»   » പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ബോളിവുഡില്‍ മാത്രമല്ല മലയാളികള്‍ക്കും ഏറെ സുപരിചിതയാണ്. അടുത്തിടെ വനിതാ ഫിലിം അാര്‍ഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വന്നതോടെ സണ്ണിയെ അറിയാത്ത മലയാളികളും കൂടി അറിഞ്ഞു.

ബോളിവുഡിലെ പോണ്‍ സ്റ്റാര്‍ എന്ന് സണ്ണി ലിയോണിനെ മടി കൂടാതെ വിളിക്കുന്നുണ്ട്. എന്നാല്‍ കനേഡിയന്‍കാരിയായ സണ്ണി ലിയോണ്‍ എന്ന താരത്തെ കുറിച്ച് പലര്‍ക്കും അധികമൊന്നും അറിയില്ല. തുടര്‍ന്ന് വായിക്കൂ.. സണ്ണി ലിയോണിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

1981 മെയ് 13ന് കാനഡയിലെ ഓന്‍ഡേറിയോ പ്രവശ്യയിലെ സാര്‍ണിയ പട്ടണത്തിലാണ് സണ്ണി ലിയോണ്‍ ജനിച്ചത്. സിക്ക്-പഞ്ചാബികളാണ് മാതാപിതാക്കള്‍.

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

സിക്ക് കുടംബത്തിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കള്‍ സണ്ണി ലിയോണിനെ കത്തോലിക്ക സ്‌കൂളില്‍ പഠിക്കാന്‍ വിട്ടു. അവിടെ വച്ച് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരനുമായി സണ്ണി ലിയോണ്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ആ സമയത്ത് 16 വയസായിരുന്നു സണ്ണി ലിയോണിന് ഉണ്ടായിരുന്നത്.

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

18 വയസില്‍ താരം ബൈസെഷ്വലാണെന്ന് തിരിച്ചറിഞ്ഞു.

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സണ്ണി ലിയോണ്‍ മറ്റ് ജോലികള്‍ ചെയ്തിരുന്നു. ജെര്‍മ്മന്‍ ബേക്കറിയിലും ടാക്‌സ് ആന്റ് റിട്ടയര്‍മെന്റിലും താരം ജോലി ചെയ്തിട്ടുണ്ട്.

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

2012ല്‍ പുറത്തിറങ്ങിയ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡിലെത്തുന്നത്. കുറഞ്ഞകാലംകൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ സണ്ണി ലിയോണിന് കഴിഞ്ഞിട്ടുണ്ട്.

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

ആമീര്‍ ഖാനാണ് സണ്ണി ലിയോണിന്റെ ഇഷ്ടപ്പെട്ട ബോളിവുഡ് താരം. നേരത്തെ മുതല്‍ ആമീര്‍ ഖാന്റെ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നതായും പറയുന്നുണ്ട്. അടുത്തിടെ ആമീര്‍ ഖാന്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

2012ല്‍ സണ്ണി ലിയോണിനെ പോണ്‍ സ്റ്റാര്‍ ഓഫ് ദി ഇയറായി എക്‌സ്ബിഐസെഡ് തിരഞ്ഞെടുത്തു.

പോണ്‍സ്റ്റാര്‍ എന്ന് മടി കൂടാതെ വിളിക്കുന്നു, 16ാം വയസില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് മുതല്‍ ചില കാര്യങ്ങള്‍

അഡല്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ വമ്പനും പ്ലേ ബോയ് മാഗസിന്റെ വൈസ് പ്രസിഡണ്ടുമായുള്ള മാട്ട് എറിക്‌സണുമായുള്ള സണ്ണിയുടെ നിശ്ചയം അശ്ലില സിനിമകളിലേക്ക് കടന്ന് വരുന്നതിന് മുമ്പായിരുന്നു.

English summary
Unknown Facts about Sunny Leone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam