വിവാഹദിനത്തില്‍ ഞങ്ങള്‍ ഇങ്ങനെയായിരുന്നു! കനിഹയോട് വിഷ്ണുപ്രിയ പിള്ള, ചിത്രങ്ങള്‍ വൈറല്‍
ിവാഹദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് പല താരങ്ങളും എത്താറുണ്ട്. കനിഹയായിരുന്നു കഴിഞ്ഞ ദിവസം അത്തരത്തിലുള്ള ഓര്‍മ്മകളും ചിത്രകളും പങ്കുവെച്ച് എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. ആല്‍ബം നോക്കിയപ്പോള്‍ മനസ്സിലൂടെ കടന്നുപോയ അനുഭവത്തെക്കുറിച്ചായിരുന്നു താരം കുറിച്ചത്. ഏതൊരു വധുവിനേയും പോലെ താനും താലികെട്ടിന്റെ സമയത്ത് കരഞ്ഞിരുന്നുവെന്നും താരം കുറിച്ചിരുന്നു. തന്റെ ആരാധകരോട് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കാനും താരം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായാണ് പോസ്റ്റുമായി വിഷ്ണുപ്രിയ പിള്ള എത്തിയത്.
കനിഹയെ ടാഗ് ചെയ്തായിരുന്നു വിഷ്ണുപ്രിയയുടെ പോസ്റ്റ്. വിവാഹത്തിന്റേയും എന്‍ഗേജ്‌മെന്റിന്റേയുമൊക്കെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ആ ചിത്രങ്ങളും പങ്കുവെച്ചാണ് താരമെത്തിയത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനായ വിനയ് വിജയനെയായിരുന്നു വിഷ്ണുപ്രിയ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയത് വിഷ്ണുപ്രിയയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പടെ നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
ഇത് നിങ്ങള്‍ക്കുള്ള പോസ്റ്റാണ്. ട്രോള്‍ വീഡിയോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. എന്റെ ഒരു കൈ എവിടെയാണ് എന്ന് സുരാജ് ചോദിക്കുന്നതാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. രണ്ടുമൂന്ന് കൈയ്യായിട്ട് വരുന്നു. നമുക്കിന്ന് പോവണ്ടേയെന്നും ചോദിക്കുന്നുണ്ട്. രസകരമായ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

എന്റെ വിവാഹ ആൽബത്തിലൂടെ കടന്നുപോകുന്നതിനേക്കാൾ മികച്ചതായി ഒന്നുമില്ല- ഓരോ ചിത്രവും പോലെ എന്റെ മുഖത്ത് ഒരു വലിയ പുഞ്ചിരി ലഭിക്കുമെന്നും വിഷ്ണുപ്രിയ പിള്ള കുറിച്ചിട്ടുണ്ട്. വിവാഹത്തിന്‍റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്ഇത് നിങ്ങള്‍ക്കുള്ള പോസ്റ്റാണ്. ട്രോള്‍ വീഡിയോയായിരുന്നു താരം പോസ്റ്റ് ചെയ്തത്.
എന്റെ ഒരു കൈ എവിടെയാണ് എന്ന് സുരാജ് ചോദിക്കുന്നതാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. രണ്ടുമൂന്ന് കൈയ്യായിട്ട് വരുന്നു. നമുക്കിന്ന് പോവണ്ടേയെന്നും ചോദിക്കുന്നുണ്ട്. രസകരമായ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.
സുന്ദരി, ലവ്‌ലി പിക്‌സ്, വീഡിയോയും ക്യൂട്ടാണെന്നുള്ള കമന്റുമായി കനിഹയും എത്തിയിരുന്നു. താങ്ക്‌സ് ഡാര്‍ലിംഗ് എന്ന മറുപടിയായിരുന്നു വിഷ്ണുപ്രിയ നല്‍കിയത്. അമ്മയുടെ മുഖത്തെ സന്തോഷമാണ് താന്‍ ശ്രദ്ധിച്ചതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഈ കമന്റിന് സോ സ്വീറ്റെന്ന മറുപടിയായിരുന്നു താരം നല്‍കിയത്.
ഇതിനിടയിലായിരുന്നു മറ്റൊരാള്‍ വെഡ്ഡിങ് ആനിവേഴ്‌സറിയാണോയെന്നുള്ള ചോദ്യവുമായെത്തിയത്. വീഡിയോ ഇഷ്ടമായെന്നും വിനയന് എന്താണ് ആ സമയത്ത് പറഞ്ഞിരിക്കുകയെന്ന് ഊഹിക്കാമെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. എന്റെ ഒരു കൈ എവിടെ എന്ന് തന്നെയായിരുന്നു ആ സമയത്ത് താന്‍ ചിന്തിച്ചിരുന്നതെന്ന മറുപടിയുമായാണ് വിനയ് എത്തിയത്. എന്റെ ഒരു കാര്യമെന്നായിരുന്നു വിഷ്ണുപ്രിയ മറുപടിയായി കുറിച്ചത്.


Click it and Unblock the Notifications











