ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

By Aswini

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെ കുറിച്ച് നമുക്കറിയാം. മലയാളത്തെ അപേക്ഷിച്ച് ബോളിവുഡും കോളിവുഡ് സാമ്പത്തികമായി ഏറെ മുന്നിലാണ്. അവിടെയൊക്കെ നായികമാര്‍ തന്നെ കോടിക്കണക്കിന് രൂപ പ്രതിഫലമായി വാങ്ങുന്നു.

ഇന്ത്യന്‍ സിനിമാ സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യമുള്ളത് ആര്‍ക്കാണെന്ന് അറിയാമോ? മറ്റാര്‍ക്കുമല്ല കിങ് ഖാന്‍ ഷാരൂഖിന് തന്നെ. അത് കഴിഞ്ഞിട്ടേയുള്ളൂ ബിഗ് ബിയും മസില്‍ ഖാനുമൊക്കെ. നോക്കാം ഇന്ത്യയിലെ കോടീസ്വരന്മാരായ താരങ്ങളെയും അവരുടെ സമ്പാദ്യവും,

ഷാരൂഖ് ഖാന്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

ബോളിവുഡിന്റെ കിങ് ഖാന്‍, ബാദുഷ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് ഉടമയായ ഷാരൂഖിന്റെ സാമ്പാദ്യം എത്രയാണെന്നറിയാമോ?, 600 മില്യണ്‍ ഡോളര്‍!

അമിതാഭ് ബച്ചന്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

ബോളിവുഡ് ബിഗ് ബി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 400 മില്യണ്‍ ഡോളറാണ് ബിഗ് ബിയുടെ സമ്പാദ്യം

സല്‍മാന്‍ ഖാന്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

200 മില്യണ്‍ ഡോളറാണ് സല്‍മാന്റെ ആകെ സമ്പദ്യം

 ആമിര്‍ ഖാന്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

ബോളിവുഡ് പെര്‍ഫക്ട് ഖാന്റെ സമ്പാദ്യം 180 മില്യണ്‍ ഡോളറാണ്

സെയിഫ് അലി ഖാന്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

സെയിഫ് അളിഖാന്റെ സമ്പാദ്യവും സെയ്ഫാണ്. 140 മില്യണ്‍ ഡോളറാണ് സെയിഫിന്റെ സമ്പാദ്യം

കമല്‍ ഹസന്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

ഉലകനായകന്‍ കമല്‍ ഹസന്‍ ലിസ്റ്റില്‍ ആറാം സ്ഥാനത്താണ്. 100 മില്യണ്‍ ഡോളറാണ് കമലിന്റെ ആകെ സമ്പാദ്യം

അനുപം ഖേര്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

70 മില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള ആളാണ് അനുപം ഖേര്‍

ധര്‍മേന്ദ്ര

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

70 മില്യണ്‍ ഡോളറാണ് ധര്‍മേന്ദ്രയുടെയും ആകെ സമ്പാദ്യം

അക്ഷയ് കുമാര്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

അക്ഷയ് കുമാര്‍ ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 60 മില്യണ്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ സമ്പാദ്യം

ഇര്‍ഫാന്‍ ഖാന്‍

ഈ താരങ്ങളുടെ സമ്പാദ്യം എത്രയാണെന്നറിയാമോ, കോടീശ്വരന്മാരായ 10 സെലിബ്രിറ്റികള്‍

50 മില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഇര്‍ഫാന്‍ ഖാന്‍ പത്തില്‍ പത്താമനായി നില്‍ക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X