മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

By Aswathi

ബോളിവുഡിലെ എന്ന പോലെ ഇപ്പോള്‍ കോളിവുഡിലും മാഗസിന്‍ കവറുകളില്‍ ഹോട്ട് സുന്ദരികളായി നായികമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്. തുറന്നു കാട്ടാന്‍ ഒട്ടും മടിയില്ലാത്ത നായികമാരുടെ സെക്‌സി ലുക്കാണ് ഇത്തരം കവര്‍ പേജുകളിലെ ആകര്‍ഷണം.

എമി ജാക്‌സണ്‍, ശ്രുതി ഹസന്‍ നയന്‍താര അങ്ങനെ നീളുന്നു ഇത്തരത്തില്‍ സുന്ദരികളായ ഹോട്ട് നായികമാരുടെ പേര്. വിമര്‍ശകരെ വെല്ലുവിളിച്ചാണ് ഇവര്‍ മാഗസിന്‍ കവറുകള്‍ക്ക് വേണ്ടി പോസ് കൊടുക്കുന്നത്. മാഗസിന്‍ കവറുകളില്‍ മിന്നുന്ന ചില താരങ്ങളിതാ...

എമി ജാക്‌സണ്‍

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് എമി ജാക്‌സണിന്റെ ചിത്രങ്ങളില്‍ തുറന്ന് കാട്ടലുകള്‍ അല്പം കൂടുതലാണ്. മാക്‌സിം എന്ന മാഗസിന് വേണ്ടിയാണ് എമി ഒടുവില്‍ പോസ് കൊടുത്തത്

ശ്രുതി ഹസന്‍

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

പക്ക ഒരു തമിഴ് നാട് പെണ്‍കുട്ടിയായ ശ്രുതി ഹസന്റെ തുറന്നു കാട്ടല്‍ ആരാധകര്‍ക്ക് അല്പം ഞെട്ടലുണ്ടാക്കി. എന്നാല്‍ എതിര്‍പ്പുകളെ വകവയ്ക്കാതെ ശ്രുതി ഹസന്‍ പല പ്രമുഖ മാഗസിനുകളുടെയും കവര്‍ ഗേളായി

ശ്രിയ ശരണ്‍

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

ഇപ്പോള്‍ ശ്രിയയ്ക്ക് തമിഴകത്ത് അവസരങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. തുണിയല്‍പം കുറച്ചും മടങ്ങിവരവിനുള്ള ഒരുക്കത്തിലാണ് ശ്രിയ. ശ്രിയ ശരണും മാഗസിന്‍ കവറിലെ ആകര്‍ഷണമാണ്.

നീതു ചന്ദ്ര

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

വിമര്‍ശിച്ചവരെ തുരത്തിയോടിച്ച നടിയാണ് ആദി ഭഗവാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നീതു ചന്ദ്ര

അനുഷ്‌ക

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

അടുത്തിടെ മാഗസിന്‍ കവറുകളിലൊന്നും അനുഷ്‌കയെ അങ്ങനെ കാണാറില്ല. അല്പം കൂടെ സീരിയസാണ് നടിയിപ്പോള്‍. എന്നാല്‍ തുടക്ക കാലത്ത് ഒത്തിരി മാഗസിന്‍ കവറുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

സമീറ റെഡ്ഡി

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

വാരണം ആയിരം എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ സമീറ റെഡ്ഡിയും മാഗസിന്‍ കവര്‍ പേജിലെ ആകര്‍ഷണമാണ്.

തൃഷ

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

പ്രായത്തെ മറച്ചുവയ്ക്കുന്ന ശരീരമാണ് തൃഷയുടേത്. ഒത്തിരി കവര്‍ പേജുകളില്‍ ഈ മെലിഞ്ഞ സുന്ദരിയും ആകര്‍ഷണമാണ്.

സമാന്ത

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

അടുത്തിടെയാണ് സമാന്ത തമിഴകത്ത് മിന്നിയത്. അതിനകം തന്നെ മാഗസിന്‍ കവറുകളിലും കയറി

നയന്‍താര

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

സിനിമയിലെ പോലെ മാഗസിന്‍ കവറുകളില്‍ അത്രയധികം തുറന്നു കാട്ടാന്‍ തയ്യാറല്ലാത്ത ആളാണ് നയന്‍താര

കാജല്‍ അഗര്‍വാള്‍

മാഗസിന്‍ കവറിലെ ഹോട്ട് നായികമാര്‍

അനുഷ്‌കയെ പോലെയാണ് മാഗസിന്‍ കവറുകള്‍ക്ക് പോസ് ചെയ്യുന്ന കാര്യത്തില്‍ കാജല്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X