»   » എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത്!!

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത്!!

Posted By: Sanviya
Subscribe to Filmibeat Malayalam

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങിന്റെ കീഴിലാണ് സെന്‍സര്‍ ബോര്‍ഡ് എന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫികേഷന്‍ സ്ഥാപനം വരുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും പ്രദര്‍ശന യോഗ്യത മനസിലാക്കി അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യുന്നത്.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ കടമ കടന്ന് എത്തുന്ന ചിത്രങ്ങളില്‍ ചിലത് 18 വയസിന് താഴെയുള്ളവര്‍ കാണരുതെന്ന് പറയുന്നുണ്ട്. അതായത് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ച് പുറത്ത് വരുന്ന ചിത്രങ്ങള്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്നതാണ്. ചില മോശമായ ഭാഷാ പ്രയോഗങ്ങള്‍, മയക്കു മരുന്നിമന്റെ ഉപയോഗം, ലൈഗിംക ദൃശ്യങ്ങള്‍ എന്നിങ്ങനെയുള്ള കാരണത്താലാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

എന്നാല്‍ 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ച് പുറത്ത് വരുന്ന ചിത്രങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ കാണരുത് എന്ന് നിര്‍ബന്ധമുണ്ട്. പക്ഷേ പലരും ഈ ചിത്രങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ പറയട്ടെ ഈ ചിത്രങ്ങള്‍ ഒരിക്കലും മാതാപിതാക്കളുടെ കൂടെ ഇരുന്ന് കാണാന്‍ പാടില്ല. അബദ്ധത്തില്‍ പോലും സംഭവിക്കരുത്. ഏതൊക്കെയാണ് ആ ചിത്രങ്ങള്‍. തുടര്‍ന്ന് കാണാം..

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

മിലാപ് സവേരിയുടെ സംവിധാനത്തില്‍ സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മസ്തി സാദെ.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

ഉമേഷ് ഗഡ്‌ജേ സംവിധാനം ചെയ്ത് തുഷാര്‍ കപൂര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ക്യാ കൂള്‍ ഹെയിന്‍ ഹം ത്രി.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

വിനോദ് പാണ്ഡയുടെ സംവിധാനത്തില്‍ ഷൈനി അഹൂജ, സീമ റഹ്മണി, വിനോദ് പാണ്ഡേ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സിന്‍സ്

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

പവാന്‍ കൃപാലിനിയാണ് രാഗിണി എംഎംഎസ് സംവിധാനം ചെയ്തിരിക്കുന്നത്. രാജ്കുമാര്‍ റാവോ, കൈന്‍സ് മോട്ടിവാള എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

അമിത് സക്‌സേനയുടെ സംവിധാനത്തില്‍ ബിപാഷ ബാസും ജോണ്‍ എബ്രഹാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ജിസം.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

വിശാല്‍ പാണ്ട്യ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലര്‍ ചിത്രമാണ് ഹെയ്റ്റ് സ്‌റ്റോറി ത്രീ. കരണ്‍ സിംഗ് ഗ്രോവര്‍, ഷര്‍മ്മന്‍ ജോഷി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചവര്‍.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

2013ല്‍ അജയ് ബെഹല്‍ സംവിധാനം ചെയ്ത ചിത്രമാണ് ബിഎ പാസ്. ശില്‍പ ഷുകഌദിബ്യേണ്ടു ഭട്ടാചാര്യ എന്നിവരാണ് കേന്ദ്ര കഥപാത്രങ്ങള്‍.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

അനുരാഗ് കഷ്യാപ് സംവിധാനം ചെയ്ത ചിത്രമാണ് ദേവ് ഡി. അഭയ് ഡിയോള്‍, മാഹിന്‍ ഗില്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രം അവതരിപ്പിച്ചവര്‍.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

2012ല്‍ അനുരാഗ് കഷ്യാപ് സംവിധാനം ചെയ്ത ക്രൈം ഫിലിം ആണ് ഗ്യാങ്‌സ് ഓഫ് വാസപ്പൂര്‍. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചത്.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

ഇമ്രാന്‍ ഖാനും വീര്‍ദാസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഡല്‍ഹി ബെല്ലി. അബിനേ ദേവോവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

2013ല്‍ ഇന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് ഗ്രാന്റ് മസ്തി. റിതേഷ് ദേഷ് മുക്, വിവേക് ഒബ്‌റോയ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

ഹര്‍ഷവര്‍ദ്ധന്‍ ജി കുല്‍കര്‍ണിയുടെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ അഡല്‍റ്റ് കോമഡി ചിത്രമാണ് ഹണ്ടര്‍.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

ദിപാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രം. 2010ലാണ് ചിത്രം റിലീസ് ചെയ്തത്.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

അമിത് സക്‌സേന സംവിധാനം ചെയ്ത ചിത്രമാണ് നാഷ.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

രൂപേഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് കാമസൂത്ര.

എന്ത് സംഭവിച്ചാലും ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് കാണരുത് !!

കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂലി.

English summary
Top 18 Adult Movies In Bollywood That Are Just Way Too Hot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X