ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

By Meera Balan

ടാറ്റു കുത്തുന്നത് ഫാഷനപ്പുറം ചില വിശ്വാസങ്ങളില്‍ അധിഷ്ഠിതമായി കൂടിയാണ്. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ടാറ്റു കുത്തുന്നത് ഓരോ വിശ്വസങ്ങള്‍ക്ക് പുറത്താണെന്നും ഇത്തരം വിശ്വസങ്ങള്‍ ഭാഗ്യത്തെ കൊണ്ടു വരുമെന്നുമാണ് പറയപ്പെടുന്നത്. എന്തായാലും തെന്നിന്ത്യന്‍ നായികമാര്‍ക്കിടയില്‍ പ്രത്യേകിച്ച് തമിഴ് താരങ്ങള്‍ക്കിടയില്‍ ടാറ്റു കുത്തുന്നത് ഫാഷനാണ്.

ഹോട്ട് സുന്ദരിമാര്‍ ടാറ്റു കുത്തുന്ന കാര്യത്തില്‍ ഒട്ടു പിന്നിലല്ല. ശരീരരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റു കുത്തിയ നായികമാരുടെ ദൃശ്യങ്ങള്‍ ഇതാ...

മന്ദിര ബേദി

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

മന്മദനിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മന്ദിര ബേദി ടാറ്റു കുത്തിയിരിയ്ക്കുന്നത് നോക്കൂ. ബുദ്ധ ചിഹ്നത്തെയാണ് മന്ദിര തന്റെ വയറില്‍ പച്ചകുത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്

തപ്‌സി പന്നു

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

തെന്നിന്ത്യന്‍ താരം തപ്‌സി പന്നു തന്റെ കാലിലും മുതുകിലും ടാറ്റു കുത്തിയപ്പോള്‍

ശ്രുതി ഹാസന്‍

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

ഇടത് തോളിലാണ് ശ്രുതി ഹാസന്‍ പച്ചകുത്തിയത്

തൃഷ കൃഷ്ണന്‍

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

തന്റെ നെഞ്ചിലാണ് നെമോയുടെ ടാറ്റു തൃഷ കുത്തിയത്.

നയന്‍താര

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

വലത് കൈയ്യില്‍ പ്രഭുദേവയുടെ പേര് നയന്‍സ് പച്ച കുത്തിയിട്ടുണ്ടത്രേ. ഇതിന് പുറമെ ബില്ല 2 വില്‍ അഭിനയിക്കുമ്പോള്‍ മുതുകിലും നെഞ്ചിലും നയന്‍സ് പച്ച കുത്തി

പ്രിയാമണി

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് വേണ്ടി തന്റെ നെഞ്ചില്‍ പ്രിയാമണി താത്ക്കാലികമായി ടാറ്റുകുത്തി. എന്നാല്‍ താരം അടുത്തിടെ കൈയ്യിലും ടാറ്റു കുത്തിയതായി റിപ്പോര്‍ട്ടുണ്ട്

ശ്രീയ ശരണ്‍

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

ഒരു ഗാന രംഗത്തിന്റെ ചിത്രീകരണത്തിനായാണ് താത്ക്കാലികമായി തന്റെ നെഞ്ചിലും കൈയ്യിലും ശ്രീയ പച്ച കുത്തിയത്.

റോജ

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

നെഞ്ചിലാണ് റോജ പച്ചകുത്തിയത്.

കാജല്‍ അഗര്‍വാള്‍

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

ചിത്രങ്ങള്‍ക്ക് വേണ്ടി താത്ക്കാലികമായി പലപ്പോളും കാജല്‍ അഗര്‍വാള്‍ ടാറ്റു കുത്തിയിട്ടുണ്ട്.

തമന്ന ഭാട്ടിയ

ഹോട്ട് നായികമാരുടെ ഹോട്ട് ടാറ്റു പ്രദര്‍ശനം

വലത് കൈയ്യില്‍ ടാറ്റു കുത്തിയ തമന്നയെ കാണൂ. അടുത്തിടെ ഒരു ചിത്രത്തിന് വേണ്ടി താല്‍ക്കാലികമായി കുത്തിയ ടാറ്റു ആണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X