»   » ആരാധകന്‍ തല്ലിയോ.. ടൊവിനോ തോമസിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ, ഇത് കുറച്ച് ഓവറാണേ!!

ആരാധകന്‍ തല്ലിയോ.. ടൊവിനോ തോമസിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ, ഇത് കുറച്ച് ഓവറാണേ!!

Posted By: Desk
Subscribe to Filmibeat Malayalam

ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയാഘോഷത്തിനിടെ ആരാധകനെ തെറിവിളിച്ച ടൊവിനോ തോമസിനെതിരെ സോഷ്യല്‍ മീഡിയ. പരിപാടിക്കിടയില്‍ തന്നെ പിച്ചി ഉപദ്രവിച്ചതു കൊണ്ടാണ് താന്‍ അയാളെ തെറി വിളിച്ചത് എന്ന് ടൊവിനോ തന്നെ പറഞ്ഞിട്ടും ഓണ്‍ലൈന്‍ ഫാന്‍സിന്റെ കലിയടങ്ങുന്നില്ല. ആരാധകരെ വേദനിപ്പിച്ചാല്‍ ഇക്കാണുന്ന സ്റ്റാര്‍ഡമൊന്നും ഉണ്ടാകില്ല എന്നൊരു മുന്നറിയിപ്പും ടൊവിനോയ്ക്ക് ആളുകള്‍ നല്‍കുന്നുണ്ട്.

Read Also: മൂന്നും നാലും കെട്ടിയാല്‍ മുത്തലാക്കാകില്ല ദുരേന്ദ്രാ.. സുരേന്ദ്രനും മോദിക്കും കണ്ണുപൊട്ടുന്ന ട്രോൾ!!

വീട്ടില്‍ പോടാ..

ചേട്ടാ ഒരു ഓട്ടോ ഗ്രാഫ്.. കിട്ടിയതും കൊണ്ട് വീട്ടിപ്പോടാ..

ആരാടാ പിച്ചിയത്

ആരാടാ ആരാടാ എന്നെ പിച്ചിയത്. പിടിക്കെടാ അവനെ

ഫാന്‍സ് അസോസിയേഷന്‍

ടോവിനോയെ എവിടെയൊക്കെ നുള്ളണം എന്ന് തീരുമാനമാക്കുന്ന ഫാന്‍സ്

കൂള്‍ ആയോ നീ

എടാ നീ കൂളായോ.. ടോവിനോ നീ കൂളായോ എന്ന്...

ഉളുപ്പുണ്ടോ ചെക്കാ

ഇവന്‍ നിന്നെ ഒന്ന് തൊട്ടതല്ലേ ഉളളൂ അതിനിങ്ങനെ കരയാന്‍ ഉളുപ്പുണ്ടോ ചെക്കാ നിനക്ക്

ഫാന്‍സ് അടിയായി

ടോവിനൊയെപ്പറ്റി ചര്‍ച്ച തുടങ്ങി ഒടുവില്‍ മമ്മൂട്ടി - മോഹല്‍ലാല്‍ ഫാന്‍സ് തമ്മില്‍ അടിയായി.

ഇങ്ങനെ തന്നെ പറയണം

നാളെ വല്ലവരും വന്ന് നിന്നെയൊക്കെ തല്ലിയാലും ഇങ്ങനെ തന്നെ പറയണം

പുതിയ പടം ഏതാ

ഇനിയിപ്പോ ടോവിനോയെ കണ്ടാലും മിണ്ടില്ല. ഇതാ ഒരു സാംപിള്‍

തൃപ്തിയായി

ഇത് വരെ ഹേറ്റേഴ്‌സ് ഇല്ല എന്ന പരാതിയായിരുന്നു ഇപ്പോ തൃപ്തിയായി

ഓവറാക്ട് വേണ്ട

ഓവര്‍ ആക്ട് ചെയ്ത് കുളമാക്കാതെടാ പുല്ലേ

തൊടുന്നതും ഫീലും

ടോവിനൊയെ ആരാധകര്‍ തൊടുന്നത് പക്ഷേ അത് ടോവിനോയ്ക്ക് ഫീലാകുന്നത്

ആരോ തൊട്ട പോലെ

അയ്യോ.. എന്താ എന്ത് പറ്റി.. ഇവിടെ ആരോ തൊട്ട പോലെ...

നീ തീര്‍ന്നെടാ

ആരാധകരോട് കളിച്ച നീ തീര്‍ന്നെടാ നീ തീര്‍ന്ന്.. ഇത് ട്രോളന്മാരുടെ വാക്കാ

തോണ്ടിയിട്ട് പോയതല്ലേ

ഞാന്‍ ടോവിനോയാണ് മെക്‌സിക്കന്‍ അപാരതയിലെ നായകന്‍.. എനിക്കറിയാം

മാന്തിയെന്ന് പറയാലോ

ടോവിനോ എന്നെയൊരാള്‍ പിച്ചി എന്നും പറഞ്ഞ് എങ്ങനെയാ കേസെടുക്കുന്നേ..

കിടന്നുറെങ്ങെടാ

ആരാടാ എന്നെ തോണ്ടിയത്. പോയി കിടന്നുറങ്ങെടാ...

ശരിയായിക്കോളും

ജാഡയൊക്കെ ഇങ്ങനെ തികട്ടി തികട്ടി വന്നാല്‍ ആരാധകര് തന്നെ ശരിയാക്കിക്കോളും

പ്രമുഖ യുവനടന്‍

ചേട്ടാ ഞാനൊന്ന് തൊട്ടോട്ടേ.. ങീ അവനെന്നെ പിച്ചാന്‍ വന്നു..

മലയാളികള്‍

ടോവിനോയെ കളിയാക്കുന്ന മമ്മൂട്ടി ഫാന്‍സിനെ കാണുന്ന മലയാളികള്‍

സെലിബ്രിറ്റി ആയില്ലേ

ങേ ആരും തൊട്ടാല്‍ പ്രശ്‌നമൊന്നും ഉണ്ടാക്കണ്ടേ.. അപ്പോള്‍ ഞാനിനിയും സെലിബ്രിറ്റി ആയില്ലേ

ഇതാണോ തല്ല്

ഇതാണോ സര്‍ നിങ്ങള്‍ പറഞ്ഞ തല്ല്.. ആരാധകരുടെ ചോദ്യം ഇതാണ്

ആരും തൊടരുത്

ഞാന്‍ വരാം പക്ഷേ എന്നെ ആരും തൊടരുത് - മീനവിയല്‍ ടൊവിനോ

ഇപ്പഴേ മടുത്ത്

എന്റെ ആരാധകര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് പിച്ചിയും നുള്ളിയുമാണ്. മടുത്ത് ഈ ജീവിതം

എന്തിന് വരുന്നതാ

എനിക്കിപ്പോ ഒരു കാര്യം അറിയണം. നീയൊക്കെ എന്നെ കാണാന്‍ തന്നെ വരുന്നതാണോ

ആര്‍ട്‌സ് ഡേ ഉദ്ഘാടനം

തോണ്ടുന്നവന്‍ പിച്ചുന്നവന്‍ മാന്തുന്നവന്‍ - ടോവിനോയെ കാണാന്‍ എല്ലാവരും ഉണ്ടല്ലോ

ഫാനും ടൊവിനോയും

ചേട്ടന്റെ ആരാധകനാ. ഒരു ഫോട്ടോ എടുത്തോട്ടെ...

ഭാര്യയും കുട്ടിയും

ഭാര്യയും കുട്ടിയും ഇപ്പോള്‍ ടൊവിനോയെ കാണുമ്പോള്‍ - അയ്യേ

വീട്ടില്‍ ഇരുന്നൂടേ

ടൊവിനോ ഒരു സെല്‍ഫി എടുത്തോട്ടെ കൂടെ നിന്ന്

ഇവനെന്നെ തല്ലി

എന്തുവാടേ ഒരു മാതിരി ടൊവിനോ തോമസിനെ പോലെ- ഒരു ക്ലാസ് റൂം കാഴ്ച

എങ്കില്‍ കേറിക്കോ

കൈ രണ്ടും കെട്ടി അനങ്ങാതെ നില്‍ക്കാന്‍ പറ്റുമോ - എന്നാല്‍ കേറിക്കോ

സിനിമയിലും ജീവിതത്തിലും

ടോവിനോ തോമസ് സിനിമയില്‍ വേറെ ജീവിതത്തില്‍ വേറെ എന്താല്ലേ

ഷോ കാണിക്കല്ലേ

ഇത് കേരളമല്ല കാണാന്‍ ആരുമില്ല ഷോ കാണിക്കാതെ പൊക്കോ

ഇനി എന്താ വേണ്ടേ

ഇനി തന്റെ പടവും കാണുന്നില്ല. ഇനിയെന്താ വേണ്ടേ പോരേ....

കിണറ്റില്‍ ഇട്ടാലോ

വിക്രമിനെയൊക്കെ കാണുമ്പോഴാണ് ഇവിടത്തെ യുവതാരങ്ങളെ കിണറ്റിലിടാന്‍ തോന്നുന്നത്

എന്തൊരു ചാട്ടം

ടൊവിനോയെ തൊട്ടവനും ടോവിനോയും - ഇങ്ങനെ ഒരു ചാട്ടം ആരും പ്രതീക്ഷിച്ചുകാണില്ല

മോങ്ങാതെടാ

ഇത്രേം വലിയ താടിയും മീശയും വെച്ച് ഇങ്ങനെ മോങ്ങാതെടാ ടോവിനോ

English summary
Facebook response to Tovino Thomas recation to Fans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam