എനിക്ക് പ്രായമായിട്ടില്ല!! ആവുമ്പോ പറയാം.. നടൻ ജയസൂര്യയെ വായടപ്പിച്ച് കൊച്ച് മിടുക്കി, വീഡിയോ

അങ്ങേറ്റം ആവേശത്തോടെയാണ് ലോക് സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി കാത്തിരുന്നത്. വൻ വിജയം നേടി വീണ്ടും ബിജെ പി സർക്കാർ അധികാരത്തുലേൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മുൻപ് തന്നെ നിരവധി ഊഹാപോഹങ്ങൾ ഈ വിഷയത്തിൽ ഉയർന്നു വന്നിരുന്നു. വീണ്ടും യുപിഎ സർക്കാർ എത്തുമെന്നും ഒരു കൂട്ടർ പ്രവചിച്ചിരുന്നു. എന്നാൽ പ്രവചനങ്ങളെ വെറും ചോദ്യ ചിഹ്നമാക്കി കൊണ്ട് നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. കേന്ദ്രത്തിൽ ബിജെപി തൂത്ത് വാരിയപ്പോൾ കേരളത്തിൽ 19 സീറ്റ് നേടി കോൺഗ്രസ് തിളക്കമാർന്ന മുന്നേറ്റമായിരുന്നു കാഴ്ച വെച്ചത്.

jayasurya

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതിൽ ചിലതൊക്കെ സത്യമായിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കുട്ടിയുടെ ഇലക്ഷൻ നിരീക്ഷണമാണ്. നടൻ ജയസൂര്യയാണ് കുഞ്ഞിനോട് തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചത്. താരത്തെ വായടപ്പിക്കുന്ന തരത്തിലുള്ള ഉത്തരമായിരുന്നു കുഞ്ഞ് മിടുക്കി നൽകിയത്.

എൽഡിഎഫോ, യുഡിഎഫോ, ബിജെപിയോ ആരാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നായിരുന്നു താരത്തിന്റെ ചോദ്യം. എന്നാൽ താരത്തിന് കുഞ്ഞ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പറയാൻ തനിയ്ക്ക് പ്രായമായിട്ടില്ലെന്നും പ്രായമാകുമ്പോൾ പറയാമെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന്റെ തലേദിവസമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്തായാലും ഈ കൊച്ച് മിടുക്കിയുടെ മറുപടി വൈറലായിട്ടുണ്ട്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X