്റ് എഴുതുന്നത്. ഇത്തരത്തിലുള്ള തലതിരിഞ്ഞ ആരാധകനെ വളരെ 'മാന്യമായി' കൈകാര്യം ചെയ്തിരിയ്ക്കുകയാണ് നടി സ്വാതി റെഡ്ഡി.
ഇന്‍സ്റ്റാഗ്രാമില്‍ പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ സ്വാതിയുടെ ചിത്രം കണ്ടപ്പോള്‍ ഒരു ആരാധകന്റെ കമന്റ് ഇങ്ങനെ. കണ്ടാല്‍ ആന്റിയാണെന്ന് തോന്നുന്നു..ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആരാധകന്റെ നാവടക്കുന്ന മറുപടി നല്‍കുകയായിരുന്നു സ്വാതി

താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി
ആന്റിയെന്നാണ് ആരാധകന്‍ സ്വാതി റെഡ്ഡിയെ വിശേഷിപ്പിച്ചത്.

താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി
അതേ ഞാനൊരു ആന്റിയാണ്. ആന്റിയെന്നത് മോശം വാക്കാണെന്ന് തോന്നുന്നില്ല. 16കാരിയായിരുന്നപ്പോഴുള്ള ഭംഗിയൊന്നും എനിയ്ക്കിപ്പോഴില്ല അങ്കിള്‍. ഉപദേശത്തിന് നന്ദി. സൗജന്യ ഉപദേശത്തിന് നന്ദി- സ്വാതി ആരാധകന് കൊടുത്തമറുപടിയാണിത്

താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി
മറുപടിയില്‍ ഒരു കോമ ഇടാന്‍ വിട്ടുപോയെന്ന് സ്വാതി പറയുന്നു. മാത്രമല്ല നിങ്ങള്‍ക്കറിയാമോ ഞാനൊരു ഗ്രാമര്‍ ആന്റിയുമാണ് സ്വാതി പറയുന്നു.

താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി
സ്വാതിയുടെ മറുപടി കേട്ട് റിപ്‌ളേ നല്‍കാനെന്നും ആന്റിയെന്ന് വിളിച്ച ആരാധകന്‍ നിന്നില്ല. പേടിച്ച് മാളത്തിലൊളിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ

താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി
ഇത്തരം കമന്റുകള്‍ പോസ്റ്റുന്ന ആരാധകര്‍ ഇനി സ്വാതിയ അല്‍പ്പമൊന്ന് ഭയക്കും

താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി
സുബ്രഹ്മണ്യ പുരത്തിലൂടെ തമിഴില്‍ തിളങ്ങിയ സ്വാതിയുടെ അവസാന തമിഴ് ചിത്രം ജയ്‌ക്കൊപ്പം വടകറി ആയിരുന്നു

താനൊരു 'ആന്‍റിയാണെന്ന്' സ്വാതിറെഡ്ഡി
ആമേന്‍, നോര്‍ത്ത് 24 കാതം, മോസയിലെ കുതിര മീനുകള്‍ ഉള്‍പ്പടെ മലയാളം ചിത്രങ്ങളിലും സ്വാതി അഭിനയിച്ചു


Click it and Unblock the Notifications