ഏത് സുരാജ്!! എനിയ്ക്ക് ഒരാളെ അറിയുള്ളൂ, ദിലീപിനും സുരാജിനും കിട്ടിയ പണി... രസകരമായ വീഡിയോ പുറത്ത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുരാജ് , അശ്വതി എന്നിവർ അവതാരകരായി എത്തുന്ന കോമഡി സൂപ്പർ നെറ്റ്സ് വിത്ത് സുരാജ് എന്ന ഷോയാണ്. ഷോയുടെ ആദ്യ ദിവസം ദിലീപായിരുന്നു അതിഥിയായി എത്തിയത്. അപ്പോൾ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഷോയുടെ കാഴ്ചക്കാരിയായിരുന്നു കുട്ടിയുടെ സുഹൃത്തിനോട് ഫോൺ സംസാരിച്ച് താരങ്ങൾക്കാണ് എട്ടിന്റെ പണി കിട്ടിയത്. കുട്ടിയെ പറ്റിക്കാൻ ശ്രമിക്കവെയാണ് നർമ മുഹൂർത്തം ഷോയിൽ അരങ്ങേറിയത്.

suraj venjaramoodu

ആദ്യം കുട്ടിയോട് സംസാരിച്ചത് സുരാജായിരുന്നു. ശബ്ദം കണ്ടുപിടിക്കാൻ ആദ്യം മുതൽ തന്നെ പറയുന്നുണ്ടായിരുന്നുവെങ്കിലും ശബ്ദം കണ്ടു പിടിക്കാൻ കുട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല. സുരാജ് ആണ് എന്ന് പറഞ്ഞപ്പോൾ എത് സുരാജ് എന്ന് ചോദിച്ച കുട്ടിയുടെ സ്വാഭാവികമായ പ്രതികരണം കാണികളേയും താരങ്ങളേയും ഒരുപോലെ ചിരിപ്പിച്ചു. എന്നാൽ കൂടെ ദിലീപും ഉണ്ടെന്ന് പറഞ്ഞിട്ടും അദ്യം കുട്ടി വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിലാണ് സത്യം മനസ്സിലാക്കിയത്.
ഫോണിൽ കുട്ടിയോട് സംസാരിച്ച അവതാര അശ്വതിയുടെ ശബ്ദം ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു.

ഏറെ പുതുമയുള്ള ഷോയാണ് കോമഡി നൈറ്റ്സ് വിത്ത് സുരാജ്. അശ്വതി, സുരാജ് ഒരുമിച്ചെത്തുന്ന ഷോ നേരത്തെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മഴവില്ല് മനോരമയിൽ ഇതിനു മുൻപ് ഇവർ ഒരുമിച്ചെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഷോയ്ക്ക് സീ കേരളത്തിലെ സുരാജ് കോമഡി ഷോയ്ക്ക് ലഭിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X