»   » വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

Written By:
Subscribe to Filmibeat Malayalam

നായകന്മാര്‍ക്ക് പ്രായം കൂടുതല്‍ തോന്നുന്നതും തോന്നാത്തതും മാത്രമാണോ വിഷയം. വന്ന കാലം മുതല്‍ സിനിമാ ലോകത്ത് ചെറുപ്പക്കാരികളായി തന്നെ നില്‍ക്കുന്ന നായികമാരെ നിങ്ങള്‍ കണ്ടിട്ടില്ലേ...

നായികമാര്‍ക്ക് പൊതുവെ സിനിമയില്‍ ആയുസില്ല എന്നാണ് പറയാറുള്ളത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും വിവാഹിത്തിനും ഇടയിലുള്ള ചെറിയൊരു കാലം മാത്രമാണ് നായികമാരുടെ ആയുസ്. അതല്ല എന്ന് തെളിയിച്ച ചില നടിമാര്‍ ഇവിടെയുണ്ട്.

വയസ്സ് മൂപ്പതും നാല്‍പ്പതും അറുപതും കഴിഞ്ഞു. ഇന്നും നായിക നിരയില്‍ അതേ തലയെടുപ്പോടെ നില്‍ക്കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കില്‍, വരുമ്പോഴുള്ളതിനേക്കാള്‍ കൂറേക്കൂടി കൂടിയെങ്കിലേ ഉള്ളൂ. നോക്കാം ഇപ്പോഴും യുവത്വം തുളുമ്പുന്ന നായികമാരെ

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

കൂടിപ്പോയാല്‍ ഒരു നാല്‍പതിനും 50 നും ഇടയില്‍ പ്രായം പറയുമായിരിക്കും. എന്നാല്‍ ഹേമ മാലിനിയ്ക്ക് വയസ്സ് 67 ആയി. ബോളിവുഡിലെ സൗന്ദര്യ നായിക

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

സൗന്ദര്യം അന്നും ഇന്നും നിലനിര്‍ത്തുന്ന നടിയാണ് ശ്രീദേവിയും. കുട്ടിത്തം അല്പം മാഞ്ഞു എന്നേയുള്ളൂ, ചെറുപ്പം ഇപ്പോഴുമുണ്ട്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലാണ് ഒടുവില്‍ നായികയായത്. പുലി എന്ന ചിത്രത്തില്‍ സൗന്ദര്യ റാണിയായി ശ്രീദേവി എത്തി.

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ മഞ്ജു പക്വതയുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നത് വാസ്തവം തന്നെ. പക്ഷെ കഥാപാത്രങ്ങളില്‍ കുറുമ്പ് കൊണ്ടുവരാന്‍ ശ്രമിക്കുന്ന നായിക വേഷങ്ങള്‍ മഞ്ജുവിന് ഇപ്പോഴും ലഭിയ്ക്കുന്നു. ജോ ആന്റ് ദി ബോയി അതിനുദാഹരണം

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

തടി അല്പം കൂടി എന്നല്ലാതെ മീനയുടെ സൗന്ദര്യത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ല. നായികയായി ഇപ്പോഴും മീനയെ പ്രേക്ഷകര്‍ അംഗീകരിയ്ക്കുന്നു. അതിന്റെ മഹാ വിജയമാണ് ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

പതിമൂന്നാം വയസ്സില്‍ സിനിമയില്‍ എത്തിയതാണ് രമ്യ കൃഷ്ണന്‍. നായിക നിരയില്‍ ഇന്നും മുന്നില്‍. സൗന്ദര്യവും കൂടി എന്നല്ലാതെ കുറവ് പറയാന്‍ കഴിയില്ല. പടയപ്പ, പഞ്ചതന്തിരം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴുള്ള അതേ ഗര്‍വം ബാഹുബലിയിലും ഉണ്ടായിരുന്നു

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

പ്രായം തോന്നിയ്ക്കാത്ത മറ്റൊരു നടിയാണ് നദിയ മൊയ്തു. എം കുമരന്‍ സണ്‍ ഓഫ് മഹാ ലക്ഷ്മി എന്ന ചിത്രത്തില്‍ ജയം രവിയുടെ അമ്മയായി അഭിനയിക്കുമ്പോഴും, നായിക അസിന്റെ കൂട്ടുകാരിയാകാനുള്ള ചെറുപ്പമാണ് നടിയുടെ സൗന്ദര്യം.

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

അന്നും ഇന്നും സിമ്രാന്‍ തമിഴകത്തിന്റെ കരുത്തുള്ള ഹോട്ട് നായിക തന്നെ. തൃഷ ഇല്ലാന നയന്‍താര എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴും സിമ്രാന്റെ സൗന്ദര്യത്തിനോ അഭിനയത്തിനോ യാതൊരു കോട്ടവും തട്ടിയിരുന്നില്ല

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

ഇപ്പോഴും കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷം ചെയ്യാന്‍ ജ്യോതികയും നടിയുടെ ശരീര സൗന്ദര്യവും ഓകെ ആണ്. 36 വയതിനിലെ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നടിയ്ക്ക് കൃത്യം 36 വയസ്സ് പ്രായം. രണ്ട് കുട്ടികളുടെ അമ്മ

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

38 വയസ്സായത്രെ വിദ്യാ ബാലന്. പക്ഷെ ബോളിവുഡ് അടക്കി വാഴുന്ന നായിക നിരയില്‍ ഇപ്പോഴും മുന്നിലാണ് വിദ്യ ബാലന്റെ സ്ഥാനം. വിദ്യാ ബാലന് മാത്രം കഴിയുന്ന ചില കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളും സിനിമയില്‍ ഉണ്ടാകുന്നു

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

ഐശ്വര്യയുടെ കാര്യം പറയാനുണ്ടോ. 42 വയസ്സായി ഇപ്പോള്‍ ഐശ്വര്യയ്ക്ക്. 1994 ല്‍, തന്റെ 21 ആം വയസ്സില്‍ ലോക സുന്ദരി പട്ടം അണിഞ്ഞ ഐശ്വര്യം ഇന്നും ആ പദവിയ്ക്ക് യോഗ്യയാണെന്ന് പറയാതെ വയ്യ

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

തൃഷയ്ക്ക് മാത്രം കലണ്ടറില്‍ നിന്ന് വര്‍ഷം പോകുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. 2002 ലാണ് സിനിമയില്‍ എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ തുടങ്ങിയ തൃഷ ഇന്ന് തമിഴ് സിനിമാ ലോകത്ത് ഡിമാന്റുള്ള നായികമാരില്‍ മുന്നിലാണ്.

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

വര്‍ഷം കൂടുന്തോറും നയന്‍താരയുടെ സൗന്ദര്യം കൂടുകയാണോ. 31 വയസ്സായി. ഇന്നും കോളേജ് ഗേളായി അഭിനയിക്കാന്ഡ നയന്‍താര റെഡിയാണ്. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ കാദംബരി ആകാനും പുതിയ മുഖത്തിലെ വാസുകി അയ്യരാകാനും കഴിയുന്ന കഴിവുള്ള നടി.

English summary
The Forever Young Heroines
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam