കാത്തിരിപ്പിന് വിരാമം, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം' രണ്ടിന്റെ' റിലീസിങ് തീയതി പുറത്ത്...

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്നചിത്രമാണ് രണ്ട്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്ത്. ഡിസംബർ 10 ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. വിഷ്ണു ഉണ്ണി കൃഷ്ണനാണ് ചിത്രത്തിന്റെ നായികനായി എത്തുന്നത്. റിലീസ് തീയതിയും ഒപ്പം തന്നെ ട്രെയിലറും റിലീസ് ചെയ്തിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. ബിനുലാൽ ഉണ്ണിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

vishnu Unni Krishnan,

മാറിയ സാമൂഹികാന്തരീക്ഷം ജനങ്ങളിലുണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കൽ സറ്റയറാണ് രണ്ട് . ജാതിമത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാ കുരുക്കുകളെയുമാണ് ചിത്രം ലക്ഷ്യം വെയ്ക്കുന്നത്. നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ടീസറും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.രണ്ട്' സിനിമ ഒരു ഇടി മുഴക്കം ഉണ്ടാക്കുമെന്നാണ് ടീസർ പുരത്ത് ഇറങ്ങിയതിന് ശേഷം പ്രേക്ഷകർ പറഞ്ഞത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സുജിത് ലാൽ ആണ് സംവിധാവനം, ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം, മാനേജിംഗ് ഡയറക്ടർ - മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി,

Recommended Video

മരക്കാരിന്റെ OTT റിലീസ്.. ദുൽഖറിന് പറയാനുള്ളത്. | Filmibeat Malayalam

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ - സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് - ബാല, ക്യാമറ അസ്സോസിയേറ്റ്സ് - അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ - രാഹുൽ , ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ - സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് - സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ - ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ - ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ - ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് - റാണാ പ്രതാപ് , വിതരണം - അനന്യ ഫിലിംസ്, സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X