»   » പെറ്റതള്ള സഹിയ്ക്കൂലാ... ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍, ശ്വാസമടക്കി കാണൂ

പെറ്റതള്ള സഹിയ്ക്കൂലാ... ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍, ശ്വാസമടക്കി കാണൂ

Posted By: ജാനകി
Subscribe to Filmibeat Malayalam

അര്‍ദ്ധനഗ്നമായ ശരീര പ്രദര്‍ശനത്തിലൂടെയാണ് പല നടിമാരും ഹോട്ട് ആന്റ് സെക്‌സി ടൈറ്റിലുകള്‍ നേടുന്നത്. ശരിയ്ക്കും ഗ്ളാമറസ് ആയാല്‍ മാത്രമേ ഹോട്ട് ലുക്ക് ലഭിയ്ക്കുകയുള്ളോ? ഒരിയ്ക്കലുമില്ല. വസ്ത്രം ധരിച്ചും ഹോട്ട് ലുക്കില്‍ എത്താം.

വസ്ത്രം ധരിച്ചും ചില നായികമാര്‍ ഹോട്ട് ലുക്ക് നിലനിര്‍ത്തുന്നുണ്ട്. ഒട്ടും പ്രതീക്ഷിയ്ക്കാത്ത നായികമാരും തീരെ പ്രതീക്ഷിയ്ക്കാത്ത അവരുടെ ഹോട്ട് ലുക്കും. കാണൂ...

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

സൈസ് സീറോയില്‍ പോലും അസാധ്യ സൗന്ദര്യം നിലനിര്‍ത്തുന്നയാളാണ് കരീന. തുണിയുടെ നീളം കൂടിയാലും കുറഞ്ഞാലും കരീന ഹോട്ട് സുന്ദരി തന്നെ

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

വസ്ത്രത്തിന് കുറവൊന്നും ഇല്ല. പക്ഷേ ശ്രദ്ധയുടെ ഈ ലുക്ക് അല്‍പ്പം ഹോട്ട് അല്ലേ?

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

വളരെ ഹോട്ട് ആന്റ് സെക്‌സി ലുക്കുള്ള നായികയാണ് ശ്രീലങ്കന്‍ വംശജയായ ജാക്വിലിന്‍. നെഞ്ചിടിപ്പേറ്റുന്ന ജാക്വിലിന്റെ ലുക്ക്

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

മോഡലിംഗ് റാംപുകളിലെ സജീവ സാന്നിധ്യം. മോഡേണ്‍ വേഷങ്ങളിലും അല്ലാതെയും ഹോട്ട് ആന്റ് ബോള്‍ഡ് നായിക. ശ്രദ്ധിയ്ക്കപ്പെട്ടത് മോഡേണ്‍ അല്ലാത്ത വേഷങ്ങളിലൂടെ. അഭിനയത്തിലും കങ്കണ കേമി തന്നെ

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

വസ്ത്രം ധരിച്ചാലും സോനാക്ഷിയുടെ ഹോട്ട് ലുക്ക് മാറില്ല

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

ക്യൂട്ട് ആന്റ് ഹോട്ട് നായികയാണ് അനുഷ്‌ക. അനുഷ്‌കയുടെ അധികം ആരും കാണാത്ത ഹോട്ട് ചിത്രം

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

ചൂടന്‍ സുന്ദരി എന്ന് വളരെ മുമ്പേ വിശേഷണം നേടിയ മന്ദിര ബേദി. സാരിയിലും മോഡേണ്‍ വസ്ത്രങ്ങളിലും ഇവര്‍ സുന്ദരി തന്നെ

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

മറ്റൊരു ഹോട്ട് സുന്ദരി നിമ്രത് കൗര്‍

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

ഹ്യൂമയും ഹോട്ട് തന്നെ

ഹോട്ട് ലുക്കില്‍ ഒരിയ്ക്കലും പ്രതീക്ഷയ്ക്കാത്ത നടിമാര്‍

ബോളിവുഡിന്റെ സ്വന്തം ദീപിക പദുകോണ്‍. സാരിയിലും ദീപിക സെക്‌സി ആന്റ് ഹോട്ട് തന്നെ

English summary
Top 10 best dressed hotties of the fortnight.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam