»   » മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

By: Sanviya
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലേക്ക് താരങ്ങളെ പരിഗണിച്ചത് ഒരു പ്രത്യേക മാനദണ്ഡത്തിലായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താരങ്ങളെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചത്.

സംവിധായകന്‍ രാജമൗലി തന്നെ ഇക്കാര്യം പുറത്ത് വിടുകയും ചെയ്തിരുന്നു. പ്രഭാസ്, തമന്ന, രമ്യാ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവരെല്ലാം തെന്നിന്ത്യയില്‍ ഉയരം കൂടിയ താരങ്ങളാണ്.

മലയാളത്തിലേക്ക് വരാം. മലയാള സിനിമയില്‍ ഏറ്റവും ഉയരം കൂടിയ നടന്മാര്‍ ആരെല്ലാമാണെന്ന് അറിയാമൊ? ആറ് അടിയില്‍ കൂടുതല്‍ ഉയരമുള്ളവര്‍. ലാല്‍ മുതല്‍ യുവനടന്‍ പൃഥ്വിരാജ് വരെ മലയാള സിനിമയില്‍ ഉയരം കൂടിയവരാണ്. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

മലയാള സിനിമയില്‍ ഏറ്റവും ഉയരമുള്ള നടന്‍. 187.96 സെന്റിമീറ്റര്‍ ഉയരം.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

മുമ്പ് ആര്‍മിയില്‍ ജോലി നോക്കിയിരുന്നു. 187.96 ക്യാപ്റ്റന്‍ രാജുവിന്റെ ഉയരം.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

മിമിക്രിയിലൂടെ അഭിനയരംഗത്ത് എത്തിയ നടന്‍. ജറാമിന്റെ ഉയരം 182.88 സെന്റിമീറ്റര്‍.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ നടുക്കിയ നടന്‍. ബാബു ആന്റണിയുടെയും ക്യാപ്റ്റന്‍ രാവുവിന്റെയും ഉയരം. 187.96 സെന്റിമീറ്റര്‍.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

ആക്ഷന്‍ കഥാപാത്രങ്ങള്‍ക്കൊണ്ട് അത്ഭുതപ്പെടുത്തിയ നടന്‍. 185.42 സെന്റിമീറ്ററാണ് സുരേഷ് ഗോപിയുടെ യഥാര്‍ത്ഥ ഉയരം.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

187.96 സെന്റിമീറ്ററാണ് സുരേഷ് കൃഷ്ണയുടെ ഉയരം.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

നടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗായകന്‍. ആറ് അടിയാണ് ലാലിന്റെ യഥാര്‍ത്ഥ ഉയരം.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

ഒരുക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായിരുന്നു റഹ്മാന്‍. ആറ് അടിയാണ് താരത്തിന്റെ ഉയരം.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

നായകന്‍, വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉയരം ആറടി.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

നായകന്‍, വില്ലന്‍, കോമേഡിയനായും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉയരം ആറടി.

മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല, ഉയരംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളത്തിലെ 10 നടന്മാര്‍

മലയാള സിനിമയിലെ യുവതരംഗം. ആറടിയാണ് ഉയരം.

English summary
Tallest actors in Malayalam Cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam