ദിലീപ് അകത്ത് .. മോഹന്‍ലാലും മമ്മൂട്ടിക്കുമൊപ്പം ഏറ്റുമുട്ടുന്നത് യുവതാരങ്ങള്‍.. ഓണം ആര് നേടും ??
മലയാളിയുടെ ഓണാഘോഷത്തില്‍ പുത്തന്‍ സിനിമയും ഇടം നേടിയിട്ട് കാലമേറെയായി. ഓണച്ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. താരങ്ങളെല്ലാം ഓണം റിലീസിനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായ ദിലീപിന്റെ ചിത്രമില്ലാത്ത ഓണമാണ് കടന്നുവരുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരാണ് ഇത്തവണ ഓണത്തിന് തിയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ശ്യാംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, ജിനു വി എബ്രഹാം ചിത്രം ആദം ജോണ്‍, അല്‍ത്താഫ് സലിമിന്റെ നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലാല്‍ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
malayalam film malayalam cinema prithviraj mohanlal mammootty nivin pauly dileep onam 2023 release box office മലയാളം സിനിമ നടന് റിലീസ് മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ്


Click it and Unblock the Notifications