»   » പരിസരം മറന്ന് പരസ്യമായി മമ്മൂട്ടി പൊട്ടിത്തെറിച്ച സന്ദര്‍ഭങ്ങള്‍; വീഡിയോകള്‍ കാണാം

പരിസരം മറന്ന് പരസ്യമായി മമ്മൂട്ടി പൊട്ടിത്തെറിച്ച സന്ദര്‍ഭങ്ങള്‍; വീഡിയോകള്‍ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

പെട്ടന്ന് ദേഷ്യം വരികയും പൊട്ടിത്തെറിയ്ക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പക്ഷെ ആ ശത്രുത മനസ്സില്‍ വയ്ക്കാറില്ല എന്ന് സിനിമയ്ക്കകത്തെ സുഹൃത്തുക്കള്‍ പറയുന്നു.

മമ്മൂട്ടിയുടെ സ്വാര്‍ത്ഥത; മോഹന്‍ലാലും സംവിധായകനും തെറ്റിപ്പിരിഞ്ഞു!!

അതേ സമയം, മമ്മൂട്ടിയെ പോലൊരു നടന്‍ പരിസരം മറന്ന് പരസ്യമായി ക്ഷോഭിച്ചാല്‍ ഇവിടെ ചില 'ഭൂകമ്പ'ങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങനെ മമ്മൂട്ടി പൊട്ടിത്തെറിച്ച, തെറിക്കേണ്ടി വന്ന ചില സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

ആഞ്ഞൊരു അടി

മലപ്പുറത്ത് ഒരു വാഹന പ്രചരണ പരിപാടിയിലായിരുന്നു ഈ സംഭവം. മമ്മൂട്ടിയുടെ കൈ തൊടാന്‍ ശ്രമിച്ച ആരാധകനെ താരം തല്ലിമാറ്റി

മുക്കത്ത് നടന്ന സംഭവം

മുക്കത്ത് കാര്‍ വേഗത കൂടിയപ്പോഴായിരുന്നു പ്രശ്നമായത്

ഫോണ്‍ പിടിച്ചുവാങ്ങുന്നു

തിക്കിലും തിരക്കിലും മെഗാസ്റ്റാറിനെ വേദിയിലെത്തിക്കുമ്പോള്‍, പലരും താരത്തെ ഒന്ന് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ശല്യം സഹിക്ക വയ്യാതെ മമ്മൂട്ടി ഒരു ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങുന്നത് വീഡിയോയില്‍ കാണാം

മാറി നില്‍ക്ക് മാറി നില്‍ക്ക്

ഒരു സ്‌റ്റേജ് പരിപാടിയിലായിരുന്നു ഈ സംഭവം. തന്നെ പൊതിഞ്ഞ് അപ്പുറത്തുള്ള ആളെ മാറ്റാന്‍ ശ്രമിക്കുന്ന ആളോട്, മാറി നില്‍ക്കാന്‍ മമ്മൂട്ടി വിരലുകൊണ്ട് ആവശ്യപ്പെടുന്നു

ഓടി വന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍

സമീപകാലത്ത് വൈറലായ വീഡിയോ ആണിത്. ഓടിവന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധകനെ മമ്മൂട്ടി തള്ളിമാറ്റുന്നത് വീഡിയോയില്‍ കാണാം

English summary
Here are Five different moments when Mammootty lost his cool against his own beloved fasn

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam