ബോളിവുഡിലെ ചൂടന്‍ എംഎംഎസ് വിവാദങ്ങള്‍

By Meera Balan

സിനിമാ ലോകത്ത് വിവാദങ്ങള്‍ സാധാരണമാണ്. വിവാദങ്ങളില്‍ ഇടം പിടിയ്‌യ്ക്കാതെ നില നില്‍പ്പില്ലെന്ന് കരുതുന്ന താരങ്ങളും കുറവല്ല. തുണിയുടുത്തതിന്റെയും അഴിച്ചതിന്റെയും പേരില്‍ നടന്ന വിവാദങ്ങളും ചില്ലറയല്ല. ബോളിവുഡിനെ നടുക്കിയ ചില എംഎംഎസ് വിവാദങ്ങള്‍.

പ്രമുഖ ബോളിവുഡ് താരങ്ങളുടെ അശ്ലീല ദൃശ്യങ്ങളും കിടപ്പറ രംഗങ്ങളുമൊക്കെ എംഎംഎസ് ആയി പ്രചരിച്ചിട്ടുണ്ട്. കത്രീന കൈഫ്, കരീന കപൂര്‍ തുടങ്ങിയ പല താരങ്ങളും എംഎംഎസ് വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ താരങ്ങളുടേതെന്ന പേരില്‍ വ്യാജ എംഎംഎസുകളും പ്രചരിച്ചിട്ടുണ്ട്. ബോളിവുഡിനെ ഇളക്കി മറിച്ച ചില ചൂടന്‍ എംഎംഎസ് വിവാദങ്ങള്‍ ഇതാ....

മോന സിംഗ്

ബോളിവുഡിലെ എംഎംഎസ് വിവാദങ്ങള്‍

ടെലിവിഷന്‍ താരവും മോഡലുമായ മോന സിംഗിന്റെ നഗ്ന ദൃശ്യങ്ങളാണ് എംഎംഎസായി പ്രചരിച്ചത്. തന്റെ ചിത്രങ്ങളല്ല പ്രചരിയ്ക്കുന്നതെന്ന് ആരോപിച്ച് മോന രംഗത്തെത്തിയിരുന്നു 2013 ലാണ് മോനയുടെ എംഎംഎസ് പ്രചരിച്ചത്

കരീന കപൂര്‍

ബോളിവുഡിലെ എംഎംഎസ് വിവാദങ്ങള്‍

കരീന കപൂറിന്റെയും ഷാഹിദ് കപൂറിന്റെയും ലിപ് ലോക്ക് എംഎസാണ് പ്രചരിച്ചത്. ബോളിവുഡില്‍ ഒരു കാലത്ത് സജീവ ചര്‍ച്ചയായിരുന്ന കരീന ഷഹീദ് ബന്ധം

റിയ സെന്‍

ബോളിവുഡിലെ എംഎംഎസ് വിവാദങ്ങള്‍

ബോളിവുഡിലെ ഇണക്കുരുവികളായിരുന്ന റിയ സെന്‍-ആഷ്മിത് പട്ടേല്‍ എന്നിവരുടെ സ്വകാര്യ നിമിഷങ്ങളാണ് എംഎംഎസായി പ്രചരിച്ചത്. ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിച്ചതോടെ ഇണക്കുരുവികള്‍ പിന്നെ ശത്രുക്കളായി. ആഷ്മിതിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

കത്രീന കൈഫും

ബോളിവുഡിലെ എംഎംഎസ് വിവാദങ്ങള്‍

കത്രീന കൈഫിന്റെ സഹോദരി ഇസബെലിന്റെ ചില അശ്ലീല രംഗങ്ങളാണ് എംഎംഎസായി പ്രചരിച്ചത്. എന്നാല്‍ ഇത് ഇസബെല്‍ അല്ലെന്നും വ്യാജ എംഎംഎസ് ആണെന്നും വാദിച്ച് കത്രീന കൈഫ് സഹോദരിയുടെ രക്ഷയ്‌ക്കെത്തിയിരുന്നു.

ഷെര്‍ലിന്‍ ചോപ്ര

ബോളിവുഡിലെ എംഎംഎസ് വിവാദങ്ങള്‍

കാമസൂത്രയുടെ ചിത്രീകരണത്തിനിടെ ഷെര്‍ലിന്‍ വസ്ത്രം മാറുന്നതുള്‍പ്പടെയുള്ള പല രംഗങ്ങളും നെറ്റില്‍ പ്രചരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X