»   » മമ്മൂട്ടി സിംപിള്‍, നിവിന്‍ കോട്ടും സ്യൂട്ടും, ഭാര്യ ഡിസൈന്‍ ചെയ്ത വേഷത്തില്‍ ജയസൂര്യ

മമ്മൂട്ടി സിംപിള്‍, നിവിന്‍ കോട്ടും സ്യൂട്ടും, ഭാര്യ ഡിസൈന്‍ ചെയ്ത വേഷത്തില്‍ ജയസൂര്യ

Written By:
Subscribe to Filmibeat Malayalam

അവാര്‍ഡ് നിശകളില്‍ യഥാര്‍ത്ഥത്തില്‍ തിളങ്ങുന്നത് താരങ്ങള്‍ മാത്രമല്ല, ഫാഷന്‍ ഡിസൈനേര്‍സ് കൂടെയാണ്. സ്റ്റൈലന്‍ ലുക്കില്‍ താരങ്ങള്‍ എത്തുമ്പോള്‍ ആരാധകരുടെ ശ്രദ്ധ അവരണിഞ്ഞിരിയ്ക്കുന്ന വേഷത്തിലേക്കും പതിയും.

63 ആമത് ബ്രിട്ടാനിയ ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് പങ്കെടുത്ത മലയാളി താരങ്ങളുടെ വേഷവും ആരാധകര്‍ നോട്ടമിട്ടിരുന്നു. നിവിന്റെയും മമ്മൂട്ടിയുടെയുമൊക്കെ വേഷം ശ്രദ്ധിക്കുകയും ചെയ്തു... നോക്കാം

മമ്മൂട്ടി സിംപിള്‍, നിവിന്‍ കോട്ടും സ്യൂട്ടും, ഭാര്യ ഡിസൈന്‍ ചെയ്ത വേഷത്തില്‍ ജയസൂര്യ

നീട്ടി വളര്‍ത്തിയ താടിയും അതിനൊത്ത വേഷവും, ടൊവിനോ തോമസ് ശരിക്കും ഷൈന്‍ ചെയ്തു. നീല നിറത്തിലുള്ള സ്യൂട്ടാണ് ടൊവിനോ ധരിച്ചത്. നീല എന്റെ ഇഷ്ട നിറമാണെന്ന് താരം പറയുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരം (എന്ന് നിന്റെ മൊയ്തീന്‍) സ്വീകരിക്കാനാണ് ടൊവിനോ എത്തിയത്.

മമ്മൂട്ടി സിംപിള്‍, നിവിന്‍ കോട്ടും സ്യൂട്ടും, ഭാര്യ ഡിസൈന്‍ ചെയ്ത വേഷത്തില്‍ ജയസൂര്യ

പ്രേതം എന്ന ചിത്രത്തിന് വേണ്ടി ഒരുങ്ങിയ ലുക്കിയാണ് ജയസൂര്യ എത്തിയത്. ഭാര്യയാണ് സ്വര്‍ണ നിറത്തിലുള്ള ജാക്കറ്റ് ജയസൂര്യക്ക് വേണ്ടി ഡിസൈന്‍ ചെയ്തത്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡാണ് ജയസൂര്യ സ്വീകരിച്ചത്.

മമ്മൂട്ടി സിംപിള്‍, നിവിന്‍ കോട്ടും സ്യൂട്ടും, ഭാര്യ ഡിസൈന്‍ ചെയ്ത വേഷത്തില്‍ ജയസൂര്യ

തവിട്ടുനിറത്തിലുള്ള കോട്ടും കറുത്ത സ്യൂട്ടുമാണ് നിവിന്റെ വേഷം. പുതിയ ചിത്രത്തിന് വേണ്ടി നീട്ടി വളര്‍ത്തിയ താടിയും മുടിയും ആകര്‍ഷണമായിരുന്നു. പാര്‍വ്വതിയ്ക്ക് പുരസ്‌കാരം സമ്മാനിക്കാനാണ് നിവിന്‍ എത്തിത്.

മമ്മൂട്ടി സിംപിള്‍, നിവിന്‍ കോട്ടും സ്യൂട്ടും, ഭാര്യ ഡിസൈന്‍ ചെയ്ത വേഷത്തില്‍ ജയസൂര്യ

മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയ മമ്മൂട്ടിയുടെ വേഷം വളരെ സിംപിള്‍ ആയിരുന്നു.

English summary
The M'wood men make a style statement
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam