ടൊവിനോ, രജിഷ, നിരഞ്ജന തുടങ്ങി മലയാള സിനിമയിലെ 'മുഴുകുടിയന്മാര്‍' ആരൊക്കെയാണെന്ന് അറിയാമോ?
താരങ്ങളും അവരെ കുറിച്ചുള്ള വാര്‍ത്തകളും അതിവേഗം തരംഗമാവുന്നത് പതിവാണ്. സോഷ്യല്‍ മീഡിയയുടെ വരവോട് കൂടി എന്തും വൈറലാണ്. ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും വലിയ 'കുടിയന്മാരെ' കുറിച്ചുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അതില്‍ എല്ലാവരും യുവതാരങ്ങളാണെന്നുള്ളതാണ് ശ്രദ്ധേയം.

ടൊവിനോ തോമസ്, രജിഷ വിജയന്‍, ആദില്‍ ഇബ്രാഹിം, നിരഞ്ജന അനൂപ് തുടങ്ങിയവരുടെ വീഡിയോസ് ആണ് പുറത്ത് വന്നത്. 'കുടിയന്മാര്‍' എന്ന് പറയുമ്പോള്‍ മദ്യപിക്കുന്നവരെ കുറിച്ചാണ് വിചാരിച്ചതെങ്കില്‍ തെറ്റി. ഇവിടെ കിടിലന്‍ ജ്യൂസിന്റെ കാര്യമാണ് പറയുന്നത്. എല്ലാവരും കൊച്ചിയിലെ ഫ്രൂട്ട് ബേ യില്‍ നിന്നും നാല് വ്യത്യസ്ത ജ്യൂസുകളാണ് കുടിക്കുന്നത്.
കേരളത്തിലെ കിടിലന്‍ ജ്യൂസ് ബാറുകളില്‍ ഒന്നായിരിക്കുകയാണ് ഫ്രൂട്ട് ബേ. ചെറിയ നാല് ഗ്ലാസുകളിലായി വ്യത്യസ്ത ജ്യൂസുകളാണ് കുടിക്കേണ്ടത്. നാലും ഒന്നിച്ച് കുടിച്ചാണ് താരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ വിവാഹിതരായ അര്‍ജുന്‍ അശോകനും ഭാര്യയും ഇവിടെ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications











