twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും! വെളിപ്പെടുത്തി കെട്ട്യോളാണ് എന്റെ മാലാഖ നായിക

    By Midhun Raj
    |

    ആസിഫ് അലിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ ഒരു ഫീല്‍ഗുഡ് ചിത്രമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയില്‍ വീണ നന്ദകുമാറാണ് നായിക. ആസിഫ് അലിക്കൊപ്പം തന്നെ വീണയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

    kettyolanu ente malakha

    അടുത്തിടെ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. വീണ അധികം സംസാരിക്കാത്ത ടെെപ്പ് ആണോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. ഞാന്‍ നന്നായി സംസാരിക്കും, പക്ഷേ രണ്ടെണ്ണം അടിക്കണം എന്നു മാത്രം എന്നാണ് നടി പറഞ്ഞത്.
    ചില സമയങ്ങളില്‍ എനിക്ക് തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ കുറെ സംസാരിക്കും. ചിലപ്പോള്‍ ഒട്ടും സംസാരിക്കില്ല, രണ്ടെണ്ണം അടിച്ചുകഴിഞ്ഞാല്‍ കുറെ സംസാരിക്കും.

    പപ്പേട്ടന്‍ ക്ലാസാണ്,മാസാണ്...! മാമാങ്കം ഷുവര്‍ ഹിറ്റ്, എം പദ്മകുമാറിനെക്കുറിച്ചുളള പോസ്റ്റ് വൈറല്‍പപ്പേട്ടന്‍ ക്ലാസാണ്,മാസാണ്...! മാമാങ്കം ഷുവര്‍ ഹിറ്റ്, എം പദ്മകുമാറിനെക്കുറിച്ചുളള പോസ്റ്റ് വൈറല്‍

    അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാന്‍ കുറച്ചായിട്ടെ ഉളളൂ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാല്‍ സംസാരിക്കും, ഒരെണ്ണം അടിച്ചാലും മതി. വീണ പറഞ്ഞു. താന്‍ പ്രണയിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ വീണ തുറന്നുപറഞ്ഞിരുന്നു. നാല് തവണ പ്രണയിച്ചിരുന്നുവെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോള്‍ ഞാന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞു. ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ ജനിച്ചുവളര്‍ന്നത്.

    ഷെയ്‌ന്റെ നിസഹകരണം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില്‍ ക്യാമറാമാന്‍ഷെയ്‌ന്റെ നിസഹകരണം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില്‍ ക്യാമറാമാന്‍

    English summary
    Veena Nandakumar Reveals About Her Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X