മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

By Aswini

അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഓടി നടന്ന ഒരു കോമഡി രംഗമുണ്ടായിരുന്നു. വാദ്യാര്‍ എന്ന ചിത്രത്തിലെ ഒരു ഹാസ്യ രംഗം. മകള്‍ പഠിയ്ക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ ഇംഗ്ലീഷ് ഡയലോഗിനെ വായടപ്പിച്ച കല്‍പനയുടെ അസ്സലൊരു മലയാളം.

വാദ്യാര്‍ എന്ന ചിത്രത്തില്‍ മാത്രമലല്ല, ബസ് കണ്ടക്ടര്‍, വിസ്മയ തുമ്പത്ത്, പിടക്കോഴി കൂവുന്ന നൂറ്റാണ്, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ് അങ്ങനെ കുറേ ചിത്രങ്ങള്‍. തുടക്കകാലത്ത് ജഗതി ശ്രീകുമാരും ഒന്നിച്ച് കല്‍പന സ്‌ക്രീനില്‍ എത്തിയാല്‍ തന്നെ ചിരിയുടെ പൂരമായിരുന്നു. നോക്കാം, അത്തരം ചില പത്ത് രംഗങ്ങള്‍.

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

വാദ്യാര്‍ എന്ന ചിത്രത്തിലെ ഈ രംഗം അടുത്തിയെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരുന്നു. മകള്‍ പഠിയ്ക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ ഇംഗ്ലീഷ് ഡയലോഗിനെ വായടപ്പിച്ച കല്‍പനയുടെ അസ്സലൊരു മലയാളം.

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

വാദ്യാര്‍ എന്ന ചിത്രത്തിലെ മറ്റൊരു രംഗം കൂടെ. ബിജു കുട്ടനും കല്‍പനയും പ്രേക്ഷകരെ ചിരിപ്പിച്ച രംഗം.

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

ജഗതി ശ്രീകുമാറും കല്‍പനയും സലിം കുമാറുമൊക്കെ തകര്‍ത്തഭിനയിച്ച രംഗം.

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ കല്‍പന പ്രത്യക്ഷപ്പെട്ട എല്ലാ രംഗങ്ങളും ചിരിക്കാനുള്ളതായിരുന്നു. അതിലൊന്നിതാ

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

ഒറ്റ ഡയലോഗ് മാത്രമേ കല്‍പന ഈ രംഗത്ത് പറയുന്നുള്ളൂ, 'ചെറുക്കാ തിരിച്ചുവരുമ്പോള്‍ എനിക്കൊരു മനോരാജ്യം വാങ്ങിച്ചോണ്ട് വരണേ' അത് മതി പ്രേക്ഷകര്‍ക്ക് ഒന്ന് ചിരിക്കാന്‍

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

പൂച്ചക്കാര് മണികെട്ടും എന്ന ചിത്രത്തിലെ ഒരു രംഗം

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ് എന്ന ചിത്രത്തിലെ ഒരു സൂപ്പര്‍ രംഗം

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

അവിട്ടം തിരുന്നാള്‍ ആരോഗ്യ ശ്രീമാന്‍ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും കല്‍പനയും തമ്മിലുള്ള ഒരു രംഗം

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

ജഗതി ശ്രീകുമാറും കല്‍പനയും തകര്‍ത്തഭിനയിച്ച മറ്റൊരു ചിത്രമാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്

മൈ മോള്‍ ഇവിടെ സ്റ്റഡീങ്... കല്‍പന നമ്മളെ ചിരിപ്പിച്ച ചില രംഗങ്ങള്‍ ഇതാ

ജഗതിയും കല്‍പനയും തമ്മിലുള്ള മറ്റൊരു രംഗം കൂടെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X