»   » ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

Posted By: Rohini
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയില്‍ ചറപറാ കല്യാണങ്ങളായിരുന്നു. മുക്ത, ശരണ്യ മോഹന്‍ അങ്ങനെ പലരും കല്യാണം കഴിച്ച് പോയി. ഇപ്പോള്‍ അസിന്‍ കെട്ടിന് റെഡിയായി നില്‍ക്കുന്നു. അതേ വശം ചിലര്‍ വിവാഹ മോചനവും നേടി.

എന്നാല്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിയ്ക്കാതെ അഭിനയത്തിലൂടെ സഞ്ചരിയ്ക്കുന്ന ചില നായികമാരുണ്ട് മലയാള സിനിമയില്‍. ശോഭന പിന്നെ വിവാഹമേ വേണ്ട എന്നു വച്ചു. രഞ്ജിനി ഹരിദാസും ലക്ഷ്മി ഗോപാല സ്വാമിയുമൊക്കെ ഇപ്പോഴും പറ്റിയ ചെറുക്കന് വേണ്ടി കാത്തിരിയ്ക്കുന്നു. നേക്കാം മലയാളത്തില്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ബാക്കിയുള്ള ചില നായികമാരെ,

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

വിവാഹമേ വേണ്ട എന്ന തീരുമാനത്തിലാണ് ശോഭന. ഒരു കുഞ്ഞിനെ ദത്തെടുത്ത് ഡാന്‍സൊക്കെയായി പോകുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുകയും ചെയ്യും. ഇനി ശോഭനയുടെ വിവാഹത്തിന് സദ്യ ഉണ്ണാന്‍ ആരും ഇല ഇടേണ്ട

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

പറ്റിയ ചെറുക്കന് വേണ്ടി കാത്തിരിയ്ക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇടയ്ക്ക് ചില വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമെങ്കിലും ഡാന്‍സിലാണ് കൂടുതല്‍ ശ്രദ്ധ. 45 വയസായി നടിയ്ക്ക്

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

തനിക്ക് പറ്റിയ ഒരാളെ കിട്ടിയാല്‍ ഏത് സമയവും വിവാഹത്തിന് തയ്യാറാണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഒരുപാട് ഡിമാന്റുകളുമുണ്ട് അവതാരകയും നടിയുമായ രഞ്ജിനിയ്ക്ക്. 33 വയസ്സാണ് ഇപ്പോള്‍ പ്രായം

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

വിവാഹം എന്ന സമ്പ്രദായത്തോടെ സുഭിയ്ക്ക് താത്പര്യമില്ല. അവിവാഹ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നാണ് ഹാസ്യതാരവും അവതാരകയുമായ സുഭി സുരേഷ് പറയുന്നത്

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

വെള്ളിത്തിരയില്‍ അവസരങ്ങളിപ്പോള്‍ അധികമില്ലെങ്കിലും ഭാവനയുടെ വിവാഹക്കാര്യമൊന്നും പറഞ്ഞു കേള്‍ക്കുന്നില്ല. അടുത്ത വര്‍ഷം അടുത്ത വര്‍ഷം എന്ന് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഇപ്പോള്‍ തന്നെ 29 തായി പ്രായം, ഇനിയെപ്പോഴാ

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

വിവാഹത്തെ കുറിച്ച് സംസാരിക്കാതെ അഭിനയ സ്വപ്‌നങ്ങളുമായി പറക്കുകയാണ് ഭാമയും. തെലുങ്കിലും കന്നടയിലും തമിഴിലും മലയാളത്തിലുമൊക്കെ ശ്രദ്ധിച്ച് ചുവടുവയ്ക്കുന്നുണ്ടെങ്കിലും എവിടെയുമൊന്ന് ക്ലച്ച് പിടിച്ചില്ല. വയസ്സ് 27

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

വിവാഹ പ്രായം കഴിഞ്ഞ് നില്‍ക്കുന്ന മറ്റൊരു നടിയാണ് ലക്ഷ്മി ശര്‍മ. ഒരു നടിയായതുകൊണ്ട് വിവാഹം നടക്കുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

കാണാന്‍ ഇപ്പോഴും ചെറുപ്പമാണെങ്കിലും റോമയ്ക്ക് വയസ്സ് 31 ആയി. വെള്ളിത്തിരയില്‍ മിന്നി നില്‍ക്കുന്ന സമയത്ത് ഒരു ബ്രേക്കെടുത്ത് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴേക്കും ഇവിടെ പകരക്കാരെത്തിയിരുന്നു. ഗോസിപ്പൊന്നും ഈ നടിയുടെ പേരില്‍ അധികമില്ല. വിവാഹത്തെ കുറിച്ചും പറഞ്ഞു കേള്‍ക്കുന്നില്ല

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

ദുബായില്‍ ഹെയര്‍ ഹോസ്റ്റസായി ജോലി ചെയ്യുകയാണ് റീനു. ഇടയ്ക്ക് ഇടവേളയെടുത്താണ് അഭിനയിക്കാന്‍ വരുന്നത്. അഭിനയവും ജോലിയുമൊക്കെയായി തിരക്കായപ്പോള്‍ നടി വിവാഹം കഴിക്കാന്‍ മറക്കുമോ

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

ഷംന കാസിമിന് കെട്ടു പ്രായം കഴിഞ്ഞിട്ടൊന്നുമില്ല. എന്നിരുന്നാലും നടി ഇപ്പോഴും അവസരങ്ങള്‍ തേടി ഓടുന്ന തിരക്കിലാണ്. വിവാഹത്തെ കുറിച്ച് സംസാരിക്കുന്നേയില്ല. വയസ്സ് 26 ആയി

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

ഷംനയെ പോലെ പാര്‍വ്വതിയ്ക്കും വയസ്സ് 26 ആണ്. വിവാഹത്തോടൊക്കെ വിരോധമുള്ളതുപോലെയാണ് നടിയുടെ നടപ്പ്. വിവാഹവും ഗോസിപ്പുമൊന്നും പാര്‍വ്വതിയുടെ പേരില്‍ പറഞ്ഞു കേട്ടിട്ടില്ല

ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ മതിയോ, ഇവരൊന്നും കല്യാണം കഴിക്കുന്നില്ലേ...

പാട്ട്, അഭിനയം, നൃത്തം രമ്യ തിരക്കിലാണ്. അതിനിടയില്‍ വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ പോലും നടിയ്ക്ക് നേരമില്ല. വയസ്സ് 29 ആയി. ഇനിയും വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ലേ..?

English summary
Unmarried actress in Malayalam film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam