ദിവ്യ നീ ഇത് കണ്ടോ! മകനുമായുളള രസകരമായ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

അച്ഛന്റെ മകനായി സിനിമയിൽ എത്തി, ചുരുങ്ങിയ സമയം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. പാട്ട്, സംവിധാനം, നിർമ്മാണം , എഴുത്ത് എന്നു വേണ്ട സിനിമയുടെ എല്ലാ മേഖലയിലും വിനീത് കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് . സിനിമയിൽ ഓളിനോളായ വിനീത് ജീവിതത്തിലും അങ്ങനെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് വിനീത്. വീട്ടിലെ ചെറിയ വർത്തമാനങ്ങളും സിനിമ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

vineeth

ഇപ്പോഴിത മകൻ വിഹാനുമായുള്ള രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മകൻ വിഹാന്റെ അരുകിൽ കിടക്കുന്ന ചിത്രമാണ് താര പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ താടിയിൽ സ്നേഹം പൂർവ്വം തലോടുന് വിഹാനെയാണ് ചിത്രത്തൽ കാണുന്നത്. ദിവ്യ നീയിത് കണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വിനീത് സമയം കണ്ടെത്താറുണ്ട്. ഭാര്യയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്.ഷനയ ദിവ്യ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. മകളേയും എടുത്ത് കൊണ്ട് ഭാര്യ നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു.

വിനീത് ശ്രീനിവാസൻ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X