ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
ഈ നായികമാര്‍ക്കൊക്കെ എന്നും മധുര പതിനാറാണോ? ഇവര്‍ക്കെന്താ പ്രായം കൂടില്ലേ. ചില നായികമാരെക്കാണുമ്പോള്‍ നമുക്ക് തോന്നാറില്ലേ എന്നും പതിനാറുകാരിയാണെന്ന് തോന്നും. തടി കൂടുകയോ കുറയുകയോ ചെയ്യാതെ എന്നും സുന്ദരിമാരായിരിയ്ക്കുന്ന നായികമാരുണ്ട്. ബോളിവുഡിലാണ് ഇത്തരം നിത്യ യുവത്വമുള്ള നായികമാര്‍ അധികവും.
മലയാള സിനിമയില്‍ ഇത്തരം ശ്രദ്ധ നായികമാര്‍ ആദ്യകാലത്ത് വച്ച് പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മലയാളം നായികമാരും എന്നും പതിനാറ്കാരിയെപ്പോലിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാറുണ്ട്. ബോളിവുഡില്‍ ഇപ്പോഴും കണ്ടാല്‍ പതിനാറ് മാത്രം പ്രായം തോന്നുന്ന ചില നായികമാരെ കാണാം

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
ബോളിവുഡിലെ സൂപ്പര്‍ നായിക പദവിയിലേക്ക് കുതിച്ചു കൊണ്ടിരിയ്ക്കുന്ന ദീപിക പദുകോണിനെ നോക്കൂ. എപ്പോഴെങ്കിലും ഈ നായികയുടെ തടി കൂടി കണ്ടിട്ടുണ്ടോ. ഭംഗി കൂടിയെന്നാല്ലാതെ ദീപികയുടെ പ്രായം കൂടിയതായി തോന്നുകയേയില്ല

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
തടി കൂട്ടാത്തത് തന്നെയാണ് കത്രീനയുടെ സൗന്ദര്യ രഹസ്യങ്ങളില്‍ ഒന്ന്. കത്രീനയെ കണ്ടാലും പ്രായക്കൂടുതല്‍ പറയില്ല. സിനിമയില്‍ പോപ്പുലാറായ കാലം മുതല്‍ ഇതുവരെ വലിയ പ്രായക്കൂടുതല്‍ ഈ നടിയ്ക്ക് പറയില്ല.

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
എപ്പോഴും മെലിഞ്ഞിരിയ്ക്കുന്ന കങ്കണയെ കണ്ടാലും കൂടുതല്‍ പ്രായം തോന്നിയ്ക്കില്ല. ഒരു കൗമാരക്കാരിയെപ്പോലെയാണ് ഇവരെ കണ്ടാല്‍ തോന്നുക

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
രണ്ട് കുട്ടികളുടെ അമ്മയാണെങ്കിലും കരീഷ്മയെ കണ്ടാല്‍ ഇപ്പോഴും പ്രായം ഇരുപതേ തോന്നൂ. തടി കൂടുതല്‍ ഇല്ലാത്തതാണ് കരീഷ്മയുടെ പ്രായക്കുറവിന് കാരണം

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
31 കാരിയാണെങ്കിലും പ്രിയങ്കയ്ക്ക് ഇപ്പോഴും കാഴ്ചയില്‍ പ്രായം 22.

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
39 കാരിയാണെങ്കിലും പ്രീതിയെ കണ്ടാല്‍ 25 നും 30 നും ഇടയിലേ പ്രായം തോന്നൂ

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
26 കാരിയായ അനുഷ്‌ക ശര്‍മ്മ 15 കാരിയായ അഭിനയിക്കാനും യോഗ്യയാണ്.

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
28 വയസുണ്ടെങ്കിലും ശ്രുതിയ കണ്ടാല്‍ പ്രായം തോന്നില്ല. നീണ്ട് മെലിഞ്ഞ ശരീര പ്രകൃതി ശ്രുതിയ്ക്ക് അനുഗ്രഹമാണ്.

ഈ നായികമാര്‍ക്കെന്നും മധുര പതിനാറ്
40 കാരിയായ മല്ലിക തന്റെ ഹോട്ട് ഫിഗര്‍ നൃത്തതിലൂടെയും മറ്റുമാണ് നിലനിര്‍ത്തുന്നത്. മല്ലികയെ കണ്ടാല്‍ പ്രായം 25 ല്‍ കൂടുതല്‍ പറയില്ല


Click it and Unblock the Notifications