twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയ് ഫോര്‍ട്ടും ഭാര്യയും സന്തോഷത്തിലാണ്, ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഇന്നാണ്

    |

    സഹനടനായും കോമേഡിയനായും നെഗറ്റീവ് റോള്‍ അവതരിപ്പിച്ചും നടന്‍ വിനയ് ഫോര്‍ട്ട് തിളങ്ങി നില്‍ക്കുകയാണ്. ഈ വര്‍ഷം റിലീസിനെത്തിയ തമാശ എന്ന സിനിമയില്‍ നായകനായിട്ടെത്തി താരം എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള താരം മകനോടൊപ്പമുള്ള രസകരമായ പല വീഡിയോസും പുറത്ത് വിടാറുണ്ട്.

     vinay-forrt

    എന്നാലിന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട ചിത്രത്തിലൂടെയാണ് ഈ ദിവസത്തെ വിശേഷത്തെ കുറിച്ച് വിനയ് വ്യക്തമാക്കിയത്. ആരാധകരും സിനിമാ താരങ്ങളുമടക്കം താരദമ്പതികള്‍ക്ക് ആശംസകളുമായി ഒത്തിരിയധികം പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

    ഏഷ്യയിലെ ഏറ്റവും സെക്‌സിയായ താരം ഹൃത്വിക് റോഷന്‍! പ്രഭാസും സല്‍മാന്‍ ഖാനുമെല്ലാം പിന്നിലാണ്ഏഷ്യയിലെ ഏറ്റവും സെക്‌സിയായ താരം ഹൃത്വിക് റോഷന്‍! പ്രഭാസും സല്‍മാന്‍ ഖാനുമെല്ലാം പിന്നിലാണ്

    ദീര്‍ഘകാലം സുഹൃത്തായിരുന്ന സൗമ്യ രവിയും വിനയും 2014 ഡിസംബര്‍ ആറിനായിരുന്നു വിവാഹിതരാവുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ഇന്ന് അഞ്ചാം വിവാഹ വാര്‍ഷികമാണ്് ഇരുവരുടെയും. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ടിക് ടോകിലും മറ്റുമായി മകനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പലപ്പോഴായി വിനയ് പങ്കുവെക്കാറുണ്ട്.

    English summary
    Vinay Forrt Celebrating His Wedding Anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X