പുതുമുഖങ്ങളെ വച്ച് മലർവാടി ചെയ്യാൻ ഒരു കാരണമുണ്ട്, വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ മികച്ച ഒരുപിടി അഭിനേതാക്കാളെ സമ്മാനിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി മലയാള സിനിമയിൽ എത്തുകയും പിന്നീട് നടൻ, സംവിധായകൻ എന്നീ മേഖലയിൽ വിനീത് ശോഭിക്കുകയായിരുന്നു .സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വില നൽകുന്ന വിനീത് തനിക്കൊപ്പം സുഹൃത്തുക്കളേയും കൂട്ടാൻ മറന്നില്ല. വിനീതിന്റെ പല ചിത്രങ്ങളും സൗഹൃദത്തിന്റെ കൂടി വിജയങ്ങളാണ്.

കഴിവും കഠിനാദ്ധ്വാനവുമുണ്ടെങ്കിൽ ആരുടേയും കാല് പിടിക്കാത സിനിമാതാരമാകാം മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ പരിചയപ്പെടുത്തിയ ഹിറ്റ് സംവിധായകൻ വിനീതിന്റെ വാക്കുകളാണിത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ മലർവാടി എന്ന ഹിറ്റ് ചിത്രം പിറക്കാൻ ഇടയാക്കിയ സാഹചര്യവും വിനീത് വെളിപ്പെടുത്തി.

 പുതുമുഖ താരങ്ങൾ

വിനീത് കൊണ്ട് വന്ന താരങ്ങളെല്ലാം സിനിമയിൽ തന്റേതായ ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു. ഇതിന്റെ മാജിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെയാണ്. ഓരോരുത്തർക്കും അവരുടേതായ ജാതകങ്ങൾ ഉണ്ട്. ഞാൻ വെറും നിമിത്തം മാത്രമാണ്. സൂക്ഷിച്ച് നമ്മൾ തീരുമാനമെടുത്തൽ ഏതൊരാൾക്കും ഗുണം ചെയ്യും. അത് പുണ്യമുള്ള കാര്യമാണ്. എന്നാൽ ഇതൊന്നും നമ്മുടെ തീരുമാനങ്ങളല്ല,.

മലർവാടി ചെയ്യാൻ കാരണം

പുതിയ ആളുകളെ വെച്ച് മലർ വാടി പോലൊരു സിനിമ ചെയ്യാനുള്ള കാരണവും വിനീത് വെളിപ്പെടുത്തി.അ​​​ന്നും​​​ ​​​ഇ​​​ന്നും​​​ ​​​ചെ​​​ന്നൈ​​​യി​​​ലാ​​​ണ് ​​​താ​​​മ​​​സം.ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​വെ​​​ങ്കി​​​ട് ​​​പ്ര​​​ഭു​​​വി​​​ന്റെ​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​കാ​​​ലം.​​​ചെ​​​ന്നൈ​​​ 28​​​ ​​​ഉം​​​ ​​​സ​​​രോ​​​ജ​​​യും​​​ ​​​തി​​​യേ​​​റ്റ​​​റി​​​ൽ​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കൊ​​​പ്പം​​​ ​​​ക​​​ണ്ടു.എ​​​ന്നാ​​​ൽ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​ഇ​​​ത് ​​​ന​​​ട​​​ക്കു​​​ന്നി​​​ല്ല. ന​​​ട​​​ക്കു​​​മെ​​​ന്ന് ​​​അ​​​റി​​​യാം. അതിൽ നിന്നാണ് മലർവാടി എന്ന ചിന്ത ഉണ്ടാകുന്നത്. വെ​​​ങ്കി​​​ട് ​​​പ്ര​​​ഭു​​​വി​​​ന്റെ​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​ക​​​ണ്ട​​​ ​​​മാ​​​ജി​​​ക് ​​​ഇ​​​വി​​​ടെ​​​യൊ​​​ന്ന് ​​​പ​​രീ​​​ക്ഷി​​​ച്ചു.പു​​​തി​​​യ​​​ ​​​ആ​​​ളു​​​ക​​​ളെ​​​ ​​​വ​​​ച്ച് ​​​ഗ്രാ​​​മീ​​​ണാ​​​ന്ത​രീ​​​ക്ഷ​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യാ​​​നാ​​​ണ് ​​​ആ​​​ദ്യം​​​ ​​​ആ​​​ലോ​​​ചി​​​ച്ച​​​ത്.

ആരുടേയും കാൽ  പിടിക്കേണ്ട

കഴിവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ ആരുടേയും കാല് പിടിക്കേണ്ട. ആരോടു ചാൻസ് ചോദിക്കുകയും വേണ്ട. യൂട്യൂബിൽ ഒരു സാധാനം ഇട്ടാൽ സ്വന്തം നിലയിൽ സെലിബ്രിറ്റിയാകാം. സിനിമ പോലും വേണമെന്നില്ല. അതിനുള്ള തെളിവാണ് കരിക്ക്. ​​​എ​​​ല്ലാ​ ​​​പ്ളാ​​​റ്റ് ​​​ഫോ​​​മി​​​ലും​​​ ​​​കാ​​​ഴ്ച​​​ക്കാ​​​രെ​​​ ​​​സൃ​​​ഷ്ടി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​ന്നു​​​ണ്ട്. ​​​എ​​​ന്തു​​​ ​​​രീ​​​തി​​​യി​​​ലും​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ഇ​​​ന്ന് ​​​ആ​​​ളു​​​ക​​​ൾ​​​ക്ക് ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

ഹൃദയം

പ്രേക്ഷകരുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ് ത ഒരു തലമുറയിലെ യുവ താരങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. മോഹൻലാൽ- പ്രിയദർശൻ-ശ്രീനിവാസൻ കൂട്ടകെട്ട് ഒന്നിച്ചപ്പോൾ നിരവധി ഹിറ്റുകളാണ് മലയാള സിനിമയിൽ പിറന്നത്. ഇവരുടെ പുതിയ തലമുറ ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. പ്രണവ്- കല്യാണി- വിനീത് കേമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പ​​​തി​​​വു​​​പോ​​​ലെ​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ​​​ ​​​കു​​​ടും​​​ബ​​​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കുമെന്നും വിനീത് പറയുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X