ഈ അച്ഛനും മോനും കിടുവാണ്!! മകന്റെ കൂടെ നൃത്തം ചെയ്ത് വിനയ് ഫോര്‍ട്ട്.. കാണൂ

താരങ്ങളെക്കാൽ ഇപ്പോൾ സൂപ്പർസ്റ്റാർ അവരുടെ മക്കളാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഛോട്ട താരപുത്രന്മാരുടെ കലവിരുദുകൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർ‌ ഡ്യൂപ്പർ ഹിറ്റാണ്. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് തന്നെ അച്ഛനും- അമ്മയെക്കാലും മിന്നും താരമായി മാറുന്നത് ഈ കുട്ടി താരങ്ങളാണ്.

vinay forrt

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ വിനയ് ഫോർട്ടിന്റെ മകന്റെ ഡാൻസാണ്.താരം മകനോടൊപ്പം അച്ഛനും കൂടി ചേർന്നപ്പോൾ സംഭവം കുറച്ചു കൂടി കളറായിട്ടുണ്ട്. വിനയ് ഫോർട്ട് തന്നെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മുറയിലേയ്ക്ക് വാതിൽ തുറന്ന് മകൻ എത്തുന്നതോടെയാണ് അച്ഛനും മകനും ചേർന്നുളള ഡാൻസ് ആരംഭിക്കുകയാണ്.

ഇതിനു മുൻപും മകനുമായിട്ടുള്ള ടിക് ടോക്ക് വീഡിയോ വിനയ് പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മകനോടൊപ്പം സുഹൃത്തിനെ പോലെ കളിച്ച് രസിക്കുന്ന അച്ഛനെയാണ് വിനയുടെ ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. ദുൽഖർ സൽമാന്റെ മകൾ, ആസിഫ് അലിയുടെ മകൻ, പൃഥ്വിയുടെ അല്ലിമോൾ, എന്നിങ്ങനെ ഇവരെല്ലാം സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട മിന്നും താരങ്ങളാണ്. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X