Don't Miss!
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
സിനിമ ഒരു മായിക ലോകമാണ്. ചിലര്‍ ആ ലോകത്തേക്ക് ഒന്നെത്തി നോക്കിയിട്ട് കടന്നുപോകും. പക്ഷേ ആസ്വാദകരുടെ മനസ്സില്‍ ചില ചിത്രങ്ങള്‍ കോറിയിട്ടായിരിക്കും ആ മടക്കം.
ദീപ നായര്‍ എന്ന പേര് കേട്ടാല്‍ ഒരു പക്ഷേ പെട്ടെന്നാര്‍ക്കും ഓര്‍മ്മ വന്നോളണം എന്നില്ല. പക്ഷേ പ്രിയം എന്ന സിനിമയെ കുറിച്ച് പറഞ്ഞാല്‍ അതിലെ നായികയെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ.
ഒറ്റ സിനിമയില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന ആ പ്രിയ നായിക ഇപ്പോള്‍ എവിടെയാണ്... ഓസ്ട്രേലിയയിലെ എസ്ബിഎസ് റേഡിയോക്ക് ദീപ നല്കിയ അഭിമുഖത്തില്‍ നിന്നുള്ള വിവരങ്ങള്‍. ചിത്രങ്ങള്‍ക്ക് ദീപയുടെ ഫേസ്ബുക്ക് പേജിനോട് കടപ്പാട്.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
കുഞ്ചാക്കോ ബോബന് നാകനായി 2000 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രിയം. ചാക്കോച്ചന് തിളങ്ങി നിന്ന കാലത്ത് പുതുമുഖനായികയായിട്ടായിരുന്നു ദീപ നായരുടെ അരങ്ങേറ്റം
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
പ്രിയത്തില് ആനി എന്ന കഥാപാത്രത്തെയാണ് ദീപ നായര്‍ അവതരിപ്പിച്ചത്. തന്നെ ഏല്പിച്ച ജോലി ദീപ നന്നായി ചെയ്യുക തന്നെ ചെയ്തു.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
തിരുവനന്തപുരം എസ് സിടി എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ദീപയെ തേടി പ്രിയത്തിലെ വേഷം എത്തുന്നത്. പഠനത്തിനിടെ തന്നെ ദീപ സിനിമ പൂര്‍ത്തിയാക്കി.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ പഠനം പ്രശ്നത്തിലാകുമെന്ന് മനസ്സിലായപ്പോള്‍ തത്കാലത്തേക്ക് ഒരു ബ്രേക്ക് എടുത്തതായിരുന്നു ദീപ. പക്ഷേ ആ ബ്രേക്ക് പിന്നീട് പൊട്ടിച്ചെറിഞ്ഞില്ല.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
പഠിത്തം കഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകാനായിരുന്നു തീരുമാനം. പക്ഷേ പഠിത്തം കഴിയുംമുപ്നേ ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി കിട്ടി. അതോടെ സിനിമ വിട്ട് ജോലിയില്‍ പ്രവേശിച്ചു.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
ദീപ പഠിത്തം കഴിഞ്ഞെത്താന്‍ കാത്തിരുന്ന സിനിമ പ്രവര്‍ത്തകരുണ്ടായിരുന്നു. ദേവദൂതന്, ചക്രം എന്നീ സിനിമകളില്‍ ഓഫറുകളുണ്ടായിരുന്നു. പക്ഷേ ഇന്‍ഫോസിസ് ജോലി അതെല്ലാം തട്ടിക്കളയാന്‍ പ്രേരിപ്പിച്ചു.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
പ്രിയത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഒരു ജാഡയും ഇല്ലാത്ത സൗഹൃദമായിരുന്നു കുഞ്ചാക്കോ ബോബനില്‍ നിന്ന് ലഭിച്ചതെന്ന് ദീപ പറയുന്നു.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
സിനിമ വിട്ട് ജോലിക്ക് പോയ ദീപ നായര്‍ ഇപ്പോള്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കുടുംബവുമായി താമസിക്കുന്നു.
ദീപ നായര്‍ ഇപ്പോള്‍ എവിടെയാണ്?
മെല്ബണിലെത്തിയിട്ടും തന്റെ കലാ ജീവിതത്തെ ദീപ മാറ്റിവച്ചിട്ടില്ല. നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മോഹിനിയാട്ടമാണ് പ്രിയയുടെ ഇഷ്ട നൃത്തവിഭാഗം.
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍